അഴിമതിക്കേസില്‍ ഷെയ്ഖ് ഹസീനയ്ക്ക് 21 വര്‍ഷം തടവുശിക്ഷ
ധാക്ക: അഴിമതിക്കേസില്‍ ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് 21 വര്‍ഷം തടവുശിക്ഷ വിധിച്ചു. ധാക്ക കോടതിയാണ് ശിക്ഷ വിധിച്ചത്. മൂന്നു തട്ടിപ്പു കേസികളിലായി ഏഴു വര്‍ഷം വീതം തടവാണ്, ധാക്കയിലെ പ്രത്യേക കോടതി ജഡ്ജി മുഹമ്മദ് അബ്ദുള്ള അല്‍ മാമുന്‍…
പുരസ്കാര നിറവിൽ മീനങ്ങാടി ക്ഷീര സംഘം
മീനങ്ങാടി :ക്ഷീര മേഖലയ്ക്കു കേന്ദ്ര സർക്കാർ നൽകുന്ന പരമോന്നത ബഹുമതിയായ ദേശീയ ഗോപാൽ രത്ന പുരസ്കാരം മീനങ്ങാടി ക്ഷീരോൽപാദക സഹകരണ സംഘത്തിന് ലഭിച്ചു. ന്യൂഡൽഹി സുഷമ സ്വരാജ് ഭവനിൽ നടന്ന ചടങ്ങിൽ കേന്ദ്ര മന്ത്രിമാരായ ജോർജ് കുര്യൻ, എസ്. പി. സിങ്…
‘ബസ് ഇടിപ്പിച്ച് കൊല്ലും, ഒരാളും രക്ഷപ്പെടില്ല’; കോഴിക്കോട്–ബെംഗളൂരു ബസിൽ ‘അടിച്ചു പൂസായി’ ഡ്രൈവറും ക്ലീനറും
കോഴിക്കോട് ∙ കോഴിക്കോട് നിന്നു ബെംഗളൂരുവിലേക്ക് സർവീസ് നടത്തുന്ന ഭാരതി ബസിലെ ഡ്രൈവർ മദ്യലഹരിയിൽ ബസ് ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ട യാത്രക്കാർ പരാതിപ്പെട്ടപ്പോൾ എല്ലാവരെയും ബസ് ഇടിപ്പിച്ച് കൊല്ലുമെന്ന് ഡ്രൈവറുടെ ഭീഷണി. ബസിലെ ക്ലീനർ മദ്യലഹരിയിൽ ഡ്രൈവറുടെ ക്യാബിനിൽ കിടന്നുറങ്ങുന്നതും യാത്രക്കാർ പകർത്തിയ…
‘എന്റെ ഹൃദയത്തില്‍ നിന്നുള്ള സ്‌നേഹോപഹാരമാണ്…., പ്രതീക്ഷകള്‍ക്ക്, ആഗ്രഹങ്ങള്‍ക്ക് പുതിയ പാത തുറന്നു തന്നതിന്….’
