വടകരയിൽ ലഹരി കേസിൽ അധ്യാപിക അറസ്റ്റിൽ; ബാങ്ക് അക്കൗണ്ട് വഴി ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാട്

കോഴിക്കോട് വടകരയില്‍ ലഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് നടത്തിയ അധ്യാപിക അറസ്റ്റില്‍. കൂരാച്ചുണ്ട് സ്വദേശി കാവ്യയാണ് പിടിയിലായത്. ലക്ഷക്കണക്കിന് രൂപയാണ് കാവ്യയുടെ ബാങ്ക് അക്കൗണ്ടില്‍ എത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ വടകരയില്‍ കഴിഞ്ഞ ദിവസം…

പ്രൈമറി തലത്തിൽ ‘ഡിജിറ്റൽ സ്ക്വയർ’ പദ്ധതി

പനമരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ എൽ.പി, യു.പി പ്രൈമറി വിഭാഗങ്ങളിലെ ഐ.ടി പഠനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും വിപുലീകരിക്കുന്നതിനുമായി സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി പൊതുവിദ്യാഭ്യാസ വകുപ്പ് കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജ്യുക്കേഷൻ (കൈറ്റ്) വഴി നടപ്പാക്കുന്ന ‘ഡിജിറ്റൽ സ്‌ക്വയർ’ പദ്ധതിയുടെ…

“വയനാട് സുരക്ഷിതമാണ്” ക്യാമ്പയിൻ ആഗസ്റ്റ് 1ന്

പടിഞ്ഞാറത്തറ: ജില്ലയിൽ വല്ലപ്പോഴും ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ ജില്ല സുരക്ഷിതമല്ലെന്നും , ഇവിടെ വികസന പ്രവർത്തനങ്ങൾ പാടില്ലായെന്നുമുള്ള കുപ്രചരണങ്ങൾ അഴിച്ചു വിടുന്ന കപട പരിസ്ഥിതി വാദികളേയും, തീവ്ര പരിസ്ഥിതി സംഘടനകളേയും ഒറ്റപ്പെടുത്തുവാൻ പൊതു സമൂഹം തയ്യാറാവണമെന്ന് ആഹ്വാനം ചെയ്തു ക്കൊണ്ടും,…

തൃശൂരിൽ പ്രോട്ടീൻ പൗഡർ വില്പന കേന്ദ്രത്തിന്റെ മറവിൽ ലഹരിക്കച്ചവടം; മുഖ്യ പ്രതിയ്‌ക്കെതിരെ പിറ്റ് ആക്ട് ചുമത്താൻ പൊലീസ്

തൃശൂർ പടിഞ്ഞാറെ കോട്ടയിൽ പ്രോട്ടീൻ പൗഡർ വില്പന കേന്ദ്രത്തിന്റെ മറവിൽ ലഹരിക്കച്ചവടം. കേസിലെ മുഖ്യപ്രതി വിഷ്ണു പ്രദീപിനെതിരെ പിറ്റ് ആക്ട് ചുമത്താൻ പൊലീസ്. കഴിഞ്ഞദിവസമാണ് തൃശൂർ കിഴക്കേ കോട്ടയിലെ പാർസൽ സർവീസ് സ്ഥാപനത്തിൽ ലഹരി വസ്തുക്കൾ കൊറിയർ അയക്കുന്നതിനിടെ അസം സ്വദേശി…

മഫ്തിയിലെത്തി വിദ്യാർഥികളെ മർദിച്ചതാര്?; പൊലീസ് നടപടിക്കെതിരെ അമിത് ഷായ്ക്ക് കത്തയച്ച് രാഹുൽ ​ഗാന്ധി

നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് സമരം ചെയ്ത വിദ്യാർഥികൾക്കും യുവാക്കൾക്കുമെതിരായ പൊലീസ് അതിക്രമത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ച് രാഹുൽ ഗാന്ധി. വിദ്യാർഥികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ സർക്കാർ മറുപടി പറയണം.വിദ്യാർഥികൾക്ക് നേരെ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിക്കാൻ അനുമതി…

