കാൻസർ ബോധവൽക്കരണ ക്ലാസും സ്ക്രീനിംഗ് ക്യാമ്പും സംഘടിപ്പിച്ചു

എടവക : കുടുംബശ്രീ മിഷൻ വയനാട്, എടവക പഞ്ചായത്ത്‌ സിഡിഎസ്, FNHW, ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ കാൻസർ ബോധവൽകരണ ക്ലാസും സ്ക്രീനിംഗ് ക്യാമ്പും സംഘടിപ്പിച്ചു. സിഡിഎസ് ചെയർപേഴ്‌സൺ ഷറഫുന്നിസ അധ്യക്ഷയായ ചടങ്ങ് പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജാ സുധാകരൻ…

സമസ്ത സെന്റിനറി വയനാട് ജില്ലാ മുതഅല്ലിം സമ്മേളനം പ്രഖ്യാപിച്ചു.

കല്‍പ്പറ്റ: ജനുവരി 28 31 ദിവസങ്ങളില്‍ മലപ്പുറം വാദി ഹറമൈനില്‍ നടക്കുന്ന സമസ്ത സെന്റിനറിയുടെ ഭാഗമായി എസ്എസ്എഫ് വയനാട് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന മുതഅല്ലിം സമ്മേളനം 2026 നവംബര്‍ 30 തിങ്കള്‍ കല്‍പ്പറ്റയില്‍ നടക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി…

കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

ബത്തേരി : വിൽപ്പനക്കായി മൈസൂരിൽ നിന്ന് കടത്തി കൊണ്ടുവന്ന കഞ്ചാവുമായി യുവാവ് പിടിയിൽ സുൽത്താൻബത്തേരി പുത്തൻകുന്ന് മാക്കുറ്റി പെലക്കുടി വീട്ടിൽ എബിഏലീയാസ്(35) നെയാണ് ബത്തേരി എസ്. ഐ നൗഫൽ .സി അറസ്റ്റ് ചെയ്തത് . വയനാട് ജില്ലാ പോലിസ് മേധാവി എസ്…

അടുത്ത യുദ്ധത്തിന് ആയുധപ്പുരകൾ നിറച്ച് ഇറാൻ, രഹസ്യമായി കടത്തിയത് കോടികളുടെ ആയുധങ്ങൾ! സഹായിച്ചത് ചൈനയും റഷ്യയും

2026 നവംബർ 2 തിങ്കൾ ലോകരാഷ്ട്രങ്ങളുടെ കണ്ണുവെട്ടിച്ച്, കോടിക്കണക്കിന് ഡോളറിന്റെ ആയുധങ്ങളും അവയ്ക്കുള്ള സംവിധാനങ്ങളും രഹസ്യമായി സംഘടിപ്പിക്കുന്ന ഇറാനിലെ ഒരു വലിയ സൈനിക നെറ്റ്‌വർക്കിനെക്കുറിച്ചുള്ള ഞെട്ടിപ്പിക്കും വിവരങ്ങളാണ് റോയിട്ടേഴ്സ് പുറത്തുവിട്ടിരിക്കുന്നത്. ഇസ്രയേൽ-അമേരിക്കൻ റിസ്ക് കൺസൾട്ടൻസിയായ ‘240 അനലിറ്റിക്സുമായി’ ചേർന്ന് റോയിട്ടേഴ്സ് നടത്തിയ…

ആദ്യം കരുതിയത് അപകടമെന്ന്, കോട്ടയത്ത് കാർ 6 വാഹനങ്ങളിൽ ഇടിച്ചത് ആത്മഹത്യാശ്രമം, ഷാരോണിനെതിരെ കേസ്

2026 നവംബർ 2 തിങ്കൾ കോട്ടയം∙ മുണ്ടക്കയം ചോറ്റിയിൽ ഒൻപതു പേർക്ക് പരുക്കേറ്റ വാഹനാപകടം ബോധപൂർവം ഉണ്ടാക്കിയതെന്ന് പൊലീസ്. കാറോടിച്ചിരുന്ന കൂട്ടിക്കൽ തേൻപുഴ സ്വദേശി ഷാരോണിനെതിരെ (27) മുണ്ടക്കയം പൊലീസ് നരഹത്യാശ്രമത്തിന് കേസെടുത്തു. താൻ ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നും കണ്ണടച്ച് വാഹനം ഓടിച്ചെന്നും…

ഓഹരി വിപണിയില്‍ ദീപാവലി; നിക്ഷേപകര്‍ക്ക് ലഭിച്ചത് 5.9 ലക്ഷം കോടി, നേട്ടത്തിന് പിന്നിലെന്ത്?

