എല്‍ഡിഎഫിന്റെ ആത്മവിശ്വാസം ജനങ്ങൾ; എകെ ബാലന്‍ പങ്കുവച്ചത് കേരളത്തിന്റെ അനുഭവമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിന്റെ പൊതുവായ സ്ഥിതിയാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫിന്റെ ആത്മവിശ്വാസം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടുതല്‍ സീറ്റുകളോടെ ജനം എല്‍ഡിഎഫിനെ സ്വീകരിക്കും എന്നാണ് പ്രതീക്ഷ. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി പ്രത്യേക അവസ്ഥയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് കേരളത്തിന്റെ പൊതു കാര്യമാണ്. അതിലെ…
സഞ്ജു ഇല്ല, തിളങ്ങിയത് ക്യാപ്റ്റന്‍ മാത്രം; തമിഴ്‌നാടിനോട് തോറ്റ് കേരളം
അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫി പോരാട്ടത്തില്‍ അയല്‍ക്കാരായ തമിഴ്‌നാടിനോട് തോറ്റ് കേരളം. 77 റണ്‍സിന്റെ തോല്‍വിയാണ് കേരളം നേരിട്ടത്. ആദ്യം ബാറ്റ് ചെയ്ത തമിഴ്‌നാട് 8 വിക്കറ്റ് നഷ്ടത്തില്‍ 294 റണ്‍സെന്ന മികച്ച സ്‌കോറുയര്‍ത്തി. കേരളത്തിന്റെ പോരാട്ടം 40.2 ഓവറില്‍ 217…
കേരളത്തെ നടുക്കിയ രണ്ട് കലാപങ്ങൾ, രാഷ്ട്രീയ കേരളത്തെ പിടിച്ചുലച്ച നാട്
കേരളത്തിൽ നടന്ന ഏറ്റവും വലിയ കലാപങ്ങളുടെ കൂട്ടത്തിൽ കുപ്രസിദ്ധി നേടിയതാണ് കോഴിക്കോട് ജില്ലയിലെ തീരപ്രദേശമായ മാറാട് നടന്ന രണ്ട് സംഭവങ്ങളും. നിലവിൽ കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ വരുന്ന ഈ കടലോര ഗ്രാമം നഗരത്തിൽ നിന്നും ഏകദേശം 15കിലോമീറ്റർ അകലെയാണ്. ബേപ്പൂർ നിയമസഭാ…
കള്ളക്കേസില്‍ കുടുങ്ങി 54 ദിവസം ജയിലില്‍; പ്രവാസിക്ക് 14 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി
കൊച്ചി: പ്രവാസിയെ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ 14 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി. തലശ്ശേരി കതിരൂര്‍ സ്വദേശി താജുദ്ദീനെയാണ് ചക്കരക്കല്‍ പൊലീസ് മാലമോഷണക്കേസില്‍ അറസ്റ്റ് ചെയ്തത്. 2018 ല്‍ ഈ കേസില്‍ 54 ദിവസമാണ് താജുദ്ദീന് ജയിലില്‍ കിടക്കേണ്ടി…
ഓട്ടോ കാരൻ ഇനി ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ
ഇനി ഒരുനാടിന്റെ പേര് സ്വന്തം ഓട്ടോയുടെ പേര് ആക്കി നാടിനെ നെഞ്ചിലേറ്റിയ പൊതുപ്രവർത്തകൻ ഷിന്റോ കല്ലിങ്കൽ ഇനി തൊണ്ടർനാട് ഗ്രാമ പഞ്ചായത്ത് ആരോഗ്യവിദ്യഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും വയനാട് ജില്ലാ പഞ്ചായത്തിൽ തത്കാലിക ജീവനക്കാരനായിരുന്ന ഷിന്റോ പ്രളയം…
വയനാട്ടിൽ തണുപ്പ് കൂടി: കാപ്പിയുടെ ഉണക്ക് കുറഞ്ഞാൽ ഗുണത്തെയും വിലയെയും ബാധിക്കുമെന്ന് കോഫി ബോർഡിൻ്റെ മുന്നറിയിപ്പ്.
