ആറാട്ടുതറ സ്കൂളില്‍ തൂഫാന് ദി നാര്‍ക്കോ ഹണ്ട് പദ്ധതിക്ക് തുടക്കമായി
മാനന്തവാടി : ലഹരിയുടെ വേരറുക്കാം എന്ന സന്ദേശവുമായി കേരള പോലീസ് സ്റ്റുഡന്റ് പോലീസ് കേഡറ്റുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന തൂഫാന് ദി നാര്‍ക്കോ ഹണ്ട് പദ്ധതിക്ക് ആറാട്ടുതറ സ്കൂളില്‍ തുടക്കമായി. ലഹരിക്കെതിരെ എന്റെ ഒരു ഗോള്‍ എന്ന് വിളിച്ചു പറഞ്ഞു കൊണ്ട് കുട്ടികളും…
ആദരണീയം 2026; വിദ്യാര്‍ത്ഥികളെ ആദരിച്ചു
തോണിച്ചാല്‍: തോണിച്ചാല്‍, ശിവന്‍കുന്ന് പ്രദേശത്ത് എസ്.എസ്.എല്‍.സി, പ്ലസ്ടു, പരീക്ഷകളില്‍ തിളക്കമാര്‍ന്ന വിജയം സ്വന്തമാക്കിയ വിദ്യാര്‍ത്ഥികളെ തോണിച്ചാല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുവത സ്വാശ്രയസംഘത്തിന്റെ നേതൃത്വത്തില്‍ ആദരിച്ചു. ആദരണീയം 2026 എന്ന പേരില്‍ നടത്തിയ പരിപാടിയില്‍ വിദ്യാര്‍ത്ഥികളുടെ വീട്ടിലെത്തി നേരിട്ട് ഉപഹാരം നല്‍കിയാണ് വിദ്യാര്‍ത്ഥികളെ…
ഹര്‍ഷ സണ്ണി കുടുങ്ങിയ 11 കോടിയുടെ കഞ്ചാവ് വേട്ടയില്‍ ദുരൂഹതയേറുന്നു; ബാഗ് മറ്റൊരാള്‍ തന്നതെന്ന് ആവര്‍ത്തിച്ച് 28കാരിയായ മുന്‍ മിസിസ് കേരള റണ്ണറപ്പ്; മുംബൈ പോലീസിന്റെ ചോദ്യം ചെയ്യലില്‍ നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്!
മുംബൈ: ബാങ്കോക്കില്‍ നിന്നും കൊറിയര്‍ വഴി വന്ന ബാഗില്‍ 11 കോടിയുടെ ലഹരിമരുന്ന് ഒളിപ്പിച്ച് മുംബൈ വിമാനത്താവളത്തില്‍ ഇറങ്ങിയ വയനാട്ടുകാരിയായ മുന്‍ മിസിസ് കേരള റണ്ണറപ്പ് ഹര്‍ഷ സണ്ണിയുടെ അറസ്റ്റോടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ പതിനായിരക്കണക്കിന് ഫോളോവേഴ്സുള്ള, ഗ്ലാമര്‍ ഫോട്ടോഷൂട്ടുകളിലൂടെ…
സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്; പവന് 200 രൂപ കുറഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 200 രൂപയാണ് കുറഞ്ഞത്. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,10,800 രൂപയാണ്. ഗ്രാമിന് ആനുപാതികമായി 25 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാമിന് 13,850 രൂപയായി. ശനിയാഴ്ച ഒറ്റയടിക്ക് 2160…
കുത്തിവയ്പ്പിന് പിന്നാലെ രോഗി മരിച്ചു; സൗദിയില്‍ മലയാളി നഴ്സിനും ഡോക്ടര്‍ക്കും കടുത്ത ശിക്ഷ
ദമാം: സൗദി അറേബ്യയില്‍ ചികിത്സാ പിഴവിന് പിന്നാലെ രോഗി മരിച്ച സംഭവത്തില്‍ മലയാളി നഴ്സിനും ഈജിപ്ഷ്യന്‍ ഡോക്ടര്‍ക്കും മൂന്ന് ലക്ഷം റിയാല്‍ (ഏകദേശം 66 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം ചുമത്തി കോടതി. രോഗി മരിക്കാനിടയായ കേസില്‍ ഡോക്ടര്‍ക്ക് 80 ശതമാനവും…