2026 നവംബർ 2 തിങ്കൾ ഇന്ത്യന്‍ ഓഹരി വിപണിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും മുന്നേറ്റം. കഴിഞ്ഞ രണ്ട് വ്യാപാര സെഷനുകളിലായി 1,200 പോയിന്റിലേറെ ഉയര്‍ന്ന സെന്‍സെക്‌സ് ഇന്നും കുതിപ്പ് തുടര്‍ന്നു. വ്യാപാരത്തിനിടെ 1,030 പോയിന്റ് ഉയര്‍ന്ന് 75,489.70 വരെ സെന്‍സെക്‌സ് എത്തി.വ്യാപാരത്തിനിടെ…

പൊലീസ് സ്റ്റേഷനിലെ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മയെ പ്രതിചേർത്തേക്കും, പൊലീസ് മേധാവി റിപ്പോർട്ട് തേടി

2026 നവംബർ 2 തിങ്കൾ അടൂർ∙ പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ചു കയറിയ സംഭവത്തിൽ കോൺഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയെ പ്രതിചേർത്തേക്കും. യൂത്ത് കോൺഗ്രസ് നേതാവ് ഫെനി നൈനാനും പ്രതിയാകും. അടൂർ പൊലീസ് സ്റ്റേഷനിൽ ജനപ്രതിനിധികൾ അതിക്രമിച്ചു കയറിയ സംഭവത്തിൽ…

ആരോഗ്യ സര്‍വകലാശാല കലോത്സവത്തിലെ സംഘര്‍ഷം; 25 പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്, നാല് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

2026 നവംബർ 2 തിങ്കൾ തിരുവനന്തപുരം: കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാല സൗത്ത് സോണ്‍ കലോത്സവത്തിനിടയില്‍ സംഘര്‍ഷം. കെഎസ്‌യു നേതാക്കളെ ഡിവൈഎഫ്‌ഐ പ്രവർത്തകർ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത പാരിപ്പള്ളി പൊലീസ് നാല് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. പാരിപ്പള്ളി കോട്ടയ്ക്കേറം സ്വദേശികളായ…

എഐയിലേക്ക് മാറുമ്പോൾ വൻ സാമ്പത്തിക ബാധ്യത, മനുഷ്യ ജീവനക്കാർ തന്നെയോ ഭേദം? ഗ്രോക്കിന്റെ നഷ്ടക്കണക്കുകളിൽ ഇലോൺ മസ്കിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

2026 നവംബർ 2 തിങ്കൾ എക്സ് പ്ലാറ്റ്‌ഫോമിലെ ഗ്രോക് ബോട്ടിന്റെ പ്രവർത്തനച്ചെലവ് അതിലൂടെ ലഭിക്കുന്ന വരുമാനത്തേക്കാൾ വളരെ കൂടുതലാണെന്ന് ഇലോൺ മസ്ക് വ്യക്തമാക്കി. ഭീമമായ സെർവർ ചെലവുകളും ഡാറ്റാ പ്രോസസിങ് ബാധ്യതകളും കാരണം ഒട്ടുമിക്ക എഐ കമ്പനികളും സ്റ്റാർട്ടപ്പുകളും വലിയ സാമ്പത്തിക…

കൽപ്പറ്റ ഡെവലപ്മെൻറ് സമ്മിറ്റ് ഡിസംബർ 14ന്

കൽപ്പറ്റ: കൽപ്പറ്റ നിയോജകമണ്ഡലത്തിലെയും, ജില്ലയിലെയും സമഗ്ര വികസനത്തിന് വേണ്ടി, കൽപ്പറ്റ നിയോജകമണ്ഡലത്തിലെ വിവിധങ്ങളായ വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായും, പുതിയ കാഴ്ചപ്പാടുകളും, അഭിപ്രായങ്ങളും സ്വരൂപിച്ച് മണ്ഡലത്തിലെ 10 പഞ്ചായത്തിലും, മുൻസിപ്പാലിറ്റിയിലും യുദ്ധകാല അടിസ്ഥാനത്തിൽ നടപ്പിലാക്കുന്നതിനെ ഭാഗമായി കൽപ്പറ്റ ഡെവലപ്മെന്റ് സമ്മിറ്റ് സംഘടിപ്പിക്കുവാൻ തീരുമാനിച്ചു.…