ബില്‍ പാസാക്കാന്‍ കോണ്‍ട്രാക്ടറോട് കൈക്കൂലി വാങ്ങി; കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഓവര്‍സിയര്‍ വിജിലന്‍സ് പിടിയില്‍
കൈക്കൂലി വാങ്ങുന്നതിനിടെ കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഓവര്‍സിയര്‍ വിജിലന്‍സ് പിടിയില്‍. ജില്ലാ പഞ്ചായത്ത് ഗ്രേഡ് വണ്‍ ഓവര്‍സിയര്‍ നവീന്‍ രവിയാണ് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. പതിനായിരം രൂപ വാങ്ങുന്നതിനിടെയാണ് പിടിയിലായത്. (Kozhikode District Panchayat Overseer Caught by Vigilance bribery)…
