വുമണ്‍സ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍ ഐഎന്‍ടിയുസി സുല്‍ത്താന്‍ബത്തേരി താലൂക്ക് കണ്‍വെന്‍ഷന്‍ നടത്തി
ബത്തേരി: ഓഗസ്റ്റ് 9 ക്വിറ്റിന്ത്യാദിനത്തോടനുബന്ധിച്ച് വുമണ്‍സ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍ ഐഎന്‍ടിയൂസി സുല്‍ത്താന്‍ബത്തേരി താലൂക്ക് കണ്‍വെന്‍ഷന്‍ നടത്തി. സ്ത്രീകള്‍ ഇന്ന് കുടുംബത്തിന്റെ മാത്രം ഉത്തരവാദിത്വം ഏറ്റെടുക്കുന്നവരല്ല. സമൂഹത്തിലും സംഘടനാ പ്രവര്‍ത്തനത്തിലും ശക്തമായ സാന്നിധ്യമാണ് സ്ത്രീകള്‍ക്ക് ഉള്ളത്.എന്നാലും സ്ത്രീകള്‍ക്ക് മുന്നിലുള്ള വെല്ലുവിളികള്‍ ഇപ്പോഴും ഏറെയാണ്…
