Author: admin

വിനോദ യാത്ര വിവാദം: വിദ്യാര്‍ഥികളെ സാമൂഹ്യ മാധ്യമങ്ങളില്‍ അധിക്ഷേപിച്ചതില്‍ പോക്‌സോ കേസ്, പോസ്റ്റ് ഇട്ടവരും കമന്റിട്ടവരും കുടുങ്ങും

കല്‍പ്പറ്റ: മീനങ്ങാടി സ്‌കൂളിലെ വിനോദ യാത്ര വിവാദത്തിന് പിന്നാലെ വിദ്യാര്‍ഥികളെ സാമൂഹ്യ മാധ്യമങ്ങളില്‍ അധിക്ഷേപിച്ചതില്‍ പോക്‌സോ കേസ്. മീനങ്ങാടി യുഡിഎഫ് നേതൃത്വം നല്‍കിയ പരാതിയിലാണ് നടപടി. ഐടി ആക്ടും പോക്‌സോ വകുപ്പുകളും ചേര്‍ത്താണ് കേസെടുത്തത്. അധിക്ഷേപ പരാമര്‍ശം നടത്തിയ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍…

ഓട്ടോ ചാർജ് വർധനവ് നടപ്പിലാക്കണം: എസ്.ഡി.റ്റി.യു വയനാട് ജില്ലാ കമ്മിറ്റി

കൽപ്പറ്റ: ഇന്ധനവില വർധനവും വാഹനങ്ങളുടെ അനുബന്ധ ചെലവുകളും കാരണം ഓട്ടോ തൊഴിലാളികൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കാലോചിതമായ ഓട്ടോ ചാർജ് വർധനവ് ഉടൻ നടപ്പിലാക്കണമെന്ന് എസ്.ഡി.റ്റി.യു വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. അറ്റകുറ്റപ്പണി ചെലവുകളും ഇൻഷുറൻസ് നിരക്കുകളും കുത്തനെ ഉയർന്ന…

സംസ്ഥാന മുസാബഖ ഡിസം: 4, 5, 6 ബീനാച്ചിയിൽ ; വരവേൽക്കാൻ വയനാട് ഒരുങ്ങുന്നു

ഏഷ്യയിലെ ഏറ്റവും വലിയ ഇസ് ലാമിക് കലാമേളയായ സമസ്ത കേരളാ ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിലിൻ്റെ 18-ാമത് മുസാബഖ ഡിസം: 4, 5, 6 തീയതികളിൽ ബീനാച്ചി നൂറുൽ ഇസ് ലാം തഹ് ഫീളുൽ ഖുർആൻ കോളേജിൽ നടക്കും. ഇദം പ്രഥമമായി…

പിഎസ്‌സി പരീക്ഷ ക്രമക്കേട്; എം.ആർ ബൈജുവിന് വീണ്ടും എസ്ഐടി നോട്ടീസ്

2026 നവംബർ 7 ശനി തിരുവനന്തപുരം: പിഎസ്‌സി പരീക്ഷ ക്രമക്കേട് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാവശ്യപ്പെട്ട് ചെയർമാന് വീണ്ടും എസ്ഐടിയുടെ നോട്ടീസ്. ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിർദേശം. കേസിൽ നോട്ടീസ് നൽകിയിരുന്നെങ്കിലും എം.ആർ ബൈജു കഴിഞ്ഞ ദിവസം ചോദ്യംചെയ്യലിന്…

E20-യിലും തട്ടിപ്പോ? പെട്രോളിൽ 31 ശതമാനം വരെ എഥനോൾ, പല പമ്പുകളിൽ നിന്നായി പരിശോധിച്ചത് 63 സാമ്പികളുകൾ

