സ്വര്‍ണവില ഫസ്റ്റ് ഗിയറില്‍ തന്നെ; നാലുദിവസത്തിനിടെ കൂടിയത് 2800 രൂപ, 1,17,000ന് മുകളില്‍
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. പവന് 360 രൂപയാണ് വര്‍ധിച്ചത്. 1,17,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 45 രൂപയാണ് കൂടിയത്. 14,660 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ രണ്ടു തവണയായി 1760…
‘അതിമനോഹരമായ ഒരു ബർത്ത് ഡേ, എല്ലാവർക്കും സിനിമ ഇഷ്ടമായെന്ന് കരുതുന്നു’; ആരാധകർക്കൊപ്പം കേക്ക് മുറിച്ച് ലാലേട്ടന്റെ പിറന്നാൾ ആഘോഷം
കൊച്ചി: കവിത തിയറ്ററിൽ ആരാധകർക്കൊപ്പം പിറന്നാൾ ആഘോഷിച്ച് നടൻ മോഹൻലാൽ. ദൃശ്യം 3 ഫസ്റ്റ് ഷോയ്ക്ക് പിന്നാലെ തിയറ്ററിന് മുന്നിൽ ആരാധകർക്കൊപ്പം കേക്ക് മുറിച്ചായിരുന്നു മോഹൻലാലിന്റെ പിറന്നാൾ ആഘോഷം. അതിമനോഹരമായ ഒരു ബർത്ത് ഡേ ആയിരുന്നു ഇതെന്നും ഒരിക്കൽ മാത്രം സംഭവിക്കുന്ന…
20 വര്‍ഷം ബിജെപി അധികാരത്തില്‍ തുടരും, 2029ലും കോണ്‍ഗ്രസ് ‘പ്രതീക്ഷിക്കേണ്ട’; ആക്‌സിസ് മൈ ഇന്ത്യ മേധാവി
ന്യൂഡല്‍ഹി: രാജ്യത്ത് ബിജെപിയുടെ രാഷ്ട്രീയ മേധാവിത്വം കുറഞ്ഞത് 20 വര്‍ഷമെങ്കിലും നീണ്ടുനില്‍ക്കുമെന്ന് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പ്രവചിക്കുന്ന കമ്പനിയായ ആക്‌സിസ് മൈ ഇന്ത്യ മേധാവി പ്രദീപ് ഗുപ്ത. 2014ലാണ് രാജ്യത്ത് ബിജെപിയുടെ ഭരണം ആരംഭിച്ചത്. ബിജെപിയുടെ നിലവിലെ രാഷ്ട്രീയ മേധാവിത്വത്തിന്റെ കാലഘട്ടം കുറഞ്ഞത്…
മഴക്കാലപൂര്‍വ ശുചീകരണം നടത്തി
കല്‍പ്പറ്റ: നഗരസഭയുടെ നേതൃത്വത്തില്‍ നഗരത്തില്‍ മഴക്കാലപൂര്‍വ ശുചീകരണം നടത്തി. ലളിത്മഹല്‍ ഓഡിറ്റോറിയം പരിസരത്ത് മുനിസിപ്പല്‍ ചെയര്‍മാന്‍ പി. വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു.ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് റാഫില്‍ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയപേഴ്‌സണ്‍ ടി.ജി. ബീന, വിദ്യാഭ്യാസ…
നാട്ടുവെളിച്ചം ഗ്രന്ഥശാല മൂന്നാം വാര്‍ഷികം ആഘോഷിച്ചു
തരിയോട്: കാപ്പുവയല്‍ നാട്ടുവെളിച്ചം ഗ്രന്ഥശാല മൂന്നാം വാര്‍ഷികം ‘നാട്ടുത്സവം’ എന്ന പേരില്‍ ആഘോഷിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സൂസി ബാബു ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് ഏബ്രഹാം കെ. മാത്യു അധ്യക്ഷത വഹിച്ചു. സാഹിത്യകാരന്‍ ഹാരിസ് നെന്‍മേനി മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ്…
പ്ലസ് വൺ പ്രവേശനം: ജില്ലയിൽ ഫോക്കസ് പോയിന്റുകൾ പ്രവർത്തനം തുടങ്ങി; ജില്ലാതല ഉദ്ഘാടനം കോട്ടത്തറ ജി.എച്ച്.എസ്.എസിൽ
ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി ഏകജാലക പ്രവേശനത്തിന് സഹായമൊരുക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് കരിയർ ഗൈഡൻസ് ആന്റ് അഡോളസെന്റ് കൗൺസിലിങ് സെല്ലിന്റെ നേതൃത്വത്തിലുള്ള ഫോക്കസ് പോയിന്റുകൾ ജില്ലയിലെ എല്ലാ ഹയർ സെക്കണ്ടറി വിദ്യാലയങ്ങളിലും പ്രവർത്തനം ആരംഭിച്ചു. പത്താംതരം പൂർത്തിയാക്കിയ മുഴുവൻ വിദ്യാർത്ഥികൾക്കും…
വയനാട് ജില്ലാതല സ്കൂൾ പ്രവേശനോത്സവം ഈ വർഷം ജൂൺ ഒന്നിന് പെരിക്കല്ലൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ചാണ് നടക്കുന്നത്. ഇതോടനുബന്ധിച്ച് ശുചീകരണ പ്രവർത്തികൾ പെരിക്കല്ലൂർ പൗരസമിതി നിർവഹിച്ചു
പുൽപ്പള്ളി : വയനാട് ജില്ലയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ജില്ലാതല സ്കൂൾ പ്രവേശനോത്സവം ഈ വർഷം ജൂൺ ഒന്നിന് പെരിക്കല്ലൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ചാണ് നടക്കുന്നത്. പ്രസ്തുത പരിപാടിയുടെ മുന്നോടിയായി സ്കൂൾതല ക്ലീനിങും കാടുകൾ വെട്ടി തെളിയ്ക്കുന്ന പ്രവർത്തിയും, അപകടമായി…
സ്‌കൂളില്‍ അധ്യാപകര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്; ഉത്തരവിറക്കി വിദ്യാഭ്യാസ വകുപ്പ്
കാസര്‍കോട് : കാസര്‍കോട് ജില്ലയിലെ സ്‌കൂളുകളില്‍ അധ്യാപകരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് കര്‍ശന വിലക്ക്. ഇനി മുതല്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കല്ലാതെ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് കാട്ടി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഉത്തരവിറക്കി. ഔദ്യോഗിക ആവശ്യങ്ങള്‍ക്കല്ലാതെ സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുപോകാന്‍ പാടില്ലെന്നും…
മുഖ്യമന്ത്രിയെ പൂക്കിയാക്കിയ ഫിജിനെ നേരിട്ട് കാണാന്‍ വി ഡി സതീശന്‍; ഓഫീസിലേക്ക് ക്ഷണം
തിരുവനന്തപുരം: യുഡിഎഫിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി വി ഡി സതീശന്‍ കാണിച്ച പൂക്കി എക്‌സ്പ്രഷന്‍ ഇപ്പോഴും സോഷ്യല്‍മീഡിയയില്‍ തരംഗമാണ്. വാഹന മോഡിഫിക്കേഷനെ കുറിച്ചുള്ള ചോദ്യത്തോടായിരുന്നു രസകരമായ എക്സ്പ്രഷനോട് കൂടിയുള്ള മറുപടി. ‘പൂക്കി മുഖ്യമന്ത്രി’യെന്ന പേരില്‍ ഈ വിഡിയോ…
‘മലയാളി യുവതി ബംഗളൂരുവിൽ ബലാത്സംഗത്തിന് ഇരയായി; പരാതിയിൽ നിന്ന് പിന്മാറിയില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണി’
ബംഗളൂരു: ബംഗളൂരുവിൽ മലയാളി യുവതി ബലാത്സംഗത്തിന് ഇരയായതായി പരാതി. കഫെയിൽ പാർട്ട് ടൈം ജോലി ചെയ്യുകയായിരുന്ന യുവതിയെ സുഹൃത്തുക്കളുടെ താമസസ്ഥലത്ത് വച്ചാണ് പീഡിപ്പിച്ചത്. മഡിവാളയിൽ താമസിക്കുന്ന ബത്തേരി സ്വദേശി ഹൈനസിനെതിരെയാണ് പരാതി നൽകിയത്. ഈ മാസം 12ന് പീഡനം നടന്ന് തൊട്ടടുത്ത…
