കറുത്ത കോട്ടിനോട് ഗുഡ് ബൈ; ബിരുദദാന ചടങ്ങില്‍ ഇന്ത്യന്‍ വസ്ത്രങ്ങള്‍ മതിയെന്ന് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: സര്‍ക്കാരിന്റെ കീഴിലുള്ള മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബിരുദദാനച്ചടങ്ങിനുള്ള വസ്ത്രധാരണത്തില്‍ കോളോണിയല്‍ രീതി ഒഴിവാക്കാന്‍ കേന്ദ്രനിര്‍ദേശം. ബ്ലാക്ക് റോബ് ഉപേക്ഷിക്കണമെന്നാണ് നിര്‍ദേശം. എയിംസ്, ഐഎന്‍ഐഎസ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നിര്‍ദേശം. കറുത്ത കുപ്പായവും തൊപ്പിയും ധരിക്കുന്ന നിലവിലെ…
ചികിത്സാ വിവരങ്ങള്‍ രോഗിയ്ക്ക് നേരിട്ട് കാണാം; സര്‍ക്കാര്‍ ആശുപത്രികളില്‍ ഡിജിറ്റലായി പണമടയ്ക്കാന്‍ സംവിധാനം വരുന്നു
തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളില്‍ വിവിധ സേവനങ്ങള്‍ക്കുള്ള തുക ഡിജിറ്റലായി അടയ്ക്കാനുള്ള സംവിധാനങ്ങളൊരുങ്ങുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പിഒഎസ് മെഷീന് വഴിയാണ് ഡിജിറ്റലായി പണം അടയ്ക്കുന്നതിനുള്ള സംവിധാനമൊരുക്കുന്നത്. ഇ ഹെല്‍ത്ത് പദ്ധതി നടപ്പില്‍ വരുത്തിയിട്ടുള്ള താലൂക്ക് ആശുപത്രികള്‍ മുതല്‍ മെഡിക്കല്‍…
വനിതകള്‍ ഗൃഹനാഥരായുളള കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായം; അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: വനിതകള്‍ ഗൃഹനാഥരായുളള കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായം പ്രഖ്യാപിച്ച് വനിതാ-ശിശു വികസന മന്ത്രാലയം. ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട വിവാഹമോചിതരായവര്‍, ഭര്‍ത്താവ് ഉപേക്ഷിച്ചവര്‍, ഭര്‍ത്താവിനെ കാണാതായി ഒരു വര്‍ഷം കഴിഞ്ഞ വനിതകള്‍, ഭര്‍ത്താവിന്റെ നട്ടെല്ലിന് ക്ഷതമേറ്റോ പക്ഷാഘാതം കാരണമോ ജോലി ചെയ്യാന്‍ കഴിയാത്ത…
സിദ്ധാര്‍ത്ഥന്റെ മരണം: ഗവര്‍ണര്‍ കടുത്ത നടപടിക്ക്; മുന്‍ വിസിക്ക് കാരണം കാണിക്കല്‍ നോട്ടീസ്
കോഴിക്കോട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ മുന്‍ വിസിക്ക് ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസ്. സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ എംആര്‍ ശശീന്ദ്രനാഥിനാണ് ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. 30 ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് നിര്‍ദേശം. സിദ്ധാര്‍ത്ഥന്റെ…
അപകടകരം; പനി, ജലദോഷം, വേദന എന്നിവയ്ക്കുള്ള 156 മരുന്നുകള്‍ നിരോധിച്ച് കേന്ദ്രം
