Author: admin

ഹോസ്‍പിറ്റാലിറ്റി ട്രേഡുകളിൽ 100 ശതമനം പ്ലേസ്‍മെന്റുമായി കൽപ്പറ്റ ഗവ. ഐ.ടി.ഐ

ഹോസ്പിറ്റാലിറ്റി ട്രേഡുകളിൽ എല്ലാ വിദ്യാർത്ഥികൾക്കും പ്ലേസ്‍മെന്റ് ഉറപ്പാക്കി കൽപ്പറ്റ പുളിയാർമല കെ.എം.എം ഗവ ഐ.ടി.ഐ. ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്, ഫുഡ് ആന്റ് ബീവറേജ്‌സ് സർവീസ് അസിസ്റ്റന്റ്, ബേക്കർ ആന്‍ഡ് കോൺഫെക്ഷനെർ, ഫുഡ് പ്രൊഡക്ഷൻ എന്നീ ട്രേഡുകളിലെ 150ൽ പരം ട്രെയിനികൾക്ക് സംസ്ഥാനത്തിനകത്തും…

ഹിപ്നോട്ടിസത്തിൽ വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സ് സ്വന്തമാക്കി മുസ്തഫ

സുൽത്താൻ ബത്തേരി | ഹിപ്നോട്ടിസം രംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ച് മുസ്തഫ പി വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സിന് അർഹനായി. ഹിപ്നോട്ടിസം വിഭാഗത്തിൽ ആം കാറ്റലെപ്സി, ഹിപ്നോട്ടിക് ഗ്ലൗ അനസ്തേഷ്യ എന്നിവ വിജയകരമായി പ്രദർശിപ്പിച്ച് കൈകളിൽ തീപ്പൊരി സ്പർശിക്കുന്ന പ്രകടനത്തിലൂടെയാണ്…

‘കൂടെ’ പദ്ധതി റിപ്പോർട്ട് എം.എൽ.എ ഐ.സി ബാലകൃഷ്ണന്‍ വിദ്യാഭ്യാസ മന്ത്രിക്ക് സമർപ്പിച്ചു

സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിലെ പട്ടികവർഗ വിദ്യാർത്ഥികൾക്ക് ഹയർ സെക്കൻഡറി വിദ്യാഭ്യാസം പൂർണമായും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച ‘കൂടെ’ പദ്ധതിയുടെ സമഗ്ര റിപ്പോർട്ട് എം.എൽ.എ ഐ.സി. ബാലകൃഷ്ണന്‍ പൊതു വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന് സമർപ്പിച്ചു. റിപ്പോർട്ടിലുള്ള നിർദേശങ്ങൾ വിശദമായി…

സീതി സാഹിബ് അക്കാദമി യൂത്ത് ഐക്കൺ അവാർഡ് : എൻട്രി ക്ഷണിച്ചു.

കൽപ്പറ്റ : മുൻ കേരള നിയമ സഭാ സ്പീക്കറും തിരു കൊച്ചി, മദ്രാസ് , കേരള അസംബ്ലികളിൽ അംഗവും,ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ സ്ഥാപക നേതാവും പ്രമുഖ അഭിഭാഷകനുമായിരുന്ന കെ എം സീതി സാഹിബിന്റെ നാമധേയത്തിൽ ജില്ലയിലെവിദ്യാഭ്യാസ രംഗത്ത് പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സീതി സാഹിബ്…

മാർ ഈവാനിയോസ് കോളേജിൽ ഇഗ്നോ പുതിയ വിദ്യാർഥികൾക്ക് വിപുലമായ ഇൻഡക്ഷൻ സംഘടിപ്പിച്ചു

തിരുവനന്തപുരം: ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ സർവകലാശാല (ഇഗ്നോ) ജനുവരി 2026 അഡ്മിഷൻ സൈക്കിളിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്കായി മാർ ഈവാനിയോസ് കോളജ് (ഓട്ടോണമസ്) ഇഗ്നോ സ്റ്റഡി സെന്റർ വിപുലമായ ഇൻഡക്ഷൻ പരിപാടി സംഘടിപ്പിച്ചു. കോളജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ രണ്ടായിരത്തിലധികം…

