മിസ് യൂ മെസി, ഗുഡ് ബൈ; അര്‍ജന്റീനയ്ക്കായി അവസാന ഗോള്‍; പത്താം മിനിറ്റില്‍ ആദരം; തകര്‍പ്പന്‍ വിജയം
ബ്യൂനസ് അയേഴ്സ്: ഇതിഹാസതാരം മെസിയുടെ വിടവാങ്ങല്‍ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് വിജയം. എതിരില്ലാത്ത മൂന്ന് ഗോളിനാണ് അര്‍ജന്റീനയുടെ വിജയം. മത്സരത്തിലെ അവസാനഗോള്‍ സ്വന്തം പേരിലെഴുതിയാണ് മെസി കളം വിട്ടത്. കളം നിറഞ്ഞുകളിച്ച മെസിയുടെ അസിസ്റ്റില്‍ 48ാം മിനിറ്റില്‍ നിക്കോളാസ് ഒട്ടോമെന്‍ഡിയാണ് ആദ്യ ഗോള്‍…
രാഹുലിനെതിരെ കേസെടുക്കും? ഗ്യാനേഷ് കുമാറിന്റെ രാജിയില്‍ പ്രതിഷേധം കടുപ്പിക്കാന്‍ ഇന്ത്യ മുന്നണി
തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം തുടരും. മുഖ്യതെരഞ്ഞടുപ്പ് കമ്മീഷണറെ നേരിട്ട് കാണാനുള്ള നീക്കം തുടരുകയാണ് കോണ്‍ഗ്രസ്. ഇന്നലത്തെ അകാശവാണിക്കുള്ളില്‍ നടന്ന പ്രതിഷേധത്തില്‍ കൂടിയലോചന ഇല്ലാതെ കോണ്‍ഗ്രസ് കുത്തിയിരിപ്പു സമരം നടത്തിയതില്‍ വലിയ…
ആദ്യം സൗജന്യയാത്ര; ഇനി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുകളില്‍ സാനിറ്ററി നാപ്കിനും
തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലുകളില്‍ സാനിറ്ററി നാപ്കിന് കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി. സാനിറ്ററി നാപ്കിന് വെന്‍ഡിംഗ് മെഷീന്റെയും ഇന്‍സിനറേറ്ററിന്റെയും പ്രവര്‍ത്തനോദ്ഘാടനം തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലില്‍ വനിതാ, ശിശു വികസന, തൊഴില്‍ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ…
ഒൻപതാം മണിക്കൂറിൽ പൊലീസ് നടപടി; രാഹുല്‍ ഗാന്ധി കസ്റ്റഡിയില്‍
ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ്കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി കസ്റ്റഡിയിൽ. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഡൽഹിയിലെ പ്രതിഷേധം 8 മണിക്കൂർ പിന്നിട്ടതോടെയാണ് കസ്റ്റഡി. പ്രിയങ്ക ഗാന്ധി ഉൾപ്പെടെ കോൺഗ്രസ് നേതാക്കൾ രാഹുലിനൊപ്പം ആകാശവാണി ഭവൻ കോമ്പൗണ്ടിൽ കുത്തിയിരിപ്പ്…
രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അറസ്റ്റിൽ; നാളെ സംസ്ഥാന വ്യാപകമായി കോൺഗ്രസ് പ്രതിഷേധം നടത്തും
തിരുവനന്തപുരം: ഡൽഹിയിൽ കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്ത് നടപടി പ്രതിഷേധാർഹം എന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. അറസ്റ്റിലായവർ ധർമ്മ സമരത്തിന് നേതൃത്വം നൽകിയവർ. നാളെ വൈകുന്നേരം മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു. കേരളത്തിലെ മുഴുവൻ…
കാപ്പ ചുമത്തിയത് ജനകീയ സമരങ്ങളിൽ പങ്കെടുത്തതിന്; നടന്നതെല്ലാം രാഷ്ട്രീയ പ്രേരിതം, ആർ. സുഗതൻ ജയിൽമോചിതനായി
കൊച്ചി: കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർ ആർ.സുഗതൻ മോചിതനായി. കാപ്പാ കേസിലെ കരുതൽ തടങ്കൽ ഹൈക്കോടതി റദ്ദാക്കിയതിനെത്തുടർന്നാണ് മോചനം. ആർ.സുഗതന്റെ ഭാര്യ അശ്വതി നൽകിയ ഹർജിയിലാണ് ഡിവിഷൻ ബെഞ്ചിന്റെ വിധി. തിരുവനന്തപുരം ജില്ലാ മജിസ്ട്രേറ്റിന്റെ കാപ്പാ…
ഹര്‍മന്‍പ്രീത് കൗർ ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു! ക്രിക്കറ്റ് ലോകത്ത് അമ്പരപ്പ്
മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഹര്‍മന്‍പ്രീത് കൗര്‍ ഒഴിഞ്ഞു. മൂന്ന് ഫോര്‍മാറ്റിലെ ക്യാപ്റ്റന്‍ സ്ഥാനവും ഒഴിയുന്നതായി വ്യക്തമാക്കിയാണ് 37കാരിയുടെ അപ്രതീക്ഷിത പ്രഖ്യാപനം. ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് താരം നായക സ്ഥാനം ഒഴിയുന്നതായി വ്യക്തമാക്കിയത്. ക്യാപ്റ്റന്‍…
കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്ത് നിന്നും ഗള്‍ഫിലേക്ക് സര്‍വീസുകള്‍; നാല്‍പ്പതിലധികം പുതിയ റൂട്ടുകള്‍, വിന്റര്‍ ഷെഡ്യൂളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
ന്യൂഡല്‍ഹി: വിമാന സര്‍വീസുകള്‍ വിപുലീകരിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് വിന്റര്‍ ഷെഡ്യൂള്‍ 2026 പ്രഖ്യാപിച്ചു. നാല്‍പ്പതിലധികം പുതിയ ആഭ്യന്തര, അന്താരാഷ്ട്ര റൂട്ടുകള്‍ ഉള്‍പ്പെടുത്തി പ്രതിദിന സര്‍വീസുകളുടെ എണ്ണം 585 ആയി ഉയര്‍ത്തും. ഒക്ടോബര്‍ 25 മുതല്‍ ഘട്ടങ്ങളായാണ് പുതിയ ഷെഡ്യൂള്‍ പ്രാബല്യത്തില്‍…
ഇരട്ട ചക്രവാതച്ചുഴി; മുന്നറിയിപ്പില്‍ മാറ്റം, ഒന്‍പത് ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: ഇരട്ട ചക്രവാതച്ചുഴിയുടെയും ന്യൂനമര്‍ദ്ദപാത്തിയുടെയും സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് ഒന്‍പത് ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍,…
ഗ്യാനേഷ് കുമാറിന്റെ രാജി: തലസ്ഥാനം സമരകലുഷിതം, ഇന്ത്യാസഖ്യം എം പിമാർ തെരുവിൽ
ഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യാസഖ്യം എംപിമാരുടെ പ്രതിഷേധം. പാർലമെന്റിന് മുന്നിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേയ്ക്കാണ് പ്രതിഷേധപ്രകടനം. സേവ് ഡെമോക്രസി ബാനർ ഉയർത്തിയാണ് എംപിമാരുടെ പ്രതിഷേധം. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്…
