ജനങ്ങൾക്ക് ഞങ്ങളിൽ വിശ്വാസം വർദ്ധിച്ചു, സിജെപി പ്രതിഷേധം വിദ്യാഭ്യാസ മേഖലയിൽ മാത്രം ഒതുങ്ങില്ല; അഭിജിത്ത് ദീപ്കെ
ജാർഖണ്ഡിലെ വിദ്യാർത്ഥികൾക്കൊപ്പം സമരത്തിൽ ഒപ്പം ചേരുമെന്ന് സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കെ. ജനങ്ങൾക്ക് ഞങ്ങളിൽ വിശ്വാസം വർദ്ധിച്ചു. CJPയുടെ റോഡ് മാപ്പ് തയ്യാറാക്കും. രാഷ്ട്രീയ പാർട്ടി ആവില്ല. മാധ്യമങ്ങളുടെ സംശയം മാത്രമാണത്. സിജെപിയുടെ പ്രതിഷേധം വിദ്യാഭ്യാസ മേഖലയിൽ മാത്രം ഒതുങ്ങില്ലെന്ന് അഭിജിത്ത്…
