2026 ലെ ഗാന്ധിം സ്റ്റേറ്റ് അവാർഡ് പ്രകാശ് പ്രാസ്‌കോ വയനാടിന്

2026ലെ ഗാന്ധിം സ്റ്റേറ്റ് അവാർഡ് സാമൂഹ്യ പ്രവർത്തകനായ വയനാട് മീനങ്ങാടി സ്വദേശി പ്രകാശ് പ്രാസ്കോയ്ക്ക്. കേരള സംസ്ഥാന ജലവിഭവ, ഭവനനിർമാണ വകുപ്പ് മന്ത്രി ശ്രീ മോൻസ് ജോസഫിൽ നിന്നും തിരുവനന്തപുരം മ്യൂസിയം ഹാളിൽ വച്ച് നടന്ന ചടങ്ങിൽ നിന്നും ശ്രീ പ്രകാശ്…

അമ്പലവയലിൽ ജാഗ്രത സമിതി ബോധവൽക്കരണ ക്ലാസ്സും ‘രക്ഷാകവചം’ സെമിനാറും സംഘടിപ്പിച്ചു

അമ്പലവയൽ: അമ്പലവയൽ ഗ്രാമപഞ്ചായത്തിന്റെയും വനിതാ ശിശുവികസന വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ 2026-2027 സാമ്പത്തിക വർഷത്തിലെ പദ്ധതിയിൽ ഉൾപ്പെടുത്തി ജാഗ്രത സമിതി ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. അമ്പലവയൽ മാർട്ടിൻ ഹാളിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.സി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ്…

നിയമബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

സുൽത്താൻ ബത്തേരി: എസ് ഇ പി , എസ്.പി.ജി പദ്ധതികളുടെ ഭാഗമായി കല്ലുമുക്ക് ഗവൺമെൻ്റ് എൽ പി സ്കൂളിൽ രക്ഷകർതൃ സംഗമവും നിയമബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു.ലെറ്റ്സ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌കിൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് ഡയറക്ടർ അഡ്വ. ജുനൈദ് കൈപ്പാണി…

തൃശൂർ മെഡിക്കൽ കോളേജിലെ ശുചിമുറിയിൽ രോഗി മരിച്ചു കിടന്നത് 36 മണിക്കൂർ; മരിച്ചത് ഗുരുതരാവസ്ഥയിലെത്തിയ 77കാരൻ

2026 നവംബർ 25 ബുധൻ തൃശൂർ: തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ മെഡിസിൻ വാർഡിനോട് ചേർന്നുള്ള ശുചിമുറിയിൽ ചികിത്സയിലിരുന്ന രോഗി മരിച്ചു കിടന്നത് 36 മണിക്കൂറോളം. ഈ മാസം 16ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മാക്കുട്ടി റാവുത്തർ (77) ആണ് മരിച്ചത്. ശനിയാഴ്ച…

ഓപ്പറേഷൻ നൈറ്റ് ഹണ്ടുമായി MVD, കുടുങ്ങിയത് രാത്രി വാഹനവുമായി ‘ഷോ’ കാണിക്കാനിറങ്ങിയവർ, പിഴ 6.10 ലക്ഷം രൂപ

2026 നവംബർ 25 ബുധൻ അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ പഴയ രൂപത്തിലേക്ക് മാറ്റണമെന്ന നിര്‍ദേശവും മോട്ടോര്‍ വാഹന വകുപ്പ് നല്‍കി. കാക്കനാട്: പകലത്തെ റോഡിലെ അഭ്യാസങ്ങൾ പോരാഞ്ഞിട്ട് രാത്രിയിലും ചെവിപൊട്ടിക്കുന്ന ശബ്ദവുമായി ബൈക്കുകളുടെ ‘ഷോ’! അമിത ശബ്ദമുള്ള സൈലൻസറും കണ്ണഞ്ചിപ്പിക്കുന്ന…

