ബദ്റുൽ ഹുദയിൽസയ്യിദ് അലി ബാഫഖി തങ്ങൾ അനുസ്മരണ പ്രാർഥനാ സംഗമം നടത്തി
പനമരം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷനും മർകസ് പ്രസിഡന്റും ബദ്റുൽ ഹുദാ പ്രസിഡന്റും ആയിരുന്ന അമീനുശ്ശരീഅ : സയ്യിദ് അലി ബാഫഖി തങ്ങളുടെ പേരിലുള്ള അനുസ്മരണവും പ്രാർഥനാ സംഗമവും പനമരം ബദ്റുൽ ഹുദയിൽ സംഘടിപ്പിച്ചു ജനറൽ സെക്രട്ടറി ഡോ പി…
ഐഎംബി സ്തനാർബുദ ബോധവൽക്കരണ ക്ലാസ് നടത്തി
കൽപ്പറ്റ : സ്തനാർബുദത്തെ കുറിച്ച് സ്ത്രീകളിൽ ശരിയായ അറിവ് എത്തിക്കുകയും,പരിശോധനകളോടുള്ള മടിയും തെറ്റിദ്ധാരണകളും കുറക്കുകയും,നേരത്തെയുള്ള രോഗനിർണയത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുകയും വേണമെന്ന് വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി. ചന്ദ്രിക കൃഷ്ണൻ പറഞ്ഞു. കൽപറ്റയിൽ വയനാട് ജില്ല KNM ൻ്റെ ആരോഗ്യ വിഭാഗമായ…
എസ്ഡിറ്റിയു ജില്ല നേതൃപരിശീലന ക്യാമ്പ് സംഘടിപ്പിച്ചു
തരുവണ : എസ്ഡിറ്റിയു വയനാട് ജില്ല നേതൃപരിശീലന ക്യാമ്പ് തരുവണ വ്യാപാരഭവനിൽ യൂണിയൻ സംസ്ഥാന സമിതി അംഗം ഹാഷിം മാട്ടൂൽ ഉദ്ഘാടനം ചെയ്തു. എസ്ഡിറ്റിയു ജില്ലാ പ്രസിഡന്റ് മുഹമ്മദലി അധ്യക്ഷതവഹിച്ചു. കോഴിക്കോട് ജില്ലാസെക്രട്ടറി കുഞ്ഞമ്മദ് പേരാമ്പ്ര, അക്ബർ മലപ്പുറം ജില്ലാ വൈസ്…
വാഹനം തടഞ്ഞ് പടക്കം പൊട്ടിച്ച് റീൽസ് ചിത്രീകരണം; ചോദ്യം ചെയ്ത പൊലീസുകാരനെ തല്ലിക്കൊന്നു
2026 നവംബർ 9 തിങ്കൾ തേനി∙ തമിഴ്നാട് തേനിയില് പൊലീസുകാരനെ തല്ലിക്കൊന്നു. റോഡിൽ വാഹനങ്ങൾ തടഞ്ഞുനിർത്തി ദീപാവലി റീൽസ് ചിത്രീകരിക്കുന്നത് ചോദ്യം ചെയ്ത ഉദ്യോഗസ്ഥനെയാണ് മദ്യപസംഘം കൊലപ്പെടുത്തിയത്. സ്പെഷല് സബ് ഇന്സ്പെക്ടര് സെന്തില് കുമാറാണ് കൊല്ലപ്പെട്ടത്. തേനിക്കു സമീപം സമതർമ്മപുരത്ത് ഞായറാഴ്ച…
‘എന്റെ നിലപാട് കുറച്ച് കടുത്തുപോയി’; കുടിയേറ്റക്കാരോടുള്ള നയം തിരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണമായെന്ന് സമ്മതിച്ച് ട്രംപ്
2026 നവംബർ 9 തിങ്കൾ കുടിയേറ്റ വിഷയത്തില് ഡെമോക്രാറ്റുകളുമായി സഹകരിക്കാന് തയ്യാറാണെന്നും ട്രംപ് വ്യക്തമാക്കി വാഷിങ്ടൺ ഡി.സി: തന്റെ കുടിയേറ്റ നയങ്ങൾ ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടിയായെന്ന് സമ്മതിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വർഷങ്ങളായി അമേരിക്കയിൽ താമസിക്കുകയും ജോലി…
സ്വർണവിലയിൽ വീണ്ടും കുതിപ്പ്; ട്രംപിന്റെ മനംമാറ്റവും എണ്ണവില വീഴ്ചയും കരുത്ത്, പവൻ ഇനി എത്ര ഉയരത്തിലേക്ക്?