ക്ഷേമ പെൻഷൻ UDF സർക്കാർ അട്ടിമറിക്കുന്നു, പ്രക്ഷോഭത്തിന് സിപിഐഎം; പെൻഷൻ ഉത്തരവ് പിൻവലിക്കും വരെ സമരം നടത്തും

ക്ഷേമ പെൻഷൻ അട്ടിമറിക്കാനുള്ള ബോധ പൂർവമായ ശ്രമമാണ് യു ഡി എഫ് സർക്കാർ നടത്തുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. കോൺഗ്രസും യു ഡിഎഫും ക്ഷേമ പെൻഷൻ നൽകുന്നതിന് എതിരായിരുന്നു. ക്ഷേമ പെൻഷൻ…

അബിൻ വർക്കി എംഎൽഎ ഇടപെട്ടു, ദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ ഓഫ് റോഡ് വാഹനത്തിന് പിഴ ചുമത്തിയ MVD ഉദ്യോഗസ്ഥന് സസ്പെൻഷൻ

ആറന്മുളയിൽ ദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ ഓഫ് റോഡ് വാഹനത്തിന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പിഴ ചുമത്തിയ സംഭവത്തിൽ നടപടി. പിഴ ചുമത്തിയ എംവിഡി ഉദ്യോഗസ്ഥന് സസ്പെൻഷൻ. MVD സ്വാക്ഡ് ഉദ്യോഗസ്ഥനെ ഗതാഗത വകുപ്പ് സസ്പെൻഡ് ചെയ്തു. ആറന്മുള എംഎൽഎ അബിൻ വർക്കി…

ശബരിമല മില്‍മ നെയ്യ് ക്രമക്കേട്; ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സര്‍ക്കാര്‍

ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സര്‍ക്കാര്‍. ഉദ്യോഗസ്ഥരും കരാറുകാരും ഉള്‍പ്പെട്ട ക്രമക്കേടായതിനാല്‍വിജിലന്‍സ് അന്വേഷണം മതിയാകില്ലെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരന്‍. അന്വേഷണം ദേവസ്വം വിജിലന്‍സ് നാളെ റിപ്പോര്‍ട്ട് നല്‍കുമെന്നും മുരളീധരന്‍ പറഞ്ഞു. വിഷയത്തില്‍ ദേവസ്വം വിജിലന്‍സിനോട് ഞങ്ങള്‍ റിപ്പോര്‍ട്ട്…

ഹിരോഷിമാ ദിനം ആചരിച്ചു.

കൽപ്പറ്റ : ഒയിസ്ക കല്‍പ്പറ്റ ചാപ്റ്ററും കല്‍പ്പറ്റ NSS ഹയര്‍ സെക്കന്‍ഡറി സ്കൂളും സംയുക്തമായി ഹിരോഷിമ ദുരന്ത ദിനംഅഗസ്റ്റ് ആറ് ഓര്‍മ്മ ദിനമായി ആചരിച്ചു. അണുവായുധങ്ങളുടെ കൂമ്പാരം ഇപ്പോഴും മനുഷ്യരാശിയുടെ ഭീഷണിയായിത്തന്നെ നിലനില്‍ക്കുന്നുവെന്നും അതിനെതിരെയുള്ള ചെറുത്ത് നില്പ് അതെത്ര ചെറുതാണെങ്കിലും അത്…

ബി ആർ സി ഓഫീസ് ഉദ്ഘാടനം ചെയ്തു

കൽപ്പറ്റ: കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ ആർ കെ ഐ ഇ ഡി പി പദ്ധതിവഴി കൽപ്പറ്റ ബ്ലോക്കിൽ ആരംഭിച്ച ബി ആർ സി ഓഫീസിൻ്റെ ഉദ്ഘാടനം കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ ഹനീഫ നിർവഹിച്ചു.പ്രളയാനന്തര പുനർ നിർമാണ പ്രവർത്തനങ്ങളുടെ…