സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് ഒറ്റയടിക്ക് 1320 രൂപ കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ് തുടരുന്നു. പവന് ഒറ്റയടിക്ക് 1320 രൂപയാണ് കുറഞ്ഞത്. 102,760 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് ആനുപാതികമായി 165 രൂപയാണ് കുറഞ്ഞു. ഒരു ഗ്രാമിന് 12,845 രൂപയാണ് ഇന്നത്തെ വില. യുഎസ്…
വിഴിഞ്ഞത്തേക്ക് വന്‍വിദേശ നിക്ഷേപം; അദാനിയുടെ 49 ശതമാനം ഓഹരി വാങ്ങി തുറമുഖ ഭീമന് എംഎസ്സി
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വികസനത്തില്‍ വന്‍ നിക്ഷേത്തിന് ലോകത്തെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനികളിലൊന്നായ എംഎസ്സിയും. അദാനി ഗ്രൂപ്പിന്റെ ഉപസ്ഥാപനമായ അദാനി പോര്‍ട്സിന് കീഴിലെ അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ (എവിപിപിഎല്‍) 49 ശതമാനം ഓഹരികളാണ് എംഎസ്സി സ്വന്തമാക്കുന്നത്. എംഎസ്സിയുടെ…
ടിനി ടോമിനെതിരെ കേസെടുക്കണം; അൻസിബയുടെ പരാതിയിൽ കോടതി നിര്‍ദേശം
കൊച്ചി: വർഗീയ അധിക്ഷേപം നടത്തിയെന്ന നടി അൻസിബ ഹസന്റെ പരാതിയിൽ നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ നിർദേശിച്ച് കോടതി. എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. പൊലീസ് കേസെടുക്കാത്തതിനെ തുടർന്നാണ് അൻസിബ കോടതിയെ സമീപിച്ചത്. സ്ത്രീത്വത്തെ അപമാനിക്കൽ അടക്കമുള്ള പരാതികൾ എല്ലാം…
‘ മലയാളം അധ്യാപക വേദി ‘ (മാവ് ) വയനാട് ജില്ലാതല സംഗമവും യാത്രയയപ്പും
‘പനമരം. “മാവ്’ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന മലയാളം അധ്യാപക വേദി ജില്ലാതല സംഗമവും യാത്രയയപ്പും നടത്തി. വയനാട് ജില്ലയിലെ മലയാളം അധ്യാപകരുടെ കൂട്ടായ്മയാണിത്.ജൂൺ 28 ന് ഞായർ രാവിലെ പനമരം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്ക്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് മലയാളികളുടെ ഇഷ്ടകവി…
സബ് ഇൻസ്പെക്ടർ ഒ.എസ്. ബെന്നിക്ക് യാത്രയയപ്പ് നൽകി
കൽപ്പറ്റ : 33 വർഷത്തെ സുദീർഘമായ പോലീസ് സേവനത്തിന് ശേഷം ഈ മാസം വിരമിക്കുന്ന സബ് ഇൻസ്പെക്ടർ ഒ.എസ്. ബെന്നിക്ക് യാത്രയയപ്പ് നൽകി. കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ, കേരള പോലീസ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റികളും വയനാട് ജില്ലാ പോലീസ്…
പനമരം സിഎച്ച്സി താലൂക്ക് ആശുപത്രിയായി ഉയർത്തണം – എസ്ഡിപിഐ
പനമരം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിനെ (CHC) അടിയന്തരമായി താലൂക്ക് ആശുപത്രിയായി ഉയർത്തണമെന്ന് എസ്ഡിപിഐ പനമരം പഞ്ചായത്ത് കമ്മിറ്റി. പനമരം പഞ്ചായത്തിലെയും സമീപ പ്രദേശങ്ങളിലെയും ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ ചികിത്സയ്ക്കായി ഈ ആശുപത്രിയെ ആശ്രയിക്കുന്ന സാഹചര്യത്തിൽ നിലവിലുള്ള സൗകര്യങ്ങൾ അപര്യാപ്തമാണ്. മാനന്തവാടി താലൂക്കിൽ…
ബ്ലൂ സമുറായികളെ തകർത്ത് കാനറികൾ; ജപ്പാന്റെ കോട്ട പൊളിച്ച് ബ്രസീൽ; ജർമനിക്കെതിരെ അട്ടിമറി വിജയവുമായി പരാഗ്വേ
ഫിഫ ലോകകപ്പിൽ ജപ്പാനെ തോൽപ്പിച്ച് ബ്രസീൽ പ്രീക്വാർട്ടറിൽ. ഒരു ഗോളിന് പിന്നിട്ട്നിന്ന ശേഷമാണ് ബ്രസീലിന്റെ തകർപ്പൻ തിരിച്ചുവരവ്. മത്സരത്തിന്റെ ആദ്യമിനിറ്റ് മുതൽ ആക്രമിച്ച് കളിക്കുന്ന ബ്രസീലിനെയാണ് ഹൂസ്റ്റെണിൽ കാണാനായത്. എന്നാൽ ആക്രമണത്തിൽ നിന്ന് ലഭിച്ച അവസരം മുതലെടുത്ത ജപ്പാന്റെ കയ്ഷൂ സാനു…
ട്രെയിനുകൾ കേന്ദ്രീകരിച്ചുള്ള മോഷണ സംഘത്തിലെ പ്രധാനകണ്ണി പിടിയിൽ; പ്രതിയെ പിടികൂടിയത് അതിസാഹസികമായി
ട്രെയിനുകൾ കേന്ദ്രീകരിച്ചുള്ള മോഷണ സംഘത്തിലെ പ്രധാനകണ്ണി പിടിയിൽ. പരവൂർ സ്വദേശി അഭിജിത്താണ് ആർപിഎഫിന്റെ പിടിയിലായത്.പൊലീസിനെ കണ്ടതോടെ ട്രെയിനിൽ ചാടിക്കയറി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ അതിസാഹസികമായാണ് പിടികൂടിയത്. പൊലീസിന്റെ മുന്നിൽ ട്രെയിനിൽ തൂങ്ങിക്കിടന്ന് അഭ്യാസപ്രകടനം നടത്തി. റെയിൽവേ സ്റ്റേഷനുകളിലെയും ട്രെയിനുകളിലെയും മോഷണങ്ങൾ ഗുരുതര…
മാസപ്പടി കേസ്: സിഎംആർഎല്ലിന് ഒന്നാം പിണറായി സർക്കാർ ആനുകൂല്യങ്ങൾ നൽകിയിട്ടുണ്ടോയെന്ന് പരിശോധിക്കാൻ ED
സിഎംആർഎൽ – എക്സാലോജിക് മാസപ്പടി കേസിൽ ചോദ്യം ചെയ്യൽ തുടർന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സിഎംആർഎൽ അധികൃതരുടെ രണ്ടാം ഘട്ട ചോദ്യം ചെയ്യലാണ് പുരോഗമിക്കുന്നത്. ഇന്നലെ ശരൻ എസ് കർത്തയെ രണ്ടാമത് ചോദ്യം ചെയ്തിരുന്നു. സിഎംആർഎല്ലിന് ഒന്നാം പിണറായി സർക്കാർ ആനുകൂല്യങ്ങൾ നൽകിയിട്ടുണ്ടോ…
ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി; സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ് കഴിഞ്ഞു മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പതാം പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം. ദിവസങ്ങൾ റിമാൻഡിൽ ആയിരുന്നിട്ടും എന്തുകൊണ്ട് പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയില്ലെന്ന് കോടതി…
