കാൻസർ ബോധവൽക്കരണ ക്ലാസും സ്ക്രീനിംഗ് ക്യാമ്പും സംഘടിപ്പിച്ചു

തലപ്പുഴ: കുടുംബശ്രീ മിഷൻ വയനാട്, തവിഞ്ഞാൽ പഞ്ചായത്ത് സി.ഡി.എസ്, എഫ്.എൻ.എച്ച്.ഡബ്ല്യു (FNHW), ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ കാൻസർ ബോധവൽക്കരണ ക്ലാസും സ്ക്രീനിംഗ് ക്യാമ്പും സംഘടിപ്പിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൽസി ജോയിയുടെ അധ്യക്ഷതയിൽ നടന്ന…

MDMA കേസ്; നൈജീരിയൻ ദമ്പതികളെ പുണെയിൽനിന്ന് പൊക്കി,’വൻ ലഹരിവേട്ടകളെല്ലാം ചെന്നെത്തുന്നത് ഒറ്റ നെറ്റ്‌വർക്കിലേക്ക്‌’

2026 നവംബർ 21 ശനി മലപ്പുറം: കൊണ്ടോട്ടി എം.ഡി.എം.എ. (MDMA) ലഹരിക്കടത്ത് കേസിൽ നൈജീരിയന് സ്വദേശിയും ഭാര്യയും പുണെയിൽ പിടിയിൽ. നൈജീരിയൻ സ്വദേശിയായ പോളും അദ്ദേഹത്തിന്റെ ഇന്ത്യൻ വംശജയായ ഭാര്യ ആരതിയുമാണ് പോലീസിന്റെ പിടിയിലായത്. പ്രതികൾക്കെതിരെ എൻ.ഡി.പി.എസ്. (NDPS) നിയമപ്രകാരമാണ് കേസെടുത്ത്…

ഫേസ്ക്രീം വിഷബാധയിലൂടെ 17 കാരിക്ക് വൃക്കരോഗം പിടിപെട്ട സംഭവത്തിൽ ഇടപെട്ട് മുഖ്യമന്ത്രി, പ്രത്യേക സംഘം രൂപീകരിക്കണമെന്ന ആവശ്യം പരിശോധിക്കാൻ നിർദ്ദേശം

2026 നവംബർ 21 ശനി തിരുവനന്തപുരം: മുഖകാന്തി വർദ്ധിപ്പിക്കാനെന്ന പേരിൽ വിപണിയിലെത്തുന്ന ഫെയർനസ് ക്രീമിലെ വിഷബാധമൂലം മലപ്പുറത്തെ 17 കാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവത്തിൽ മുഖ്യമന്ത്രി വി ഡി സതീശന്റെ ഓഫീസിന്‍റെ അടിയന്തര ഇടപെടൽ. മെർക്കുറി അടങ്ങിയ ഫേസ് ക്രീമുകളുടെ…

നിയമലംഘനം; സൗദിയിൽ ഒരാഴ്ചക്കിടെ 10,800 പേർ‌ പിടിയിൽ

2026 നവംബർ 21 ശനി റിയാദ്: സൗദി അറേബ്യയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചവരെ കണ്ടെത്തുന്നതിനായി നടത്തിയ സംയുക്ത പരിശോധനകളിൽ ഒരാഴ്ചക്കിടെ 10,800 പേർ പിടിയിലായി. നവംബർ 12 മുതൽ 18 വരെ രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിൽ നടന്ന…

ഇടതു സംഘടനകളുടെ നിലപാട് കാപട്യം;കെ ജി ഒ യു

സെക്രട്ടേറിയറ്റ് വളയൽ സമരത്തിലെ വൈരുധ്യങ്ങൾ ചൂണ്ടിക്കാട്ടി കെജിഒയു ഐക്യദാർഢ്യ സദസ്സ് കൽപറ്റ: സെക്രട്ടേറിയറ്റ് വളയൽ സമരം പ്രഖ്യാപിച്ചിരിക്കുന്ന ഇടതുപക്ഷ സംഘടനകളുടെ നിലപാടുകളിലെ വൈരുധ്യങ്ങളും കാപട്യവും ചൂണ്ടിക്കാട്ടിയും ജനകീയ സർക്കാരിന് അഭിവാദ്യങ്ങൾ അർപ്പിച്ചും കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ (കെജിഒയു) വയനാട് ജില്ലാ…

