അടുത്ത യുദ്ധത്തിന് ആയുധപ്പുരകൾ നിറച്ച് ഇറാൻ, രഹസ്യമായി കടത്തിയത് കോടികളുടെ ആയുധങ്ങൾ! സഹായിച്ചത് ചൈനയും റഷ്യയും
2026 നവംബർ 2 തിങ്കൾ ലോകരാഷ്ട്രങ്ങളുടെ കണ്ണുവെട്ടിച്ച്, കോടിക്കണക്കിന് ഡോളറിന്റെ ആയുധങ്ങളും അവയ്ക്കുള്ള സംവിധാനങ്ങളും രഹസ്യമായി സംഘടിപ്പിക്കുന്ന ഇറാനിലെ ഒരു വലിയ സൈനിക നെറ്റ്വർക്കിനെക്കുറിച്ചുള്ള ഞെട്ടിപ്പിക്കും വിവരങ്ങളാണ് റോയിട്ടേഴ്സ് പുറത്തുവിട്ടിരിക്കുന്നത്. ഇസ്രയേൽ-അമേരിക്കൻ റിസ്ക് കൺസൾട്ടൻസിയായ ‘240 അനലിറ്റിക്സുമായി’ ചേർന്ന് റോയിട്ടേഴ്സ് നടത്തിയ…