തിരുവനന്തപുരം: പത്താം ക്ലാസ് തുല്യതാ പരീക്ഷ വീട്ടിലിരുന്ന് എഴുതാന്‍ അനുവാദം നല്‍കാന്‍ ഇടപെട്ട വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിക്ക് നന്ദി അറിയിച്ച് അനീഷ അഷ്‌റഫ്. പരീക്ഷ എഴുതിയ ശേഷമാണ് മന്ത്രിക്ക് കത്ത്. മസ്‌കുലാര്‍ ഡിസ്‌ട്രോഫി രോഗബാധിതയാണ് തൃശൂര്‍ തളിക്കുളം സ്വദേശി അനീഷ. ശാരീരിക…
ബുക്കിങ്ങ് തീയതിയും സമയവും മാറിയാല്‍ പ്രവേശനമില്ല; ശബരിമലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ഹൈക്കോടതി
കൊച്ചി: ശബരിമലയില്‍ ബുക്കിങ്ങ് തീയതിയും സമയവും തെറ്റിച്ച് വരുന്ന ഭക്തരെ കടത്തിവിടേണ്ടെന്ന് ഹൈക്കോടതി. ശരിയായ ബുക്കിങ് കൂപ്പണ്‍ ഉള്ളവരെ മാത്രം പമ്പയില്‍ നിന്നും മുകളിലേക്ക് കടത്തിവിട്ടാല്‍ മതിയെന്ന് ചീഫ് പൊലീസ് കോര്‍ഡിനേറ്റര്‍ക്കും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും കോടതി നിര്‍ദേശം നല്‍കി. ഇക്കാര്യം…
‘ഓരോ പേര് പറയുമ്പോഴും ബാഹുൽ പറയും ഇത് വേണ്ട, വേറെ നോക്കാം എന്ന്’; ‘എക്കോ’ ടൈറ്റിലിന് പിന്നിലെ കഥ പറഞ്ഞ് സംവിധായകൻ
ദിൻജിത്ത് അയ്യത്താൻ- ബാഹുൽ രമേശ് കൂട്ടുകെട്ടിന്റെ എക്കോ തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. സന്ദീപ് പ്രദീപ്, വിനീത്, സൗരഭ് സച്ച്ദേവ്, അശോകൻ, നരേൻ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം ദിൻജിത്തും ബാഹുലും ഒന്നിക്കുന്ന ചിത്രം കൂടിയാണ് എക്കോ.…
‘ഒരു മാസത്തോളം വിജയ് ആ വേദനയിലൂടെ കടന്നുപോയി, കരൂർ ദുരന്തത്തിൽ അദ്ദേഹത്തിന് നല്ല കുറ്റബോധമുണ്ടായിരുന്നു’; നടൻ ഷാം
കരൂരിലെ ടിവികെ റാലിക്കിടെ ഉണ്ടായ ദുരന്തത്തിന് പിന്നാലെ നടൻ വിജയ് ഹൃദയം തകർന്ന അവസ്ഥയിലായിരുന്നുവെന്ന് നടൻ ഷാം. ആ സംഭവത്തിന് ശേഷം ദിവസങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തോട് സംസാരിക്കാനായതെന്നും അദ്ദേഹത്തിന് നല്ല കുറ്റബോധമുണ്ടായിരുന്നു എന്നും ഷാം പറഞ്ഞു. “ഞാൻ ദിവസേന അദ്ദേഹത്തിന് മെസേജ്…
മധ്യവയസ്‌കനെ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
മാനന്തവാടി: പായോടിന് സമീപം മധ്യവയസ്‌കനെ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വരിക്കമാക്കിൽ റോജൻ (51) ആണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മുൻപ് പായോടിൽ ചുമട്ടുതൊഴിലാളിയായിരുന്ന റോജൻ നിലവിൽ തനിച്ചായിരുന്നു താമസം. ദിവസങ്ങൾക്ക് മുൻപ് പാൻക്രിയാസ് സംബന്ധമായ അസുഖത്തെ തുടർന്ന്…
സ്നേഹ വീടിനു തറക്കല്ലിട്ടു
മുട്ടിൽ:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുട്ടിൽ യൂണിറ്റ് ചൂരൽമല മുണ്ടക്കൈ ദുരന്തത്തിൽപ്പെട്ട ഒരു കുടുംബത്തിന് നിർമിച്ചു നൽകുന്ന സ്നേഹ വീടിൻ്റെ തറക്കല്ലിടൽ വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ പ്രസിഡൻ്റ് ജോജിൻ ടി. ജോയ് നിർവഹിച്ചു. മുട്ടിൽ പഞ്ചായത്തിലെ…
സക്കറിയാസ് കൺവൻഷൻ ആരംഭിച്ചു
കൽപറ്റ: ജൂബിലി വർഷത്തിൽ കുടുംബ നവീകരണത്തിന്റെ ഭാഗമായി കൽപറ്റ സെന്റ് വിൻസൻ്റ് ഫൊറോന ദേവാലയത്തിൽ സക്കറിയാസ് കൺവൻഷൻ ആരംഭിച്ചു. 28 വരെ വൈകുന്നേരം 4 മണി മുതൽ രാത്രി 9.30 വരെയാണ് കൺവൻഷൻ. തലശ്ശേരി അതിരൂപത ഫാമിലി അപ്പോസ്തലറ്റ് ഡയറക്ടർ ഫാദർ…