2026 നവംബർ 9 തിങ്കൾ സ്വർണവില ഒരിടവേളയ്ക്കുശേഷം വീണ്ടും കുതിപ്പിന്റെ പാതയിൽ. യുഎസിൽ ഇടക്കാല തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നയിക്കുന്ന റിപ്പബ്ലിക്കൻ പാർട്ടി കനത്ത തോൽവി ഏറ്റുവാങ്ങിയിരുന്നല്ലോ. ഇത് ഫലത്തിൽ, ട്രംപിനെ ഇറാനെതിരായ കൂടുതൽ ആക്രമണങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ നിർബന്ധിതനാക്കുന്നുണ്ട്.…
‘സ്വാശ്രയ കോഴ്സുകൾക്ക് എൻഒസി ഒഴിവാക്കിയത് മാറ്റങ്ങൾക്കുള്ള തുടക്കം, കാലതാമസം ഒഴിവാക്കാൻ’; പിണറായിയുടെ അടക്കം വിമർശനങ്ങൾ വസ്തുതാവിരുദ്ധമെന്നും മന്ത്രി
2026 നവംബർ 8 ഞായർ തിരുവനന്തപുരം: എയ്ഡഡ് – സ്വാശ്രയ സ്വയംഭരണ കോളേജുകളിൽ പുതിയ സ്വാശ്രയ കോഴ്സുകൾ ആരംഭിക്കുന്നതിനും സീറ്റ് വർദ്ധിപ്പിക്കുന്നതിനും സർക്കാരിന്റെ മുൻകൂർ അനുമതി (എൻ ഒ സി) ഒഴിവാക്കിയ നടപടിയെ ന്യായീകരിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ.…
ടൂറിസ്റ്റ് ബസിൽ ‘ദാവൂദ് റൈസ് ഓഫ് എ ഡോൺ’ സ്റ്റിക്കർ; തടഞ്ഞ് ഹിന്ദുത്വ സംഘടനകൾ
2026 നവംബർ 8 ഞായർ മംഗളൂരു: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ പേര് പതിപ്പിച്ചതിനെത്തുടർന്ന് കേരളത്തിൽ നിന്നുള്ള ടൂറിസ്റ്റ് ബസ് കർണാടക പോലീസ് കസ്റ്റഡിയിലെടുത്തു. കേരളത്തിൽ നിന്നുള്ള കോളജ് വിദ്യാർഥികളുമായി വിനോദയാത്രയ്ക്ക് പോയ ബസാണ് ചിക്കമഗളൂരുവിൽ തടഞ്ഞുവെച്ചത്. ബസിന്റെ സൈഡ് പാനലിൽ…
ട്യൂഷൻ കഴിഞ്ഞ് മടങ്ങുമ്പോൾ അപകടം; ആലുവയിൽ ലോറിയിടിച്ച് 11 വയസുകാരന് ദാരുണാന്ത്യം
2026 നവംബർ 8 ഞായർ കൊച്ചി: ആലുവ മുപ്പത്തടത്ത് 11 വയസുകാരൻ ലോറിയിടിച്ചു മരിച്ചു. പാനായിക്കുളം സ്വദേശി അമാനുള്ള ഹാരിസ് എന്ന ആറാം ക്ലാസ് വിദ്യാർഥിയാണ് മരിച്ചത്. ട്യൂഷൻ കഴിഞ്ഞ് സൈക്കിളിൽ വീട്ടിലേക്ക് മടങ്ങവെയാണ് ദാരുണമായ അപകടം. ഇന്ന് രാവിലെ മുപ്പത്തടത്തം…
NTA പരീക്ഷകളിൽ ഒബ്സർവറാകാം; അധ്യാപകർക്കും വിരമിച്ച ഉദ്യോഗസ്ഥർക്കും അവസരം
2026 നവംബർ 8 ഞായർ നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന നീറ്റ്, ജെ.ഇ.ഇ, സി.യു.ഇ.റ്റി, യു.ജി.സി-നെറ്റ് തുടങ്ങിയ പ്രമുഖ ദേശീയതല പരീക്ഷകളിൽ ഒബ്സർവർമാരായി പ്രവർത്തിക്കാൻ അവസരം. പരീക്ഷകളുടെ നടത്തിപ്പിലെ സുതാര്യതയും ക്രമീകരണങ്ങളും ഉറപ്പാക്കുന്നതിനാണ് പുതിയ നിരീക്ഷകരെ എംപാനൽ ചെയ്യുന്നത്. യോഗ്യത അധ്യാപകർ:…
