പെട്രോള്‍ അഞ്ചു രൂപയും ഡീസല്‍ മൂന്നു രൂപയും കുറച്ചു, വിലയില്‍ മാറ്റം വരുത്തി നയാര
ന്യൂഡല്‍ഹി: സ്വകാര്യ എണ്ണ വിതരണ കമ്പനിയായ നയാര പെട്രോള്‍, ഡീസല്‍ വില കുറച്ചു. പെട്രോള്‍ ലിറ്ററിന് അഞ്ചു രൂപയും ഡീസല്‍ മൂന്നു രൂപയുമാണ് കുറച്ചത്. പശ്ചിമേഷ്യാ പ്രതിസന്ധിയില്‍ അയവു വന്ന സാഹചര്യത്തില്‍ രാജ്യാന്തര എണ്ണ വിലയില്‍ കുറവുണ്ടായതോടെയാണ് തീരുമാനം. രണ്ടു വര്‍ഷത്തിനിടെ…
സെന്‍സസ് കണക്കെടുപ്പ് ഇന്നു മുതല്‍ ; എന്യൂമറേറ്റര്‍മാര്‍ വീടുകളിലെത്തി വിവരം ശേഖരിക്കും, അധ്യാപകര്‍ ശനിയും ഞായറും ഡ്യൂട്ടി ചെയ്താല്‍ മതി
തിരുവനന്തപുരം: സംസ്ഥാനത്ത് ദേശീയ സെന്‍സസിന്റെ ഒന്നാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ആദ്യഘട്ടമായ ഭവന സെന്‍സസാണ് ഈ മാസം മുപ്പത് വരെ നടക്കുക. വീടുകളുടെ കൃത്യമായ പട്ടിക തയ്യാറാക്കുന്നതിനൊപ്പം ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുള്ള സമഗ്രമായ വിവരശേഖരണവുമാണ് ഈ ഘട്ടത്തില്‍ പ്രധാനമായും ലക്ഷ്യമിടുന്നത്.…
വിഴിഞ്ഞം തുറമുഖത്ത് ജോലി നേടാം; കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തിക, ബിരുദം യോഗ്യത
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ജോലി നേടാൻ അവസരം. മാനേജിങ് ഡയറക്ടറിന്റെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഒരു വർഷത്തേക്കായിരിക്കും നിയമനം. ബിരുദം യോഗ്യതയായുള്ളവർക്ക് അപേക്ഷിക്കാം. പ്രവൃത്തിപരിചയം ആവശ്യമാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 15. പ്രധാന…
ഒറ്റചക്ര സൈക്കിളില്‍ അബിയുടെ പാന്‍ കേരളയാത്ര: വയനാട്ടില്‍ സ്വീകരണം നല്‍കി
കല്‍പ്പറ്റ: ഒറ്റചക്ര സൈക്കിളില്‍ കേരള യാത്ര നടത്തുന്ന എ.അബി എന്ന പാറശാല മൂവോട്ട്‌കോണം സ്വദേശിക്ക് വയനാട്ടില്‍ സ്വീകരണം നല്‍കി. കമ്പളക്കാട് ജി.യു.പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ മുന്‍ വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി, അഭിയെ ഷാള്‍…
ലെഫ്റ്റനന്റ് ലാല്‍ കൃഷ്ണനെ അനുമോദിച്ചു
പീച്ചങ്കോട്: ഇന്ത്യന്‍ സൈന്യത്തില്‍ ലെഫ്റ്റനന്റ് പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ലാല്‍ കൃഷ്ണനെ ഫന്റാസ്റ്റിക് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ആദരിച്ചു.ക്ലബ്ബ് പ്രസിഡന്റ് ശിഹാബ് അയാത്ത്, ലാല്‍ കൃഷ്ണന് സ്‌നേഹോപഹാരം കൈമാറി. രാജ്യസേവനത്തിനായി ലാല്‍ കൃഷ്ണന്‍ കൈവരിച്ച ഈ നേട്ടം യുവതലമുറയ്ക്ക് പ്രചോദനമാണെന്ന് ചടങ്ങില്‍…
