കാലിക്കറ്റ് സർവ്വകലാശാല ഇന്റർ കോളേജ് പഞ്ചഗുസ്തി: പഴശ്ശിരാജ കോളേജ് ജേതാക്കൾ

പുൽപ്പള്ളി: കാലിക്കറ്റ് സർവ്വകലാശാലയുടെ ആഭിമുഖ്യത്തിൽ നടന്ന ഒന്നാമത് പുരുഷവിഭാഗം ഇന്റർ കോളേജ് പഞ്ചഗുസ്തി മത്സരത്തിൽ പുൽപ്പള്ളി പഴശ്ശിരാജ കോളേജ് ചാമ്പ്യന്മാരായി. പഴശ്ശിരാജ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ, സുൽത്താൻ ബത്തേരി മത്തായിസ് ബേക്കറി സ്പോൺസർ ചെയ്ത ചാമ്പ്യൻസ് ട്രോഫി…

മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റി പ്രചാരണ ജാഥ നടത്തി

കൽപറ്റ. വയനാട് മെഡിക്കൽ കോളേജ് വിഷയത്തിൽ സർക്കാരിന്റെ കാപട്യം വെളിവാക്കി ആക്ഷൻ കമ്മിറ്റി ദ്വിദിന പ്രചാരണ ജാഥ നടത്തി. ബാഥ ബത്തേരിയിൽ സമാപിച്ചു. പുൽപള്ളി ടൗണിൽ നിന്ന് 27 ന് ആരംഭിച്ച ജാഥ ഇരുളം, ചെതലയം, ആറാം മൈൽ, മൂലങ്കാവ്, കല്ലൂർ,…

ടൗൺഷിപ് യോഗത്തിലെ കൂവൽ സിപിഎം രാഷ്ട്രീയ ഗൂഢാലോചന:സുരേഷ് ബാബു വാളൽ

കൽപ്പറ്റ ദുരന്തബാധിതർക്ക് വീട് നൽകുന്ന പൊതുപരിപാടിയിൽ കൽപ്പറ്റ എംഎൽഎ ടി. സിദ്ധിഖിനെതിര കൂവൽ നടത്തിയത് സിപിഎമ്മിന്റെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് കെപിസിസി സംസ്ക്കാര സാഹിതി ജില്ലാ ചെയർമാൻ സുരേഷ് ബാബുവാളൽ ആരോപിച്ചു. ദുരന്തത്തിൽ മരിച്ചുപായവരുടെ ഓർമ്മകളുമായും എല്ലാം നഷ്ടപ്പെട്ടവേദനയിലും വന്ന് ഇരിക്കുന്നവരുടെ…

കുടുംബശ്രീ സംസ്ഥാനതല ട്രൈബല്‍ സോക്കര്‍ ലീഗ്സര്‍ക്കാരിന്റെ ലക്ഷ്യം ഗോത്ര സമൂഹത്തിന്റെ സമഗ്ര പുരോഗതി:മന്ത്രി ഒ.ആര്‍ കേളു

കല്‍പ്പറ്റ: ഗോത്ര സമൂഹത്തിന്റെ സമഗ്ര പുരോഗതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ഇതിന്റെ ഭാഗമായി കഴിഞ്ഞ പത്തു വര്‍ഷമായി സാമ്പത്തിക സാമൂഹിക കായിക മേഖലകളില്‍ ശ്രദ്ധേയമായ നിരവധി പദ്ധതികള്‍ നടപ്പാക്കി വരികയാണെന്നും പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഓ.ആര്‍ കേളു പറഞ്ഞു.…

കൽപ്പറ്റ ജനറൽ ആശുപത്രിക്ക് കേരള വിഷന്റെ ആംബുലൻസ് നാളെ കൈമാറും.

കൽപ്പറ്റ ജനറൽ ആശുപത്രിക്ക് കേരള വിഷന്റെ ആംബുലൻസ് നാളെ കൈമാറും. കേരളത്തിലെ കേബിൾ ഓപ്പറേറ്റർമാരുടെ സംയുക്ത കൂട്ടായ്മയായ കേരള വിഷന്റെ സഹകരണത്തോടെ എൻ എച്ച് അൻവർ ട്രസ്റ്റ് സാമൂഹ്യ പ്രതിബദ്ധത സംരംഭമായാണ് അത്യാധുനിക സൗകര്യങ്ങളോടുകൂടിയുള്ള ആംബുലൻസ് നൽകുന്നത്. സംസ്ഥാനത്ത് കേരള വിഷൻ…

