അരിയിൽ ഷുക്കൂർ വധക്കേസ്; 18 പേരെ വെറുതെ വിട്ടതിനെതിരെ സിബിഐ ഹൈക്കോടതിയിലേക്ക്
2026 നവംബർ 20 വെള്ളി കൊച്ചി: അരിയിൽ ഷുക്കൂര് വധക്കേസിൽ 18 പേരെ വെറുതെവിട്ട വിധിക്കെതിരെ സിബിഐ ഹൈക്കോടതിയെ സമീപിക്കും. ഷുക്കൂറിന്റെ കുടുംബവും അപ്പീൽ നൽകും. കേസിൽ ശിക്ഷിക്കപ്പെട്ട 7 പ്രതികളെ എറണാകുളം സബ് ജയിലിൽ നിന്നും കണ്ണൂർ സെൻട്രൽ ജയിലിലേക്ക്…
കിലോയ്ക്ക് 1.8 കോടി രൂപവരെ വില; കേരളത്തിലെ ചെങ്കല്ലിൽ അപൂർവ ധാതു; പുതിയ വഴിതുറക്കുമോ സ്കാൻഡിയം?
2026 നവംബർ 20 വെള്ളി കാലാവസ്ഥാവ്യതിയാനത്തിന്റെ ആഘാതങ്ങൾ ചെറുക്കുന്നതിന് 2050-ഓടെ ആഗോള ഹരിതഗൃഹവാതകങ്ങളുടെ ഉദ്വമനം പൂജ്യത്തിലെത്തിക്കുക എന്നതാണ് ഐക്യരാഷ്ട്രസഭയുടെ പ്രധാനലക്ഷ്യം. ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്ന സമ്പ്രദായത്തിൽനിന്ന് ശുദ്ധവും പുനരുപയോഗിക്കാവുന്നതുമായ ഊർജ സ്രോതസ്സുകളിലേക്കുള്ള ആഗോള ഊർജ പരിവർത്തനത്തിന് ഐക്യരാഷ്ട്രസഭ ഊന്നൽ നൽകുകയാണ്. ഈ…
സ്വര്ണക്കടത്ത്-ഹവാല ഇടപാട്; കോഴിക്കോട് കേന്ദ്രീകരിച്ച് ഇഡിയുടെ പരിശോധന
2026 നവംബർ 20 വെള്ളി കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഇ.ഡി റെയ്ഡ്. കോഴിക്കോട് കേന്ദ്രീകരിച്ച് ഒമ്പതോളം ഇടങ്ങളിലാണ് പരിശോധന. സ്വര്ണക്കടത്ത്, ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ഇഡിയുടെ മിന്നല് നടപടി. പുലർച്ചെയോടെ ആരംഭിച്ച റെയ്ഡ് ഇപ്പോൾ മൂന്ന് മണിക്കൂർ പിന്നിട്ടിരിക്കുകയാണ്. കൊച്ചിയിൽ നിന്നുള്ള…
മൂന്നുവയസുകാരനായ പ്രീ-കെജി വിദ്യാർഥിയെ കൈകൾ കെട്ടിയിട്ട് മർദിച്ചു; അധ്യാപികക്കും ആയയ്ക്കുമെതിരെ കേസ്
2026 നവംബർ 19 വ്യാഴം തിരുവാരൂർ: സ്വകാര്യ സ്കൂളിൽ മൂന്നുവയസുകാരനായ പ്രീ-കെജി വിദ്യാർഥിയെ കൈകൾ കെട്ടിയിട്ട് മർദിച്ചെന്ന പരാതിയിൽ അധ്യാപികയ്ക്കും ആയയ്ക്കും എതിരെ പോലീസ് കേസെടുത്തു. തമിഴ്നാട്ടിലെ തിരുവാരൂർ ജില്ലയിലുള്ള തിരുത്തുറൈപൂണ്ടിയിലാണ് സംഭവം. സംഭവത്തിൽ ആയയായ എം. സെൽവിയെ (55) പൊലീസ്…
സംസ്ഥാന സർക്കാരിൻ്റേത് കണ്ണിൽ ചോരയില്ലാത്ത നയം, പ്രതീക്ഷ നശിപ്പിക്കുന്നത്; അതിരൂക്ഷ വിമർശനവുമായി എൽപിഎസ്ടി റാങ്ക് ഹോൾഡേർസ്
2026 നവംബർ 19 വ്യാഴം തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രി വി ഡി സതീശനെയും അതിരൂക്ഷമായി വിമർശിച്ച് എൽപിഎസ്ടി റാങ്ക് ജേതാക്കൾ. സർക്കാർ ഇന്നലെ എടുത്ത നിലപാട് പ്രതീക്ഷ ഇല്ലാതാക്കിയെന്നും 1.25 അനുപാതം നടത്താൻ അനുമതി നൽകാത്തതിന് കാരണം മുഖ്യമന്ത്രിയുടെ നിർദേശമാണെന്നും…
