പടിഞ്ഞാറത്തറ മഹോത്സവം സംഘാടക സമിതി ഓഫീസ് തുറന്നു
പടിഞ്ഞാറത്തറ : പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തും സംസ്കാര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും സംയുക്തമായി നടത്തപ്പെടുന്ന മൂന്നാമത് പടിഞ്ഞാറത്തറ മഹോത്സവം ( ഗാല 2026) നവംബർ 21 മുതൽ ഡിസംബർ 12 വരെ വിപുലമായി നടത്തുന്നതിന് ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന…
റൂറ്റാഗ് സ്മാര്ട്ട് വില്ലേജ് സെന്റര് ഉദ്ഘാടനം ചെയ്തു
മാനന്തവാടി: സംസ്ഥാനത്തെ പ്രഥമ റൂറ്റാഗ് സ്്മാര്ട്ട് സെന്റര് വയനാട് സോഷ്യല് സര്വീസ് സൊസൈറ്റി ക്യാമ്പസില് പ്രവര്ത്തനം തുടങ്ങി. നബാര്ഡ് ചീഫ് ജനറല് മാനേജര് നാഗേഷ്കുമാര് അനുമാല ഉദ്ഘാടനം ചെയ്തു. കൃഷിയിലും ഗ്രാമീണ ഉപജീവന മേഖലകളിലും ആധുനിക ശാസ്ത്ര-സാങ്കേതികവിദ്യയുടെ സാധ്യതകള് പ്രയോജനപ്പെടുത്തി ജനതയുടെ…
നിര്മ്മാണത്തിലിരിക്കുന്ന പള്ളിയില് മോഷണം
മാനന്തവാടി: തോണിച്ചാല് സെന്റ് സെബാസ്റ്റ്യന്സ് ദേവാലയത്തിന് പുതുതായി നിര്മിക്കുന്ന കെട്ടിടത്തില്നിന്ന് ഇലക്ട്രിക് വയറുകളുംതൊഴിലാളികളുടെ പണിയായുധ ഭാഗങ്ങളും കട്ടുകടത്തി. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.ഇന്നു പുലര്ച്ചെയാണ് മോഷണം ശ്രദ്ധയില്പ്പെട്ടത്. വയറുകള് കഷണങ്ങളായി പൈപ്പിനകത്തുനിന്ന് വലിച്ചെടുത്താണ് കടത്തിയത്. പള്ളി അധികൃതരുടെ പരാതിയില് മാനന്തവാടി പൊലിസ് കേസെടുത്ത്…
പലിശപ്പേടിയില് സ്വര്ണം; ഇന്നും വന് ഇടിവ്
2026 നവംബർ 18 ബുധൻ കൊച്ചി: സ്വര്ണവിലയില് വീണ്ടും വന് ഇടിവ്. ഗ്രാമിന് 255 രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്. ഒരു ഗ്രാം സ്വര്ണത്തിന്റെ വില 12,215 രൂപയായി കുറഞ്ഞു. പവന്റെ വിലയില് 2040 രൂപയുടെ കുറവുണ്ടായി. 97,720 രൂപയായാണ് പവന്റെ വില…
വിവിധ ജില്ലകളിലായി വാടകവീടെടുത്ത് താമസിക്കും, പിന്നെ ആ പ്രദേശത്ത് മോഷണ പരമ്പര, പിടിയിലായത് നൂറിലധികം മോണഷ കേസുകളിലെ പ്രതി
2026 നവംബർ 18 ബുധൻ മലപ്പുറം: വിവിധ ജില്ലകളിലായി നൂറിലേറെ മോഷണക്കേസുകളില് പ്രതിയായ മോഷ്ടാവിനെ മഞ്ചേരി പൊലീസ് പിടികൂടി. തേഞ്ഞിപ്പലം സ്വദേശി കിഴക്കേക്കോട്ടായി പാലക്കാട്ടു വീട്ടില് സൈനുദ്ദീനാണ് (43) അറസ്റ്റിലായത്. മഞ്ചേരി നഗരത്തില് വീട് വാടകയ്ക്കെടുത്ത് താമസിച്ചായിരുന്നു ഇയാള് മോഷണം നടത്തിവന്നിരുന്നത്.…