സിഎംആര്‍എല്‍- എക്സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം
കൊച്ചി: സിഎംആര്‍എല്‍- എക്സാലോജിക് മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണ ടിയെ ഇന്ന് ഇഡി ചോദ്യം ചെയ്യും. സിഎംആര്‍എല്ലുമായി നടത്തിയ സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ എക്സാലോജിക് കമ്പനി ഉടമയായിരുന്ന ടി വീണയോട് ഇഡി ചോദിച്ചറിയും. വെള്ളിയാഴ്ച…
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് യാത്രയയപ്പ് നല്കി
കല്‍പ്പറ്റ: മലപ്പുറത്തേക്ക് സ്ഥലംമാറ്റമായ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി. റഷീദ്ബാബുവിന് വയനാട് പ്രസ് ക്ലബില്‍ മാധ്യമപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്കി. പ്രസ് ക്ലബ് പ്രസിഡന്റ് കെ.എസ്. മുസ്തഫ അധ്യക്ഷത വഹിച്ചു. എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ എ.പി. ഷമീര്‍, ഷഫീഖ് മുണ്ടക്കൈ, മുന്‍ പ്രസിഡന്റ്…
എടപ്പെട്ടി സ്കൂളിൽ ഷിഗല്ല ബോധവൽക്കരണ ക്ലാസ് നടത്തി
എടപ്പെട്ടി: ഷിഗല്ല പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് രക്ഷിതാക്കളെ ബോധവൽക്കരിക്കുന്നതിനായി എടപ്പെട്ടി ഗവ. എൽ പി സ്കൂളിൽ വാഴവറ്റ കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ ക്ലാസ് സംഘടിപ്പിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി എം രമ്യ വിഷയാവതരണം നടത്തി. പി ടി എ പ്രസിഡൻ്റ് എൻ…
വയനാട്ടിലെ ടൂറിസം സംഘടനകളെ കോർത്തിണക്കി വയനാട് ചേംബർ ഓഫ് ടൂറിസം നിലവിൽ വന്നു
മാനന്തവാടി: വയനാട്ടിലെ വിവിധ ടൂറിസം സംഘടനകളെ ഏകോപിപ്പിക്കുന്ന സംയുക്ത കൂട്ടായ്മയായ വയനാട് ചേംബർ ഓഫ് ടൂറിസം നിലവിൽ വന്നു. ജില്ലയിലെ ടൂറിസം മേഖലയുമായി ബന്ധപ്പെട്ട പ്രധാന പ്രശ്നങ്ങളും വികസന സാധ്യതകളും സർക്കാരിന്റെയും ജനപ്രതിനിധികളുടെയും ശ്രദ്ധയിൽപ്പെടുത്തി പരിഹാരം കാണുന്നതിനായി ശക്തമായ ഇടപെടലുകൾ നടത്തുമെന്ന്…
ഈ ധീരന് മുന്നില്‍ ആരുശിരാവേ; മെസിക്ക് ഹാട്രിക്ക്; ലോകകപ്പ് ഗോളുകളില്‍ ക്ലോസെയ്ക്കൊപ്പം
ഈ ധീരന് മുന്നില്‍ ആരുശിരാവേ.. ആരുമില്ലെന്ന് ഒരിക്കല്‍ കൂടി മെസി തെളിയിച്ചു. ലോകകപ്പിലെ ആദ്യ ഹാട്രിക് നേടി ഫുട്ബോള്‍ പ്രേമികളുടെ മനസ് നിറച്ച് മിശിഹ. 17,60,76 മിനിറ്റുകളിലാണ് മെസിയുടെ ഗോളുകള്‍. ഇതോടെ ലോകകപ്പ് ചരിത്രത്തിലെ ഗോള്‍വേട്ടക്കാരില്‍ ഒന്നാമതുള്ള മിറോസ്ലാവ് ക്ലോസയുടെ റെക്കോര്‍ഡിനൊപ്പമെത്തി…
