ഒറ്റയടിക്ക് 720 രൂപ കുറഞ്ഞു; സ്വര്‍ണവില 1,15,000ലേക്ക്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. ഇന്ന് പവന് 720 രൂപയാണ് കുറഞ്ഞത്. 1,15,080 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 90 രൂപയാണ് കുറഞ്ഞത്. 14,385 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ രണ്ടു…
പിണറായി വിജയന്റെ അഹങ്കാരം തോല്‍വിക്കിടയാക്കി, എം വി ഗോവിന്ദന് ധാര്‍ഷ്ട്യം; കണ്ണൂരിലും നേതൃത്വത്തിനെതിരെ വിമര്‍ശനം
കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെയും തട്ടകമായ കണ്ണൂരിലും നേതൃത്വത്തിനെതിരെ വിമര്‍ശനമുയര്‍ന്നത് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കി. ചരിത്രത്തിലാദ്യമായാണ് കണ്ണൂരില്‍ പാര്‍ട്ടി പി ബി അംഗം പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം…
വി ഡി സതീശന് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ 10ന്, പ്രതീക്ഷിക്കുന്നത് ഒരു ലക്ഷത്തോളം പേരെ; പ്രവേശനം പാസ് മൂലം, ഒരുക്കങ്ങള്‍ തകൃതി
തിരുവനന്തപുരം: തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് വി ഡി സതീശന് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. സത്യപ്രതിജ്ഞാച്ചടങ്ങിനായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ തകൃതിയായാണ് നടക്കുന്നത്. പതിനായിരത്തോളം പേര്‍ക്ക് ഇരുന്ന് ചടങ്ങ് വീക്ഷിക്കാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണങ്ങള്‍ ഒരുക്കുന്നത്. ഒരു ലക്ഷത്തോളം പേര് സത്യപ്രതിജ്ഞയ്ക്ക്…
ചെന്നിത്തലയ്ക്ക് ആഭ്യന്തരവും വിജിലന്‍സും; ഹൈക്കമാന്‍ഡിന്റെ നിര്‍ദേശമെത്തി, മന്ത്രിസഭയില്‍ ചേരും
തിരുവനന്തപുരം: ഹൈക്കമാന്‍ഡിന്റെ മുഖ്യമന്ത്രി തീരുമാനത്തിന് പിന്നാലെ ഇടഞ്ഞുനില്‍ക്കുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആഭ്യന്തരം, വിജിലന്‍സ് എന്നി വകുപ്പുകളോടെ വി ഡി സതീശന് മന്ത്രിസഭയില്‍ ചേരുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍. പ്രതിഷേധസൂചകമായി പാര്‍ട്ടി യോഗങ്ങളില്‍ നിന്ന് വിട്ടുനിന്ന നേതാവിനെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി,…
മഞ്ഞള്‍ നടീല്‍: ജില്ലാതല ഉദ്ഘാടനം നടത്തി
അമ്പലവയല്‍: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ നടത്തുന്ന മഞ്ഞള്‍ക്കൃഷിയുടെ ജില്ലാതല നടീല്‍ ഉദ്ഘാടനം നെല്ലാറ ഉന്നതിയില്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍.സി. കൃഷ്ണകുമാര്‍ നിര്‍വഹിച്ചു. സിഡിഎസ് ചെയര്‍പേഴ്സണ്‍ ഷേര്‍ലി ജോയ് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന് കോ ഓര്‍ഡിനേറ്റര്‍ കെ.പി. ജയചന്ദ്രന്,…
ഇന്ധന വില വർധന :ഡിവൈഎഫ്ഐ പ്രതിഷേധിച്ചു
കൽപറ്റ:പെട്രോൾ- ഡീസൽ വില വർധനവിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ കൽപറ്റ, വൈത്തിരി എന്നിവിടങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ പ്രസിഡൻ്റ് കെ ആർ ജിതിൻ ഉദ്ഘാടനം ചെയ്തു. എം കെ റിയാസ് അധ്യക്ഷനായി. പി പ്രണവ്, സഫറുള്ള, സംഗീത് സന്തോഷ്, അഥീന ഫ്രാൻസിസ്…
കോട്ടത്തറ വാളലിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു
കൽപറ്റ: കോട്ടത്തറ വാളലിൽ ജീപ് നിയന്ത്രണം വിട്ടു മറിഞ്ഞ് ഒരാൾ മരിച്ചു. വൈത്തിരി താലൂക്ക്ലീ ഗൽ മെട്രോളജി ഓഫിസർ വാളൽ സ്വദേശി മാക്കോട്ടുമ്മൽ ഫിറോസ്(43) ആണ് മരിച്ചത്. ഇന്നു പുലർച്ചയോടെ ആയിരുന്നു അപകടം. വാളൽ വെച്ചാണ് കുടുംബം സഞ്ചരിച്ചിരുന്ന ജീപ്പ് നിയന്ത്രണം…
എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയം 99.07%
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.07%മാണ് വിജയശതമാനം. 4,14,290 പേർ പരീക്ഷ എഴുതിയതിൽ 410456 പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 30,514 പേർ ഫുൾ എ പ്ലസ് നേടി.പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ഫലം പ്രഖ്യാപിച്ചത്. ഉച്ചക്ക് 3.30 മുതല്‍…
യു.ഡി.എഫ് വെള്ളമുണ്ടയിൽ പ്രകടനം നടത്തി
തരുവണ : മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വി.ഡി.സതീശന് അഭിവാദ്യം അർപ്പിച്ചു കൊണ്ട് യു.ഡി.എഫ് പ്രവർത്തകർ വെള്ളമുണ്ടയിൽ പ്രകടനം നടത്തി.മോയി ആറങ്ങാടൻ, ഷാജി ജേക്കബ്, പി മുഹമ്മദ്, ഖമർ ലൈ, എം കെ പുഷ്പലത, ലതിക, മമ്മൂട്ടി പാക്ക, ടി നാസർ, സക്കീന കുടുവ,…
കുടുംബശ്രീ സൂക്ഷ്മ സംരംഭക അവാർഡ് നിശ ശനിയാഴ്ച കൽപ്പറ്റയിൽ
കൽപ്പറ്റ:വയനാട് കുടുംബശ്രീയും കേരളവിഷനും സംയുക്തമായി സംഘടിപ്പിച്ചിട്ടുള്ള കുടുംബശ്രീ മൈക്രോ എന്റർപ്രൈസസ് അവാർഡ് വിതരണചടങ്ങ് മെയ് 16 ശനിയാഴ്ച കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടക്കും. വൈകിട്ട് 4 ന് ആരംഭിക്കുന്ന പരി പാടിയുടെ ഉദ്ഘാടനം അഡ്വ. ടി.സിദ്ദിഖ് എം എൽ.എ. നിർവ്വഹിക്കും. സംഘാടക…
