ലോക ആദിവാസി ദിനത്തിൽ മുത്തങ്ങ നീതിക്കായി ആദിവാസി ദലിത് സംഗമം നടത്തി
സുൽത്താൻ ബത്തേരി:ലോക ആദിവാസി ദിനത്തിൽ ആദിവാസി ഗോത്ര മഹാസഭയുടെയും അംബേദ്ക്കറൈറ്റ് ഡെമോക്രാറ്റിക് ഫ്രണ്ടിൻ്റെയും നേതൃത്വത്തിൽ മുത്തങ്ങ നീതി സംഗമവും ആദിവാസി ദലിത് ഐക്യദാർഢ്യ സമ്മേളനവും നടത്തി. സമ്മേളനത്തിൻ്റെ ഭാഗമായി ആദിശക്തി സമ്മർ സ്കൂളിൻ്റെ നേതൃത്വത്തിൽ സാംസ്കാരിക ഘോഷയാത്രയും ഉണ്ടായിരുന്നു.ജോഗിയുടെ മകൻ ശിവൻജോഗിയുടെ…
ടി ജി മോഹന്‍ദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി; ഇന്ന് കോടതിയില്‍ ഹാജരാക്കും
പരീക്ഷാക്രമക്കേടില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് എതിരായ വിദ്വേഷ പരാമര്‍ശത്തില്‍ സംഘപരിവാര്‍ സഹയാത്രികന് ടി. ജി. മോഹന്‍ദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ടിജി മോഹന്‍ദാസിനെ ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് തിരുവനന്തപുരത്ത് എത്തിച്ചത്. ഇന്ന് കോടതിയില്‍ ഹാജരാക്കും. ടി ടി ജിസ്മോന് പരാതി സമര്‍പ്പിച്ചിട്ടും…
കൂട്ടുകാര്‍ സൈറ്റുകളില്‍ ജോലിക്ക് പോകുമ്പോള്‍ അര്ജുന് കാറില്‍ത്തന്നെ ഇരിക്കും; അര്ജുന് ആയങ്കി ഒളിവില്‍ കഴിഞ്ഞതിന്റെ കൂടുതല്‍ വിവരങ്ങള്‍ പൊലീസിന്
ക്രിമിനല്‍കേസ് പ്രതി അര്ജുന് ആയങ്കിക്കെതിരെ കാപ്പ ചുമത്താന്‍ നടപടി തുടങ്ങി പൊലീസ്. കേസ് ഹിസ്റ്ററി റിപ്പോര്‍ട്ട് പോലീസ് ഈ ആഴ്ചയ്ക്കുള്ളില്‍ നല്‍കും. ജില്ലാ കളക്ടര്‍ക്കാണ് കേസ് ഹിസ്റ്ററി റിപ്പോര്‍ട്ട് നല്‍കുക. ജില്ലാ പോലീസ് മേധാവി മുഖേനയാണ് റിപ്പോര്‍ട്ട് നല്‍കുക. ശേഷം റിപ്പോര്‍ട്ട്…
ഇറാനെതിരെ പുതിയ സൈനിക നടപടികള്‍ ഉണ്ടാകില്ല, ഇനി പിന്തുടരുക സാമ്പത്തിക സമ്മര്‍ദത്തിന്റെ വഴി: ട്രംപ്
ഇറാനെതിരെ ഇനി സാമ്പത്തിക സമ്മര്‍ദത്തിന്റെ വഴിയെന്ന് സൂചന നല്കി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഹോര്‍മുസ് പാത തുറക്കുന്നതിന് ഇറാന് പുതിയ നിബന്ധനകള്‍ വച്ചതിനു പിന്നാലെയാണ് നീക്കം. ഇറാനെതിരെ പുതിയ സൈനിക നടപടികള്‍ ഉണ്ടാകില്ലെന്നും ട്രംപ് സൂചിപ്പിച്ചു. ഇറാനെതിരെ ഒരു മയപ്പെടുത്തിയ…
വുമണ്‍സ് വര്‍ക്കേഴ്സ് കൗണ്‍സില്‍ ഐഎന്‍ടിയുസി സുല്‍ത്താന്‍ബത്തേരി താലൂക്ക് കണ്വെന്ഷന് നടത്തി
ബത്തേരി: ഓഗസ്റ്റ് 9 ക്വിറ്റിന്ത്യാദിനത്തോടനുബന്ധിച്ച് വുമണ്‍സ് വര്‍ക്കേഴ്സ് കൗണ്‍സില്‍ ഐഎന്‍ടിയൂസി സുല്‍ത്താന്‍ബത്തേരി താലൂക്ക് കണ്വെന്ഷന് നടത്തി. സ്ത്രീകള്‍ ഇന്ന് കുടുംബത്തിന്റെ മാത്രം ഉത്തരവാദിത്വം ഏറ്റെടുക്കുന്നവരല്ല. സമൂഹത്തിലും സംഘടനാ പ്രവര്‍ത്തനത്തിലും ശക്തമായ സാന്നിധ്യമാണ് സ്ത്രീകള്‍ക്ക് ഉള്ളത്.എന്നാലും സ്ത്രീകള്‍ക്ക് മുന്നിലുള്ള വെല്ലുവിളികള്‍ ഇപ്പോഴും ഏറെയാണ്…