ന്യൂഡല്‍ഹി: പനി, ജലദോഷം, അലര്‍ജി, വേദന എന്നിവയ്ക്ക് ഉപയോഗിക്കുന്ന ആന്റി ബാക്ടീരിയല്‍ മരുന്നുകള്‍ ഉള്‍പ്പെടെ 156 ഫിക്സഡ് ഡോസ് കോമ്പിനേഷന്‍ (എഫ്ഡിസി) മരുന്നുകള്‍ സര്‍ക്കാര്‍ നിരോധിച്ചു. ഇത്തരത്തിലുള്ള കോക്ക്ടെയില്‍ മരുന്നുകള്‍ മനുഷ്യര്‍ക്ക് അപകടമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന കാരണത്താലാണ് നിരോധിച്ചത്. ഓഗസ്റ്റ് 12നാണ് ഇതു…
ഉരുൾപ്പൊട്ടൽ ബാധിത പ്രദേശങ്ങളിൽ മൈക്രോ പ്ലാൻ;വിവര ശേഖരണ സർവ്വേ തുടങ്ങി
ജില്ലാഭരണകൂടം, കുടുംബശ്രീ ജില്ലാ മിഷൻ, ഐ.ടി മിഷൻ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ഉരുൾപ്പൊട്ടൽ നാശംവിതച്ച ചൂരൽമല, മുണ്ടക്കൈ, അട്ടമല പ്രദേശങ്ങളിൽ മൈക്രോ പ്ലാൻ തയ്യാറാക്കുന്നതിനായുള്ള വിവര ശേഖരണ സർവ്വേ തുടങ്ങി. ക്യാമ്പുകളിൽ നിന്നും വിവിധ പ്രദേശങ്ങളിലേക്ക് താമസം മാറിയ വ്യക്തികളുടെ താമസ സ്ഥലത്തെത്തിയാണ്…
അതിവേഗം അതിജീവനംവീടുകളിലേക്ക് സമഗ്ര കിറ്റുകള്‍
ദുരിതബാധിത പ്രദേശങ്ങളിലെ ക്യാമ്പുകളില്‍ നിന്ന് താത്ക്കാലിക വീടുകളിലേക്ക് മാറുന്നവര്‍ക്ക് മികച്ച ജീവിത സാഹചര്യവും സൗങ്ങളും ഒരുക്കുന്നതോടൊപ്പം ആനുകൂല്യങ്ങളും ലഭ്യമാക്കുകയാണ് സര്‍ക്കാര്‍. താത്ക്കാലിക പുരധിവാസ കേന്ദ്രങ്ങളിലെ ഗുണ ഭോക്താക്കള്‍ക്ക് ഫര്‍ണിച്ചറുകളും വീട്ടുപകരണങ്ങളും ഉള്‍പ്പെടുന്ന വിവിധതരം കിറ്റുകളാണ് അടിയന്തര സഹായമായി നല്കി വരുന്നത്. മരത്തില്‍…
അതിവേഗം അതിജീവനത്തിനായി ഉപജീവന പാക്കേജ്
മുണ്ടകൈ- ചൂരൽമല ഉരുൾപൊട്ടലിൻ്റ പശ്ചാത്തലത്തിൽ ദുരന്ത ബാധിതരുടെ അതിജീവനത്തിനായി ഉപജീവന പാക്കേജ് ഒരുക്കും. ഇതിൻ്റെ ഭാഗമായി ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്മാന് പ്രൊഫ. വി.കെ രാമചന്ദ്രൻ്റെ അധ്യക്ഷതയിൽ വിവിധ വകുപ്പുകളുടെ യോഗം ചേർന്നു. ദുരന്തത്തിൽ ഓരോ മേഖലയിലുമുണ്ടായ നഷ്ടങ്ങൾ, ഇവ പുന:…
കന്നുകാലികള്‍ക്കും കരുതല്അതിജീവനവഴിയില് കര്‍ഷകര്‍
ദുരന്തമേഖലയില്‍ ഒറ്റപ്പെട്ടതും അലഞ്ഞുതിരിഞ്ഞതുമായ കന്നുകാലികള്‍ക്കും അതിജീവനത്തിന് വഴിയൊരുങ്ങി. കന്നുകാലികള്‍ക്കുള്ള തീറ്റ, ആരോഗ്യപരിരക്ഷ എന്നിവയെല്ലാം മൃഗസംരക്ഷണവകുപ്പിന്റെയും ക്ഷീരവികസന വകുപ്പിന്റെയും മേല്‍നോട്ടത്തില്‍ നടക്കുന്നു. ദുരന്തത്തെതുടര്‍ന്ന് ഒറ്റപ്പെട്ട കന്നുകാലികള്‍ക്ക് ക്ഷീര വികസന വകുപ്പിന്റെ ഇടപെടലുകളെ തുടര്‍ന്ന് ആഗസ്റ്റ് ആദ്യം മുതല്‍ തീറ്റപുല്ലും വൈക്കോലും തീറ്റ വസ്തുക്കളും…
GRIEVANCE REDRESSAL
Any person residing in India can register a complaint related to the content of the website within a suitable period of time of the publication of the content. The grievance…
