എം.എൽ.സി. തിരഞ്ഞെടുപ്പ്: കർണാടകത്തിൽ കോൺഗ്രസിന് കനത്ത തിരിച്ചടി, ഒറ്റ സീറ്റും ലഭിച്ചില്ല; നാലിലും എൻഡിഎ
2026 ഒക്ടോബർ 28 ബുധൻ ബെംഗളൂരു: കർണാടക എം.എൽ.സി. തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ കോൺഗ്രസിന് വൻ തിരിച്ചടി. തിരഞ്ഞെടുപ്പുനടന്ന നാലുസീറ്റുകളിലും എൻ.ഡി.എ. സഖ്യം വിജയിച്ചു. മൂന്ന് സീറ്റുകളിൽ ബിജെപിയും ഒരിടത്ത് ജെഡിഎസും ആണ് വിജയിച്ചത്. കോൺഗ്രസിന് സിറ്റിങ് സീറ്റടക്കം നഷ്ടമായി. ബെംഗളൂരു ടീച്ചേഴ്സ്…
