കാൻസർ ബോധവൽക്കരണ ക്ലാസും സ്ക്രീനിംഗ് ക്യാമ്പും സംഘടിപ്പിച്ചു
എടവക : കുടുംബശ്രീ മിഷൻ വയനാട്, എടവക പഞ്ചായത്ത് സിഡിഎസ്, FNHW, ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ കാൻസർ ബോധവൽകരണ ക്ലാസും സ്ക്രീനിംഗ് ക്യാമ്പും സംഘടിപ്പിച്ചു. സിഡിഎസ് ചെയർപേഴ്സൺ ഷറഫുന്നിസ അധ്യക്ഷയായ ചടങ്ങ് പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജാ സുധാകരൻ…