സിഡിഎസ് ഉപസമിതികള്‍ക്ക് പരിശീലനം നടത്തി
എടവക: എടവക, വെള്ളമുണ്ട, തൊണ്ടര്‍നാട് പഞ്ചായത്തുകളിലെ കുടുംബശ്രീ സി ഡി എസ് കള്‍ക്ക് കീഴിലുള്ള വിവിധ ഉപസമിതി അംഗങ്ങള്‍ക്കുള്ള പരിശീലന പരിപാടി എടവക പഞ്ചായത്ത് സ്വരാജ് ഹാളില്‍ നടന്നു. പരിപാടി എടവക പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വിനോദ് തോട്ടത്തില്‍…
‘വിഴിഞ്ഞം തുറമുഖത്തിലെ അദാനി ഗ്രൂപ്പിന്റെ ഓഹരി വിൽക്കാൻ സർക്കാരിന്റെ അനുമതി വേണം’: മുഖ്യമന്ത്രി
വിഴിഞ്ഞം തുറമുഖത്തിലെ അദാനി ഗ്രൂപ്പിന്റെ ഓഹരി വിൽക്കാൻ സർക്കാരിന്റെ അനുമതി വേണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. സർക്കാരിനോട് അദാനി ഗ്രൂപ്പ് അനുമതി തേടിയിട്ടില്ല. വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാം ഘട്ടം 2028ൽ പൂർത്തിയാകണമെന്നും ഇതിന് സർക്കാർ എല്ലാ പിന്തുണയും നൽകുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ…
PSC മൂല്യനിർണയ ക്രമക്കേട്: ഉന്നതതല അന്വേഷണം പ്രഖ്യാപിക്കാൻ സർക്കാർ
PSC മൂല്യനിർണയ ക്രമക്കേടിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കാൻ സർക്കാർ. അതീവഗുരുതര വിഷയമെന്ന് ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. ശക്തമായ നടപടി ഉണ്ടാകുമെന്നും വി ഡി സതീശൻ വ്യക്തമാക്കി. ഉയർന്ന ശമ്പളമുള്ള തസ്തികകളിലെ പരീക്ഷകളിൽപ്പോലും ചോദ്യങ്ങൾ…
‘ടിനി ടോമിനെതിരെ വിശദമായ അന്വേഷണം വേണം: കേസ് എടുക്കാനാകില്ലെന്ന പൊലീസ് റിപ്പോർട്ട് അപൂർണം’; കോടതി
അൻസിബ ഹസന്റെ പരാതിയിൽ നടൻ ടിനി ടോമിനെതിരെ വിശദമായ അന്വേഷണം വേണമെന്ന് എറണാകുളം ഫസ്റ്റ് ക്ലാസ്സ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതി. ടിനി ടോമിനെതിരെ കേസ് എടുക്കാനാകില്ലെന്ന പൊലീസ് റിപ്പോർട്ട് അപൂർണമെന്നും ഉത്തരവിൽ കോടതി വ്യക്തമാക്കുന്നു. ജിഹാദി അടക്കമുള്ള പരാമർശങ്ങൾ തമാശയ്ക്ക് വിളിച്ചത്…
“തിരിച്ചറിവിലൂടെ ലഹരി മുക്ത ഭാവി”എസ് കെ എസ് ബി വി ത്രൈമാസ ലഹരി വിരുദ്ധ കാംപയിന് തുടക്കം
കൽപ്പറ്റ :എസ് കെ എസ് ബി വി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരിച്ചറിവിലൂടെ ലഹരി മുക്ത ഭാവി എന്നപ്രമേയവുമായി ജൂൺ , ജൂലൈ , ഓഗസ്റ്റ് മാസങ്ങളിൽ ആചരിക്കുന്ന ലഹരി വിരുദ്ധ കാംപയിന് തുടക്കമായി. റെയ്ഞ്ച് എസ് കെ എസ് ബി…
