ഗർഭിണിക്ക് ഇഞ്ചക്ഷൻ മാറി നൽകിയ സംഭവം പനമരം സി.എച്ച്.സിയിലെ ഡോക്ടർക്ക് സസ്പെൻഷൻ
പനമരം: ഗർഭിണിയായ യുവതിക്ക് അയൺ സുക്രോസ് (Iron Sucrose) കുത്തിവെപ്പിന് പകരം പേവിഷബാധയ്ക്കുള്ള വാക്സിൻ നൽകിയെന്ന പരാതിയിൽ പനമരം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്പെൻഡ് ചെയ്തു. അസിസ്റ്റന്റ് സർജൻ ഡോ. അനൂപ് കെ.എ.യെയാണ് വയനാട് ജില്ലാ മെഡിക്കൽ ഓഫീസർ സസ്പെൻഡ് ചെയ്തത്.…