കൽപ്പറ്റ: കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വയനാട്ടിൽ തണുപ്പ് കൂടിയിട്ടുണ്ട്. അതിനാൽ കൂടുതൽ സമയം വെയിലത്തിട്ട് ഉണക്കിയില്ലങ്കിൽ കാപ്പിയുടെ ഗുണനിലവാരത്തെയും വിലയെയും ബാധിക്കുമെന്ന് കോഫി ബോർഡിൻറെ മുന്നറിയിപ്പ് .അന്താരാഷ്ട്ര മാർക്കറ്റിൽ ഏറ്റവും ഡിമാൻഡുള്ള വയനാടൻ റോബസ്റ്റ കാപ്പിക്ക് ചുരുങ്ങിയത് 12 ദിവസമെങ്കിലും…
ട്രാഫിക് ബോധവൽക്കരണ ക്ലാസ് നടത്തി.
മൈലമ്പാടി എ എം യു പി സ്കൂൾ ഗോഖലെ നഗറിൽ കുട്ടികൾക്കായുള്ള സൈക്കിൾ വിതരണത്തോടനുബന്ധിച്ച് ട്രാഫിക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.മീനങ്ങാടി പോലീസ് സബ് ഇൻസ്പെക്ടർസനൽ സാർ ബോധവൽക്കരണ ക്ലാസ്നയിച്ചു എ.എസ് ഐ വിപിൻ സാർ സ്കൂൾ ഹെഡ്മാസ്റ്റർ പ്രതാപ് കെ ആർ…
രക്തദാന ക്യാമ്പും അവയവ ദാന സമ്മതിപത്ര സമർപ്പണവും നടത്തി
മക്കിയാട്:സ്നേഹ സ്പർശം ജീവകാരുണ്യ കൂട്ടായ്മയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പും അവയവദാന സമ്മതിപത്ര സമർപ്പണവും നടത്തി. തൊണ്ടാർനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എസ്. എം. പ്രമോദ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. സ്നേഹ സ്പർശം രക്ഷാധികാരി അഡ്വ. എബിൻ ജോർജിൽ നിന്ന് ടീം ജ്യോതിർഗമയ…
പരിസ്ഥിതി വിദഗ്ധന്‍ പ്രഫ.മാധവ് ഗാഡ്ഗിലിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
കല്‍പ്പറ്റ: വിഖ്യാത പരിസ്ഥിതി വിദഗ്ധന്‍ പ്രഫ.മാധവ് ഗാഡ്ഗിലിന്റെ നിര്യാണത്തില്‍ സിപിഐ(എംഎല്‍)റെഡ് സ്റ്റാര്‍ വയനാട് ജില്ലാ കമ്മിറ്റി അനുശോചിച്ചു. പശ്ചിമഘട്ടത്തെക്കുറിച്ചുള്ള സമഗ്ര പഠനത്തിലും പരിസ്ഥിതി സംരക്ഷണത്തില്‍ പൊതുബോധം സൃഷ്ടിക്കുന്നതിലും അടിത്തട്ട് പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞ പരിസ്ഥിതി വിദഗ്ധനായിരുന്നു പ്രഫ.ഗാഡ്ഗിലെന്ന് യോഗം അനുസ്മരിച്ചു.പശ്ചിമഘട്ടത്തിന്റെ പാരിസ്ഥിതിക…
ഗോത്രജനതയുടെ വിദ്യാഭ്യാസ ഉത്കണ്ഠതകൾ: സംവാദം
കണിയാമ്പറ്റ : കണിയാമ്പറ്റ ഗോൾഡൻ ജൂബിലി (കെ.ജി.എഫ് 2026) ആഘോഷങ്ങളുടെ ഭാഗമായി കണിയാമ്പറ്റ ഗവ ഹയർ സെക്കണ്ടറി സ്കൂളും കാലിക്കറ്റ് യൂണിവേഴ്സിറ്റി അധ്യാപക പരിശീലന കേന്ദ്രവും സംയുക്തമായി ഗോത്ര ജനതയും വിദ്യാഭ്യാസ ഉത്കണ്ഠയും എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു. ഡി പി.ഒ…
