അങ്കണവാടി വര്‍ക്കര്‍മാര്‍ക്ക് മുലയൂട്ടല്‍ ബോധവത്കരണ ക്ലാസ്
ലോക മുലയൂട്ടല്‍ വരാഘോഷത്തിന്റെ ഭാഗമായി പനമരം ബ്ലോക്ക്പഞ്ചായത്ത് ഐ.സി.ഡി.എസ് പ്രോജക്ടിലെ അങ്കണവാടി വര്‍ക്കര്‍മാര്‍ക്കായി സംഘടിപ്പിച്ച ബോധവത്കരണ ക്ലാസ് പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സന്ധ്യ ലിഷു അധ്യക്ഷയായി. വൈസ് പ്രസിഡന്റ്…