അലി ഖമനെയിയുടെ വധം; ഇന്ത്യയിലും വ്യാപക പ്രതിഷേധം

ഇറാനിൽ അലി ഖമനയിയുടെ വധത്തെ തുടർന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ വ്യാപക പ്രതിഷേധം നടക്കുകയാണ്. ലഡാക്കിലെ കാർഗിലിൽ ആയിരങ്ങൾ ഷിയ മുസ്ലീങ്ങൾ നേതൃത്ത്വത്തിൽ തെരുവ് പ്രക്ഷോഭങ്ങളിൽ പങ്കെടുത്തു. ഡൽഹിയിലെ ജന്തർ മന്തറിൽ ഷിയ കൗൺസിലിന്റെ നേതൃത്വത്തിൽ സ്ത്രീകളും കുട്ടികളും അടക്കം പ്രതിഷേധിച്ചു.…

ചോറ്റാനിക്കര മകം തൊഴൽ‌ ഇന്ന്, ദർശനം ഉച്ചയ്ക്ക് രണ്ടുമുതൽ; കനത്ത സുരക്ഷ

കൊച്ചി: ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ പ്രസിദ്ധമായ മകം തൊഴൽ‌ ഇന്ന് നടക്കും. പകൽ രണ്ടു മണി മുതലാണ് മകംതൊഴൽ ആരംഭിക്കുക. രാത്രി 9.30 വരെ മകം തൊഴല്‍ നടക്കും. തിങ്കളാഴ്ച രാവിലെ 5.30ന് ഓണക്കുറ്റിചിറയിൽ ആറാട്ടോടെയാണ് ചടങ്ങുകൾക്ക് തുടക്കമാകുക. തുടർന്ന് വടക്കേപൂരപ്പറമ്പിൽ പാണ്ടിമേളത്തോടു…

ഇറാനും ഇസ്രയേലും തമ്മിലുള്ള പ്രശ്നം എന്ത് ? എങ്ങനെയാണ് ശത്രുക്കളായത്?

എന്താണ് ഇറാനും ഇസ്രയേലും തമ്മിലെ യഥാര്‍ഥ പ്രശ്നം ? എങ്ങനെയാണ് അവര്‍ ബദ്ധ ശത്രുക്കളായത് ? ഒരിക്കല്‍ സുഹൃത്തുക്കളായിരുന്നവര്‍ തമ്മില്‍ എവിടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത് ? ‘കൂട്ടുകാരന്‍ കുട്ടിച്ചാത്തനായ’ കഥ നോക്കാം. 1948, അറബ് രാജ്യങ്ങളും ഇസ്രയേലും തമ്മിലുള്ള ശത്രുത യുദ്ധത്തില്‍…

പാലക്കാട് രമേഷ് പിഷാരടി യുഡിഎഫ് സ്ഥാനാര്‍ഥി?; അന്തിമ പട്ടിക സ്‌ക്രീനിങ് കമ്മിറ്റിക്ക് കൈമാറി

പാലക്കാട് : ചലച്ചിത്ര- ടെലിവിഷന്‍ നടനും സംവിധായകനുമായ രമേഷ് പിഷാരടി പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥിയായേക്കും. പാലക്കാട് മത്സരിക്കാന്‍ രമേഷ് സന്നദ്ധത അറിയിച്ചതായാണ് സൂചന. ഇതേത്തുടര്‍ന്ന് സ്‌ക്രീനിങ് കമ്മിറ്റിക്ക് കൈമാറിയ പട്ടികയില്‍ പാലക്കാട് രമേഷിന്റെ പേരു മാത്രമാണ് ഉള്ളതെന്നാണ് വിവരം. നേരത്തെ മുതിര്‍ന്ന…

‘സംഘര്‍ഷം ഉടന്‍ അവസാനിപ്പിക്കണം’; നെതന്യാഹുവിനെ ഫോണില്‍ വിളിച്ച് മോദി; ‘യുഎഇയ്ക്ക് ഇന്ത്യയുടെ ഐക്യദാര്‍ഢ്യം’

ന്യൂഡല്‍ഹി: ഇറാനുമായുള്ള സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പശ്ചിമേഷ്യയിലെ നിലവിലെ സ്ഥിതിഗതികളില്‍ ഇന്ത്യയുടെ ആശങ്കകള്‍ അറിയിച്ചു. സംഘര്‍ഷം എത്രയും വേഗം അവസാനിപ്പിക്കണമെന്നും മോദി ആവശ്യപ്പെട്ടു. സാധാരണക്കാരുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കണമെന്ന് പ്രധാനമന്ത്രി…