അടുക്കളയിൽ കളിക്കുന്നതിനിടെ തിളച്ച കറിപ്പാത്രത്തിൽ വീണു; മൂന്നുവയസുകാരിക്ക് ദാരുണാന്ത്യം
2026 നവംബർ 19 വ്യാഴം ജയ്പൂർ: രാജസ്ഥാനിലെ ഝാലവാർ ജില്ലയിൽ തിളച്ച കറിപ്പാത്രത്തിലേക്ക് വീണ് ഗുരുതരമായി പൊള്ളലേറ്റ മൂന്നുവയസുകാരി ചികിത്സയിലിരിക്കെ മരിച്ചു. സെംലി ബക്ത ഗ്രാമത്തിലെ കർഷകനായ മനീഷ് മെഹറിന്റെ മകൾ ദിഷയാണ് മരിച്ചത്. സദർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള മാണ്ഡ…
നിസാർ വയനാട് ഷോ നാളെ; ഒരുക്കം പൂർണം
19 NOV 2026THURSDAY കൽപറ്റ: ഈ മാസം 20ന് കൽപറ്റ എസ്.കെ.എം.ജെ സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന നിസാർ വയനാട് ഷോയുടെ ഒരുക്കം പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സംഗീതമേഖലയിൽ ജ്വലിച്ച് നിൽക്കുമ്പോൾ അകാലത്തിൽ വിടപറഞ്ഞു പോയ നിസാർ വയനാടിന്റെ…
പാരമ്പര്യ പെരുമ വിളിച്ചോതി വയനാടന് ചെട്ടിസമുദായം സംക്രമദിനം ആഘോഷിച്ചു
ബത്തേരി: പാരമ്പര്യ പെരുമ വിളിച്ചോതി വയനാടന് ചെട്ടിസമുദായം സംക്രമദിനം ആഘോഷിച്ചു. വയനാട്, നീലഗിരി ജില്ലകളിലെ ചട്ടിസമുദായംഗങ്ങളാണ് വയനാടന് ചെട്ടി സര്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില് സംക്രമദിനം ആഘോഷിച്ചത്.മാരിയമ്മന് ക്ഷേത്രാങ്കണത്തില് സാംസ്കാരിക സമ്മേളനത്തില് സംക്രമം ഉദ്ഘാടനം മഹാഗണപതി ക്ഷേത്ര സമിതി പ്രസിഡന്റ് കെ.ജി. ഗോപാലപിള്ള…
ഹോർത്തൂസ് വാചകമേള പ്രയാണത്തിൻ്റെ ജില്ലാ തല ഉദ്ഘാടനം
മാനന്തവാടി: ജില്ലയിൽ മനോരമ ഹോർത്തൂസ് വാചകമേള പ്രയാണം നടത്തി. മാനന്തവാടി ജി വിഎച്ച്എസ്എസിൽ നടന്ന ചടങ്ങിൽ പ്രയാണത്തിൻ്റെ ജില്ലാ തല ഉദ്ഘാടനം മാന ന്തവാടി നഗരസഭാ അധ്യക്ഷൻ ജേക്കബ്ബ് സെബാസ്റ്റ്യൻ നിർവഹിച്ചു. നഗരസഭാ ഉപാധ്യക്ഷ അഡ്വ സിന്ധു സെബാസ്റ്റ്യൻഅധ്യക്ഷത വഹിച്ചു. നഗരസഭാ…
ഷുക്കൂർ വധക്കേസ്: ഗൂഢാലോചനയിൽ അപ്പീൽ പോകും; നിയമപരമായി അവസാനം വരെ പോരാടുമെന്ന് കുഞ്ഞാലിക്കുട്ടി
2026 നവംബർ 19 വ്യാഴം തിരുവനന്തപുരം: അരിയിൽ ഷുക്കൂർ വധക്കേസിൽ ഗൂഢാലോചന സംബന്ധിച്ച കോടതി വിധിക്കെതിരെ അപ്പീൽ പോകേണ്ടിവരുമെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. വിശദമായ വിധിപ്പകർപ്പ് പരിശോധിച്ചശേഷം തുടർനടപടികൾ തീരുമാനിക്കും. ഷുക്കൂറിനെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്നും ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന…
