ഇംഗ്ലണ്ട് സെമിയില്‍; വൈക്കിങ്ങ് ക്ലാപ്‌സ് ഇല്ലാതെ നോര്‍വെക്ക് നാട്ടിലേക്ക് മടക്കടിക്കറ്റ്
ഫിഫ ലോകകപ്പ് ക്വാര്‍ട്ടറില്‍ നോര്‍വെയെ തോല്‍പ്പിച്ച് ഇംഗ്ലണ്ട് സെമിയില്‍. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ത്രീ ലയണസിന്റെ ജയം. ഇംഗ്ലണ്ടിനായി ജൂഡ് ബെല്ലിങ്ങാം ഇരട്ടഗോള്‍ നേടി. ആദ്യ ഗോളടിച്ചതും കളംനിറഞ്ഞ് കളിച്ചതുമെല്ലാം നോര്‍വെയാണ്. പക്ഷെ അവസാന ചിരി ഇംഗ്ലീഷുകാരുടേതായി. ഒരു ഗോളിന് പിന്നില്‍…
‘നിരപരാധിയായ തന്റെ പിതാവിന്റെ ചോരയ്ക്ക് പ്രതികാരം ചെയ്യും’; കടുത്ത പ്രഖ്യാപനവുമായി മൊജ്തബ ഖമനയി
കടുത്ത പ്രതികാര പ്രഖ്യാപനവുമായി ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയി. നിരപരാധിയായ തന്റെ പിതാവിന്റെ ചോരയ്ക്ക് പ്രതികാരം ചെയ്യുമെന്നാണ് പ്രഖ്യാപനം. പ്രതികാരം എന്നത് രാജ്യത്തിന്റെ ഒന്നടങ്കമുള്ള ആഗ്രഹമാണ് എന്നും അദ്ദേഹം വ്യക്തമാക്കി. ടെലിഗ്രാം അക്കൗണ്ടിലൂടയാണ് മൊജ്തബ സന്ദേശം പങ്കുവച്ചത്. ഖമനയിയുടെ…
അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഒന്നരവയസ്സുകാരൻ മരിച്ച സംഭവം; കൂടുതൽ ഡോക്ടർമാരെക്കൂടി പ്രതി ചേർക്കും
അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഒന്നരവയസ്സുകാരൻ മരിച്ച സംഭവത്തിൽ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ കൂടുതൽ ഡോക്ടർമാരെക്കൂടി പ്രതി ചേർക്കും. കുട്ടിയെ ചികിത്സിച്ച ശിശുരോഗ വിദഗ്ദ്ധ, പ്ലാസ്റ്റിക് സർജൻ എന്നിവരെയാകും പ്രതിചേർക്കുക. ഡോക്ടർമാരെ സംരക്ഷിക്കില്ലെന്ന മാനേജ്മെന്റിന്റെ ഉറപ്പിൽ ആശുപത്രിക്ക് മുന്നിൽ മൃതദേഹവുമായി നടത്തിയ…
തലമുറകളെ നാദധാരയിൽ ആറാടിച്ച മഹാഗായിക; രമേശ് ചെന്നിത്തല
എസ് ജാനകിയുടെ നിര്യാണത്തിൽ അനുശോചിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ദേശഭാഷാ ഭേദമന്യേ മൂന്നു തലമുറകളെ തന്റെ അനുപമമായ നാദധാരയിൽ ആറാടിച്ച മഹാഗായികയുടെ വിയോഗം ഇന്ത്യൻ സംഗീത ലോകത്തിന് തീരാ നഷ്ടമാണെന്ന് രമേശ് ചെന്നിത്തല. ആന്ധ്രയിലാണ് ജനിച്ചതെങ്കിലും മലയാളികളുടെ മനസ്സിൽ അവരുടെ…
കന്യാകുമാരിയിൽ നിയമ വിദ്യാർഥിനിയ്ക്ക് നേരെ ലൈംഗികാതിക്രമ ശ്രമം; 2 പേർ കസ്റ്റഡിയിൽ
കന്യാകുമാരി കളിയിക്കവിളയിൽ മലയാളി നിയമ വിദ്യാർഥിനിയ്ക്ക് നേരെ ലൈംഗികാതിക്രമം. ചെറുവാറക്കോണത്തെ ഒരു സ്വകാര്യകോളജ് വിദ്യാർഥിനിക്ക് നേരെയാണ് ലൈംഗികാതിക്രമശ്രമം ഉണ്ടായത്. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ രണ്ടുപേരെ കളിയിക്കാവിള പൊലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാർഥിനി ഉച്ചഭക്ഷണം കഴിച്ചശേഷം താമസസ്ഥലത്തേക്ക് പോകും വഴിയായിരുന്നു സംഭവമുണ്ടായത്. ബൈക്കിൽ…
എസ് ജാനകി അന്തരിച്ചു
വിഖ്യാത ഗായിക എസ് ജാനക അന്തരിച്ചു. 88 വയസായിരുന്നു. മൈസൂരുവിലായിരുന്നു അന്ത്യം. upadting…….
വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ കൊട്ടാരക്കര സ്വദേശികളും; 15 പേര്‍ മരിച്ചെന്ന് സ്ഥിരീകരണം
വിയറ്റ്‌നാം ബോട്ടപകടത്തില്‍ മരിച്ചവരില്‍ രണ്ട് മലയാളികളും. കൊല്ലം കൊട്ടാരക്കര സ്വദേശികളായ എ. സി. തോമസ്, ഭാര്യ ലോവേനി തോമസ് എന്നിവരാണ് മരിച്ചത്. കൊട്ടാരക്കര സ്വദേശികളായ എ. സി. തോമസ് (57), ആവിയോട്ട് ഹൗസ്, മാര്‍ക്കറ്റ് ജംഗ്ഷന്‍, കൊട്ടാരക്കര, അദ്ദേഹത്തിന്റെ ഭാര്യ ലോവേനി…
കുഴൽ കിണർ നിർമാണത്തിനിടെ ഇരുമ്പ് കമ്പി 11 കെവി ലൈനിൽ തട്ടി ഷോക്കേറ്റു; തമിഴ്നാട്ടിൽ നാല് മരണം
തമിഴ്നാട്ടിൽ ഷോക്കേറ്റ് നാല് മരണം.കുഴൽ കിണർ നിർമാണത്തിനിടെയാണ് അപകടം ഉണ്ടായത്. ചെന്നൈ ഈസിആർ റോഡിലെ മഹാബലിപുരത്താണ് അപകടം നടന്നത്. മഹാബലിപുരം സ്വദേശികളായ ബാലാജി, ബാദുഷ, കൽപ്പാക്കം സ്വദേശി പ്രഭു, കടമ്പാടി സ്വദേശി രാജേന്ദ്രൻ എന്നിവരാണ് മരിച്ചത്. കുഴൽകിണറിന്റെ ഇരുമ്പ് കമ്പി 11…
ജനനായകന്‍ വരുന്നു; സെന്‍സര്‍ പോസ്റ്റര്‍ പങ്കുവച്ച് വിജയ്; റിലീസ് ഉടന്‍
ജനനായകന്‍ സിനിമയുടെ പുതിയ അപ്‌ഡേറ്റുമായി തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ജനനായകന് എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച പോസ്റ്റര്‍ വിജയ് പങ്കുവച്ചത്. തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്യുടെ ‘ജനനായകന്‍’ എന്നാണ് സിനിമയുടെ ടൈറ്റിലില്‍ എഴുതിയിരിക്കുന്നത്. കഴിഞ്ഞ…
പ്രതിപക്ഷ ഉപനേതൃത്വ സ്ഥാനം; സിപിഐയെ ചര്‍ച്ചക്ക് ക്ഷണിച്ച് സിപിഐഎം
പ്രതിപക്ഷ ഉപനേതൃത്വ സ്ഥാനത്തില്‍ വീണ്ടും സിപിഐഎം – സിപിഐ ചര്‍ച്ച. സിപിഐയെ സിപിഐഎം ചര്‍ച്ചക്ക് ക്ഷണിച്ചു. ഉഭയകക്ഷി ചര്‍ച്ച ഈ മാസം 14ന് നടക്കും. സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റിന് ഇടയിലാണ് ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്. സിപിഐ നേതൃയോഗവും അതേദിവസം ചേരുന്നുണ്ട്. പ്രതിപക്ഷ ഉപനേതൃസ്ഥാനം…
