ചേരാനല്ലൂർ വാഹനാപകടം: 3 മണിക്കൂർ ജഡ്ജിയെ ചോദ്യം ചെയ്ത് ക്രൈംബ്രാഞ്ച്, നാളെയും ഹാജരാകണം
2026 ഒക്ടോബർ 28 ബുധൻ കൊച്ചി∙ ചേരാനല്ലൂർ കണ്ടെയ്നർ റോഡിൽ 17 കാരൻ അമിതവേഗതയിൽ കാറോടിച്ച് തട്ടുകട ഉടമ ജയബാലകൃഷ്ണൻ കൊല്ലപ്പെട്ട കേസിൽ പ്രതിയുടെ പിതാവായ അഡീ. ജില്ലാ ജഡ്ജിയെ വീണ്ടും ചോദ്യം ചെയ്ത് ക്രൈംബ്രാഞ്ച് സംഘം. കൊച്ചിയിലെ പൊലീസ് ക്ലബ്ബിൽ…
