വ്യാപാരി ദിനം ആഘോഷിച്ചു
കാവുംമന്ദം: വ്യാപാരി വ്യവസായി ഏകോപന സമിതി കാവുംമന്ദം യൂണിറ്റിന്റെ നേതൃത്വത്തില്‍ വ്യാപാരി ദിനാഘോഷം നടത്തി. ജില്ലാ പ്രസിഡന്റ് ജോജിന്‍ ടി.ജോയി പതാക ഉയര്‍ത്തി. വ്യാപാരികളുടെ മക്കളില്‍ എസ്എസ്എല്‍സി, പ്ലസ്ടു, എല്‍എസ്എസ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ ആദരിച്ചു. ഗവ.എല്‍.പി സ്കൂളിലേക്ക് പഠനോപകരണങ്ങളും…
