മീനങ്ങാടി :ക്ഷീര മേഖലയ്ക്കു കേന്ദ്ര സർക്കാർ നൽകുന്ന പരമോന്നത ബഹുമതിയായ ദേശീയ ഗോപാൽ രത്ന പുരസ്കാരം മീനങ്ങാടി ക്ഷീരോൽപാദക സഹകരണ സംഘത്തിന് ലഭിച്ചു. ന്യൂഡൽഹി സുഷമ സ്വരാജ് ഭവനിൽ നടന്ന ചടങ്ങിൽ കേന്ദ്ര മന്ത്രിമാരായ ജോർജ് കുര്യൻ, എസ്. പി. സിങ് ബാദൻ എന്നിവരിൽ നിന്നു സംഘം പ്രസിഡൻ്റ് പി. പി. ജയൻ , സെക്രട്ടറി കെ. ബി. മാത്യു എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *