കർണാടക സർക്കാരിന്റെ ഹർജി തള്ളി; ബൈക്ക് ടാക്സിക്ക് സുപ്രീംകോടതിയുടെ പച്ചക്കൊടി
2026 നവംബർ 21 ശനി രാജ്യത്ത് 25 സംസ്ഥാനങ്ങളില് ബൈക്ക് ടാക്സി പ്രവര്ത്തിക്കുന്നുണ്ടെന്നും സ്ത്രീകള്ക്ക് സൗകര്യപ്രദവും ചെലവ് കുറഞ്ഞതുമായ ഗതാഗത മാര്ഗമാണിതെന്നും കോടതി ചൂണ്ടിക്കാട്ടി. ബെംഗളൂരു: കർണാടകത്തിൽ ബൈക്ക് ടാക്സി സർവീസ് നടത്തുന്നതിന് അനുകൂലമായ ഹൈക്കോടതി വിധിക്കെതിരായ സംസ്ഥാന സർക്കാരിന്റെ അപ്പീൽ…
ട്രെയിനിൽ നടുക്കുന്ന ക്രൂരത; യുവതിയെ ബലാത്സംഗം ചെയ്ത് കൊന്നു; മൃതദേഹം കണ്ടെത്തിയത് സ്റ്റേഷൻ യാർഡിലെ കോച്ചിൽ
2026 നവംബർ 21 ശനി നാഗർകോവിൽ: തമിഴ്നാട്ടിലെ നാഗർകോവിലിൽ ട്രെയിനിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊന്നു. നാഗർകോവിൽ റെയിൽവേ സ്റ്റേഷൻ യാർഡിലെ കോച്ചിനുള്ളിൽ ആണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പ്രതി കന്യാകുമാരി സ്വദേശി അയ്യപ്പൻ (31) അറസ്റ്റിലായി. കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിയാനായിട്ടില്ല.…
ആദ്യബോട്ടിൽ ഉപയോഗിച്ചപ്പോൾ ഫലപ്രദം, പിന്നാലെ വന്നത് വൃക്ക രോഗം, ഫെയർനെസ് ക്രീമിൽ അമിത അളവിൽ മെർക്കുറി, നിയമനടപടിക്ക് 17കാരി
2026 നവംബർ 21 ശനി മലപ്പുറം: ഇൻസ്റ്റാഗ്രാം പരസ്യം കണ്ട് വാങ്ങിയ ഫെയർനെസ് ക്രീമിലെ വിഷബാധ മൂലം ഗുരുതര വൃക്കരോഗം ബാധിച്ച് 17കാരി. പരിശോധനയിൽ ക്രീമിൽ അപകടകരമായ അളവിൽ മെർക്കുറി. പരാതിപ്പെട്ടിട്ടും കമ്പനി ഗൗനിക്കാതെ വന്നതോടെ നിയമനടപടിക്ക് ഒരുങ്ങുകയാണ് 17കാരി. ഓൺലൈൻ…
80കളുടെ ആവര്ത്തനമുണ്ടാകുമോ ? സ്വര്ണവിപണിയില് ആശങ്ക
2026 നവംബർ 20 വെള്ളി മഞ്ഞലോഹത്തിന് കഴിഞ്ഞ കുറേ ദിവസങ്ങളായി കഷ്ടകാലമാണ്. രണ്ടാഴ്ചക്കിടെ 15,000 രൂപക്കടുത്ത് കുറവാണ് സ്വര്ണത്തിനുണ്ടായത്. 2026ല് 1.31 ലക്ഷം രൂപ തൊട്ട സ്വര്ണമാണ് തിരിച്ചിറങ്ങി ഒരു ലക്ഷത്തിനും താഴെ നില്ക്കുന്നത്. എന്നാല്, സ്വര്ണത്തിന്റെ ചരിത്രത്തില് ആദ്യമായിട്ടല്ല ഇത്തരമൊരു…
അയവില്ലാതെ പശ്ചിമേഷ്യന് സംഘര്ഷം; ജിദ്ദയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ
2026 നവംബർ 20 വെള്ളി ദില്ലി: ജിദ്ദയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ ആണ് റദ്ദാക്കിയത്. നവംബർ 24 വരെ സർവീസുകൾ നിർത്തിവെച്ചതായി എയർ ഇന്ത്യ അറിയിച്ചു. മേഖലയിലെ…
മെസ്സിയുടെ പേരിൽ തട്ടിപ്പ്: മുൻ കായികമന്ത്രി വി.അബ്ദുറഹിമാനെതിരെ അന്വേഷണം, ഉത്തരവിറങ്ങി
2026 നവംബർ 20 വെള്ളി തിരുവനന്തപുരം∙ അർജന്റീന ഫുട്ബോൾ ടീമിനെയും മെസ്സിയെയും കേരളത്തിൽ എത്തിക്കാനെന്ന പേരിൽ നടന്ന തട്ടിപ്പിൽ മുൻ കായികമന്ത്രി വി.അബ്ദുറഹിമാനെ പ്രതി ചേർക്കാൻ തീരുമാനം. ഇതു സംബന്ധിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. അഴിമതി നിരോധന നിയമത്തിലെ നാലു വകുപ്പുകളാണ്…
കൽപ്പറ്റ റെസ്റ്റോറന്റിലെ മോഷണം: സ്ഥിരം കുറ്റവാളി പിടിയിൽ
കൽപ്പറ്റ : കൽപ്പറ്റ ബൈപാസ് റോഡിലുള്ള ബെഞ്ചോസ് (Benjo’s) റെസ്റ്റോറന്റിൽ നടന്ന മോഷണക്കേസിൽ നിരവധി മോഷണക്കേസുകളിലെ പ്രതിയായ യുവാവിനെ കൽപ്പറ്റ പോലീസ് പിടികൂടി. പുൽപ്പള്ളി പാടിച്ചിറ കിഴക്കനേത്ത് വീട്ടിൽ റോമിയോ ബേബി (29) ആണ് പിടിയിലായത്.നവംബർ 16-ന് പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം.…
മത്സ്യവിത്ത് നിക്ഷേപിച്ചു
ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽകോട്ടത്തറ ഗ്രാമപഞ്ചായത്ത് 2026-27 വാർഷിക പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ മരവയൽ, കേഴവയൽ, എടക്കുന്നത്ത്, ഈങ്ങോളി പ്രദേശങ്ങളിലെ പൊതുകുളങ്ങളിൽ മത്സ്യവിത്ത് നിക്ഷേപിച്ചു. കാർപ് ഇനത്തിൽ പെട്ട 5700 മത്സ്യകുഞ്ഞുങ്ങളെയാണ് പൊതുകുളങ്ങളിൽ നിക്ഷേപിച്ചത്. പൊതുജലാശയങ്ങളിലെ മത്സ്യസമ്പത്ത് വർധിപ്പിക്കുക എന്നതാണ് ലക്ഷ്യം. പഞ്ചായത്ത്…
ജില്ലാ നയരൂപീകരണത്തിൽ യുവ ശബ്ദത്തിന് വേദിയൊരുക്കി ‘വയനാട് ചിൽഡ്രൻസ് സമ്മിറ്റ് 2K26’
ലോക ശിശുദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയും സന്നദ്ധ സംഘടനയായ ‘ഗ്രാമിൻ’ നോൺ-പ്രോഫിറ്റ് ഓർഗനൈസേഷനും സംയുക്തമായി സംഘടിപ്പിച്ച ‘വയനാട് ചിൽഡ്രൻസ് സമ്മിറ്റ് 2K26’ സമാപിച്ചു. കൽപ്പറ്റ ടൗൺ ചർച്ച് ഹാളിൽ പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി ഇ. അയ്യൂബ്ഖാൻ…
പയ്യമ്പള്ളിയിൽ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
മാനന്തവാടി: പയ്യമ്പള്ളിയിൽ ജീപ്പും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. പയ്യമ്പള്ളി കാടൻകൊല്ലി മണിമൂട്ടിൽ ഉന്നതിയിലെ കൃഷ്ണന്റെ മകൻ രഞ്ജിത്ത് (25) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ഏഴരയോടെ പയ്യമ്പള്ളി പ്രതീക്ഷാനഗറിലായിരുന്നു അപകടം. ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത…