ആപ്പിൾ, ഗൂഗിൾ സേവനങ്ങൾ പണിമുടക്കി; ഐക്ലൗഡും ജിമെയിലും ആപ്പിൾ പേയും തടസപ്പെട്ടു, വലഞ്ഞ് ഉപയോക്താക്കൾ
2026 നവംബർ 18 ബുധൻ ന്യൂയോര്ക്ക്: മൈക്രോസോഫ്റ്റിന് പിന്നാലെ ആഗോള ടെക് ഭീമന്മാരായ ആപ്പിളിന്റെയും ഗൂഗിളിന്റെയും പ്രധാന ഓൺലൈൻ സേവനങ്ങൾ തടസപ്പെട്ടു. ഐക്ലൗഡ്, ആപ്പ് സ്റ്റോർ, ആപ്പിൾ പേ, ജിമെയിൽ, ഗൂഗിൾ സെർച്ച് എന്നിവയുൾപ്പെടെ നിരവധി പ്രധാന സേവനങ്ങൾ ആക്സസ് ചെയ്യുന്നതിൽ…
രോഗി ബന്ധു സംഗമം സംഘടിപ്പിച്ചു
മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ രോഗി ബന്ധു സംഗമം 2026 സംഘടിപ്പിച്ചു. വനമൂലിക ഓഡിറ്റോറിയത്തിൽ നടന്ന സംഗമം എം.എൽ.എ ഐ.സി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. രോഗികൾക്കും കുടുംബാംഗങ്ങൾക്കും മാനസിക പിന്തുണയും കരുതലും ഉറപ്പാക്കുന്നതിനും സാന്ത്വന പരിചരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമായാണ് സംഗമം…
ദേശീയ വോളിബോൾ ചാമ്പ്യൻഷിപ്പ്; വയനാടിന്റെ എസ്.ദൃശ്യ കേരള ടീം ക്യാപ്റ്റനാകും
ദേശീയ സ്കൂൾ സബ് ജൂനിയര് ഗേൾസ് വോളിബോൾ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. സംസ്ഥാന സ്കൂൾ വോളിബോൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ വയനാട് ടീമിന്റെ ക്യാപ്റ്റൻ എസ് ദൃശ്യ കേരള ടീമിനെ നയിക്കും. ആർ.അനഘയാണ് വൈസ് ക്യാപ്റ്റൻ. കെ.ടി.അവന്തിക, വേദ ലിജേഷ്, സായ…
ജില്ലാതല പ്രമേഹ -കാൻസർ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
ലോക പ്രമേഹ ദിനാചരണ ക്യാമ്പിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന്റെയും ദേശീയ ആരോഗ്യ ദൌത്യത്തിന്റെയും യൂത്ത് റെഡ് ക്രോസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കോളേജ് വിദ്യാർത്ഥികൾക്കായി പ്രമേഹ-കാൻസർ ബോധവൽക്കരണം സംഘടിപ്പിച്ചു. മാനന്തവാടി മേരി മാതാ ആർട്സ് ആൻ്റ് സയൻസ് കോളേജിൽ മാനന്തവാടി നഗരസഭാ ചെയർപേഴ്സൺ…
ആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി; 26,000 വളർത്തുപക്ഷികളെ കൊന്നൊടുക്കാൻ തീരുമാനം
2026 നവംബർ 17 ചൊവ്വ ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. അമ്പലപ്പുഴ നോർത്ത്, ചെന്നിത്തല എന്നീ രണ്ട് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രദേശത്തെ ഏകദേശം 26,000 വളർത്തുപക്ഷികളെ കൊന്നൊടുക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.…