എസ്.കെ.എം.ജെ ഹയർ സെക്കൻഡറി സ്കൂളിൽ കമാൻഡോസ് ഓറിയൻ്റേഷൻ സെമിനാർ സംഘടിപ്പിച്ചു

​കൽപ്പറ്റ: ലഹരിമുക്ത ക്യാമ്പസും ആരോഗ്യമുള്ള യുവതലമുറയെയും വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ കൽപ്പറ്റ എസ്.കെ.എം.ജെ ഹയർ സെക്കൻഡറി സ്കൂളിൽ ‘തൂഫാൻ-തണ്ടർ കമാൻഡോസ് ഓറിയൻ്റേഷൻ സെമിനാർ’ സംഘടിപ്പിച്ചു. സ്കൂൾ എൻ.എസ്.എസ് യൂണിറ്റിൻ്റെയും വിമുക്തി ആൻ്റി നാർക്കോട്ടിക് ക്ലബ്ബിൻ്റേയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി നടന്നത്.​എക്സൈസ് വിമുക്തി മിഷൻ…

മൊബൈൽ – ലഹരി അഡിക്ഷനെതിരെ ബോധവൽക്കരണ സെമിനാറും ടെലിഫിലിം പ്രദർശനവും സംഘടിപ്പിച്ചു

കേണിച്ചിറ: യുവപ്രതിഭ ഗ്രന്ഥാലയത്തിൻ്റെയും എക്സൈസ് വിമുക്തി മിഷൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ മൊബൈൽ ഫോൺ, ലഹരി വസ്തുക്കളുടെ അഡിക്ഷൻ എന്നിവയ്ക്കെതിരെ ബോധവൽക്കരണ സെമിനാറും ‘സ്‌ക്രീൻ ലോക്ക്’ എന്ന ടെലിഫിലിമിൻ്റെ പ്രദർശനവും സംഘടിപ്പിച്ചു.യുവപ്രതിഭ ഗ്രന്ഥാലയം പ്രസിഡൻ്റ് എം.എൻ. ദിവാകരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എക്സൈസ്…

കർണാടക സർക്കാരിന്റെ ഹർജി തള്ളി; ബൈക്ക് ടാക്‌സിക്ക് സുപ്രീംകോടതിയുടെ പച്ചക്കൊടി

2026 നവംബർ 21 ശനി രാജ്യത്ത് 25 സംസ്ഥാനങ്ങളില്‍ ബൈക്ക് ടാക്സി പ്രവര്‍ത്തിക്കുന്നുണ്ടെന്നും സ്ത്രീകള്‍ക്ക് സൗകര്യപ്രദവും ചെലവ് കുറഞ്ഞതുമായ ഗതാഗത മാര്‍ഗമാണിതെന്നും കോടതി ചൂണ്ടിക്കാട്ടി. ബെംഗളൂരു: കർണാടകത്തിൽ ബൈക്ക് ടാക്സി സർവീസ് നടത്തുന്നതിന് അനുകൂലമായ ഹൈക്കോടതി വിധിക്കെതിരായ സംസ്ഥാന സർക്കാരിന്റെ അപ്പീൽ…

ട്രെയിനിൽ നടുക്കുന്ന ക്രൂരത; യുവതിയെ ബലാത്സംഗം ചെയ്ത് കൊന്നു; മൃതദേഹം കണ്ടെത്തിയത് സ്റ്റേഷൻ യാർഡിലെ കോച്ചിൽ

2026 നവംബർ 21 ശനി നാഗർകോവിൽ: തമിഴ്നാട്ടിലെ നാഗർകോവിലിൽ ട്രെയിനിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊന്നു. നാഗർകോവിൽ റെയിൽവേ സ്റ്റേഷൻ യാർഡിലെ കോച്ചിനുള്ളിൽ ആണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പ്രതി കന്യാകുമാരി സ്വദേശി അയ്യപ്പൻ (31) അറസ്റ്റിലായി. കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിയാനായിട്ടില്ല.…

ആദ്യബോട്ടിൽ ഉപയോഗിച്ചപ്പോൾ ഫലപ്രദം, പിന്നാലെ വന്നത് വൃക്ക രോഗം, ഫെയർനെസ് ക്രീമിൽ അമിത അളവിൽ മെർക്കുറി, നിയമനടപടിക്ക് 17കാരി

2026 നവംബർ 21 ശനി മലപ്പുറം: ഇൻസ്റ്റാഗ്രാം പരസ്യം കണ്ട് വാങ്ങിയ ഫെയർനെസ് ക്രീമിലെ വിഷബാധ മൂലം ഗുരുതര വൃക്കരോഗം ബാധിച്ച് 17കാരി. പരിശോധനയിൽ ക്രീമിൽ അപകടകരമായ അളവിൽ മെർക്കുറി. പരാതിപ്പെട്ടിട്ടും കമ്പനി ഗൗനിക്കാതെ വന്നതോടെ നിയമനടപടിക്ക് ഒരുങ്ങുകയാണ് 17കാരി. ഓൺലൈൻ…