എം.ജി.എം ‘സ്നേഹഭവനം’ താക്കോല്‍ദാനം നടത്തി
പിണങ്ങോട്: മര്‍ക്കസുദ്ദഅ്വ എം.ജി.എം (Muslim Girls and Women’s Movement) സംസ്ഥാന കമ്മിറ്റിയുടെ ‘കൂടൊരുക്കാന്‍ കൂടെനില്ക്കാം’ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ചു നല്കിയ ആദ്യ സ്നേഹഭവനത്തിന്റെ ഉദ്ഘാടനവും താക്കോല്‍ദാനവും കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന പ്രസിഡണ്ട് ഡോ. ജമാലുദീന് ഫാറൂഖി നിര്‍വ്വഹിച്ചു. സഹജീവികളോട്…
ബാവലി ചെക്പോസ്റ്റിൽ കഞ്ചാവുമായി പാലക്കാട് സ്വദേശി പിടിയിൽ
മാനന്തവാടി: 50 ഗ്രാം ഉണക്ക കഞ്ചാവുമായി പാലക്കാട് സ്വദേശിയായ യുവാവിനെ ബാവലി എക്സൈസ് ചെക്പോസ്റ്റിൽ വച്ച് പിടികൂടി. പാലക്കാട് ജില്ലയിൽ ഒറ്റപ്പാലം താലൂക്കിൽ മഞ്ജുളി പറമ്പിൽ വീട്ടിൽ ജിഥുൻ എം.സി (26) യെയാണ് എക്സൈസ് അറസ്റ്റ് ചെയ്ത് കേസ് (എൻ ഡിപിഎസ്…
ടി.ജി മോഹൻ ദാസ് കസ്റ്റഡിയിൽ: നടപടി കേസെടുത്ത് 11 ദിവസത്തിനുശേഷം
കൊച്ചി: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ നടന്ന സി.ജെ.പി സമരത്തിൽ പങ്കെടുത്ത സ്ത്രീകളെ സാമൂഹ്യ മാധ്യമം വഴി അധിക്ഷേപിച്ച സംഭവത്തിൽ സംഘപരിവാർ പ്രവർത്തകൻ ടി.ജി മോഹൻദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കേസെടുത്ത് 11ാം ദിവസമാണ് നടപടി. വൈകിട്ട് മോഹൻദാസിന്റെ മട്ടാഞ്ചാരിയിലെ വീട്ടിൽ തിരുവനന്തപുരത്ത്…
മലപ്പുറം സ്ഫോടക വസ്തു കേസ്: മുഖ്യസൂത്രധാരന്‍ എന്‍ഐഎ പിടിയില്‍
മലപ്പുറം: മലപ്പുറത്തു നിന്നും അനധികൃത സ്ഫോടക വസ്തു ശേഖരം പിടികൂടിയ സംഭവത്തില്‍ നിര്‍ണായക അറസ്റ്റുമായി ദേശീയ അന്വേഷണ ഏജന്‍സി. കേസിലെ മുഖ്യസൂത്രധാരന്‍ ഹാരിസ് ടി എ ആണ് പിടിയിലായത്. മഞ്ചേരിയില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്നാണ് വിവരം. സ്ഫോടക വസ്തുക്കള്‍ അനധികൃതമായി…
അര്ജുന് ആയങ്കി റിമാന്‍ഡില്‍; തലശ്ശേരി സബ് ജയിലില്‍
കണ്ണൂര്‍: പൊലീസിനെ വെല്ലുവിളിച്ച് ഒളിച്ചു നടന്ന അര്ജുന് ആയങ്കി റിമാന്‍ഡില്‍. കൂത്തുപറമ്പ് മജിസ്ട്രേറ്റിന്റെ വസതിയിലാണ് അര്ജുന് ആയങ്കിയെ പൊലീസ് ഹാജരാക്കിയത്. എന്നാല്‍ ജാമ്യ ഹര്‍ജി നല്കാന് അര്‍ജുന്റെ അഭിഭാഷകര്‍ തയ്യാറായില്ല. ഇതേത്തുടര്‍ന്ന് 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്യുകയായിരുന്നു. അര്ജുന് ആയങ്കിയെ…