2026 നവംബർ 7 ശനി ബെംഗളൂരു: കർണാടകയിലെ പമ്പുകളിൽ വിൽക്കുന്ന പെട്രോളിൽ അനുവദനീയമായതിലുമധികം എഥനോൾ ഉള്ളതായി കണ്ടെത്തി. പ്രമുഖ ഓയിൽ കമ്പനികൾ വിൽക്കുന്ന പെട്രോളിന്റെ സാംപിളുകളിൽ 31.2 ശതമാനം വരെയാണ് എഥനോളിന്റെ സാന്നിധ്യം. കർണാടക സർക്കാരാണ് ഇതുസംബന്ധിച്ച് പരിശോധന നടത്തിയത്. 20…

നിലമ്പൂരിൽ മൂന്നുപേര്‍ക്ക് ഷിഗെല്ല

2026 നവംബർ 7 ശനി മലപ്പുറം: നിലമ്പൂരിൽ മൂന്ന് പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. അമരമ്പലത്തെ കടയിൽ നിന്ന് ലഘുഭക്ഷണം കഴിച്ച നാല് വയസുകാരിക്കും പാലുണ്ടയിലെ കടയിൽ മന്തി കഴിച്ച രണ്ട് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ആശുപത്രിയിൽ ഉള്ള ഏതാനും പേരുടെ പരിശോധന…

റീല്‍ ചിത്രീകരിക്കാന്‍ യുവാവിനെ കൊണ്ട് പെട്രോള്‍ കുടിപ്പിച്ചു, തീകൊളുത്തി; മൂന്ന് പേര്‍ അറസ്റ്റില്‍

2026 നവംബർ 6 വെള്ളി കൊല്‍ക്കത്ത: റീല്‍ ചിത്രീകരിക്കാനായി യുവാവിനെ കൊണ്ട് പെട്രോള്‍ കുടിപ്പിക്കുകയും തീകൊളുത്തുകയും ചെയ്ത സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. കൊല്‍ക്കത്തയിലെ ഗര്‍ഫ മേഖലയിലാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഒക്ടോബര്‍ 27നാണ് അതിക്രമം നടന്നത്. ജോലി…

സിബിഎസ്ഇ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

2026 നവംബർ 6 വെള്ളി എല്ലാ പരീക്ഷകളും രാവിലെ 10.30-ന് തുടങ്ങും ന്യൂഡൽഹി: 2026-2027 അധ്യയന വർഷത്തെ സിബിഎസ്ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകളുടെ തീയതികൾ പ്രഖ്യാപിച്ചു. ഫെബ്രുവരി 16-നാണ് ഇരുവിഭാഗങ്ങളിലെയും പരീക്ഷകൾ ആരംഭിക്കുക. എല്ലാ പരീക്ഷകളും രാവിലെ…

പയ്യോളി പോക്സോ കേസ്: പെൺകുട്ടിയെ ഇന്നോവ കാറിലും ഥാറിലും പീഡിപ്പിച്ചെന്ന് കണ്ടെത്തൽ

2026 നവംബർ 6 വെള്ളി കോഴിക്കോട്: പയ്യോളി പോക്സോ കേസില്‍ പ്രതിയായ റഫീഖിന്റെ രണ്ട് കാറുകളും രണ്ട് മൊബൈല്‍ ഫോണുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയെ ഈ രണ്ട് കാറുകളില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കഴിഞ്ഞ ദിവസമാണ് കൊയിലാണ്ടി കോടതി പ്രതിയെ…

മലയാള ദിനാഘോഷവും ഭരണഭാഷാ വാരാഘോഷവും നടത്തി

ജില്ലാ വനിതാ- ശിശു വികസന ഓഫീസിന്‍റെ ആഭിമുഖ്യത്തില്‍ മലയാള ദിനാഘോഷവും ഭരണഭാഷാ വാരാഘോഷവും വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. കളക്ടറേറ്റ് റൗണ്ട് കോൺഫറൻസ് ഹാളിൽ എ.ഡി.എം കെ അജീഷ് പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ വനിതാ- ശിശുവികസന ഓഫീസർ ടി.ജി ബിനു അധ്യക്ഷയായി.…