മിൽമ തിരുവനന്തപുരം യൂണിയനെതിരായ അഴിമതി ആരോപണം; 85 ലക്ഷത്തിലധികം രൂപ സാമ്പത്തിക നഷ്ടം വന്നതായി കണ്ടെത്തൽ

മിൽമ തിരുവനന്തപുരം യൂണിയനെതിരെ വൻ അഴിമതി ആരോപണം. യൂണിയന് 85 ലക്ഷത്തിലധികം രൂപ സാമ്പത്തിക നഷ്ടം വന്നതായി കണ്ടെത്തൽ. യൂണിയൻ ഭരണസമിതിക്ക് ഗുരുതര വീഴ്ച സംഭവിച്ചതായും റിപ്പോർട്ടുണ്ട്. പത്തനംതിട്ട ഡയറിയിൽ നിന്ന് ശബരിമലയിൽ എത്തിച്ച നെയ്യ് ഇനത്തിലും ക്രമക്കേട് നടന്നതായി സൂചന.…

ലഹരിവിരുദ്ധ ബോധവല്‍ക്കരണം നടത്തി

ദ്വാരക: ദ്വാരക എയുപി സ്‌കൂളില്‍ കാരിത്താസ് ഇന്ത്യ (മാനവിക വികസന സാമൂഹ്യ സംഘടന) തുടിതാളം ടീമിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്, ദൃശ്യാവിഷ്‌കാരം, നാടന്‍പാട്ടുകള്‍ എന്നിവ അവതരിപ്പിച്ചു. ലഹരി ഒരു വ്യക്തിയുടെ, കുടുംബത്തിന്റെ, സമൂഹത്തിന്റെ ആരോഗ്യത്തെയും, ഭാവിയെയും നശിപ്പിക്കുന്നത് എങ്ങനെയെന്ന്…

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തി

പുല്‍പ്പള്ളി: രാജ്യത്ത് നീറ്റ്,സിബിഎസ് സി പരീക്ഷാ ക്രമക്കേടുകളില്‍ നിരവധി ജീവനുകള്‍ പൊലിഞ്ഞ സാഹചര്യത്തില്‍ അതിനെതിരായി രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസും ഇന്ത്യന്‍ യുവതയും നടത്തിയ ഐതിഹാസിക പ്രതിഷേധത്തിന്റെ ഫലമായി ബിജെപി സര്‍ക്കാര്‍ മുട്ടുമടക്കി കേന്ദ്ര മന്ത്രി ധര്‍മ്മേന്ദ്രപ്രധാന്‍ രാജിവച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് പുല്‍പ്പള്ളി…

വയനാട് ജില്ലയിലെ 223 സ്‌കൂളുകളിലെ 9524 വിദ്യാര്‍ത്ഥികള്‍ വിദ്യാവാഹിനി പദ്ധതിയില്‍

കല്‍പ്പറ്റ: വിദൂര സ്ഥലങ്ങളില്‍ നിന്നും ഗോത്ര വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ എത്തിക്കുന്നതിനായി സര്‍ക്കാര്‍ നടപ്പാക്കുന്ന വിദ്യാവാഹിനി പദ്ധതിയിലൂടെ വയനാട് ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ഥികളും സ്‌കൂളുകളിലെത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ എം.എല്‍.എ ഉഷ വിജയന്‍. 2026-27 അധ്യയന വര്‍ഷത്തില്‍ ജില്ലയിലെ 223…

കുറ്റിപ്പുറത്ത് ബസ് കാറിന് മുകളിലേക്ക് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്

മലപ്പുറം കുറ്റിപ്പുറത്ത് ബസ് കാറിന് മുകളിലേക്ക് മറിഞ്ഞു. നിയന്ത്രണം വിട്ട ബസ് കാറിനു മുകളിലേക്ക് മറിയുകയായിരുന്നു. ഒരാള്‍ മരിച്ചു. 20ഓളം പേര്‍ക്ക് പരുക്കേറ്റു. മൂന്ന് പേരുടെ നില ഗുരുതരമാണ്. ഓട്ടോറിക്ഷയില്‍ ഇടിച്ച ശേഷം ബസ് മറിയുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പരുക്കേറ്റവരെ കുറ്റിപ്പുറത്തെയും…