സ്വര്‍ണവില; പവന് 2,360 രൂപ കുറഞ്ഞു

2026 നവംബർ 25 ബുധൻ കൊച്ചി: സ്വർണവിലയിൽ ചാഞ്ചാട്ടം. 22 കാരറ്റിന് ഗ്രാമിന് 295 രൂപ കുറഞ്ഞ് ഗ്രാമിന് 11420 രൂപയായി. ഇന്നലെ 115 രൂപ ഗ്രാമിന് വർധിച്ചിരുന്നു . ഒരു പവന് 91360 രൂപയാണ് ഇന്നത്തെ വില. 18 കാരറ്റിന്…

വിദ്യാർത്ഥികളെ വിടാതെ വിസി; സസ്പെൻഷൻ റദ്ദാക്കിയതിനെതിരെ ഹർജിയുമായി ഡിവിഷൻ ബെഞ്ചിനെ സമീപിച്ച് സിസ തോമസ്

2026 നവംബർ 24 ചൊവ്വ തൃശ്ശൂർ: കാലടി സർവകലാശാലയിലെ 16 വിദ്യാർത്ഥികളുടെ സസ്പെൻഷൻ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീലുമായി ഡിവിഷൻ ബെഞ്ചിനെ സമീപിച്ച് വിസി സിസ തോമസ്. സിംഗിൾ ബെഞ്ച് ഉത്തരവ് നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാണിച്ചാണ് കാലടി സർവകലാശാല വിസി ഇപ്പോൾ ഹൈക്കോടതി…

പാലക്കാട്ട് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിക്ക് സഹപാഠിയുടെ വെടിയേറ്റു

2026 നവംബർ 24 ചൊവ്വ പാലക്കാട്: ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിക്ക് ക്ലാസ് റൂമില്‍ വെച്ച് സഹപാഠിയുടെ വെടിയേറ്റു. പള്ളിപ്പുറം പരുതൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇന്ന് രാവിലെ 11 മണിക്കാണ് സംഭവം. കുട്ടിയുടെ തോളിനാണ് വെടിയേറ്റത്. വിദ്യാര്‍ഥിയുടെ കൈവശം ഉണ്ടായിരുന്നത് നാടന്‍…

വിമാനമിറങ്ങിയ ഉടൻ യാത്രക്കാര്‍ക്ക് കൂട്ടത്തോടെ ദേഹാസ്വാസ്ഥ്യം; വിമാനത്താവളത്തിൽ അടിയന്തര ഇടപെടല്‍, ആശങ്ക!

2026 നവംബർ 24 ചൊവ്വ ഫ്രാങ്ക്ഫർട്ട്∙ ഡൊമിനിക്കൻ റിപ്പബ്ലിക്കിൽനിന്ന് ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിലെത്തിയ രണ്ട് കോണ്ടോർ വിമാനങ്ങളിലെ യാത്രക്കാർക്ക് ദേഹാസ്വാസ്ഥ്യം. യാത്രക്കാരില്‍ 40 പേര്‍ക്കാണ് ഒരേസമയം ഛർദിയും ഓക്കാനവും ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ അനുഭവപ്പെട്ടത്. സംഭവത്തെത്തുടർന്ന് വിമാനത്താവളത്തിൽ അടിയന്തര മെഡിക്കൽ സംഘത്തെ നിയോഗിച്ചു. ദേഹാസ്വാസ്ഥ്യം…

കണിയാമ്പറ്റയിൽ ‘നിർമ്മലം – IC 100 ചലഞ്ച്’ ശുചിത്വ ക്യാമ്പയിന് തുടക്കമായി

കണിയാമ്പറ്റ: പൊതുസ്ഥലങ്ങളും പരിസരങ്ങളും മാലിന്യമുക്തമാക്കി ശുചിത്വസുന്ദരമായ ഗ്രാമം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിൽ ‘നിർമ്മലം – IC 100 ചലഞ്ച്’ ശുചിത്വ ക്യാമ്പയിന് തുടക്കമായി. ക്യാമ്പയിന്റെ പഞ്ചായത്ത് തല ഉദ്ഘാടനവും വിളംബര ജാഥയും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. യൂസഫ്…