ഇടത് സംഘടനകള്‍ നുണപ്രചരിപ്പിക്കുന്നു: കെ.ടി. ഷാജി
മീനങ്ങാടി: ഭരണമാറ്റത്തെ തുടര്‍ന്ന് മാനദന്ധം പാലിച്ച് നടപ്പിലാക്കിയ ഉദ്യോഗസ്ഥരുടെ ന്യായമായ സ്ഥലമാറ്റങ്ങള്‍ക്കെതിരെ ഭരണമാറ്റം അംഗീകരിക്കാന്‍ കഴിയാതെ ഇടത് സര്‍വ്വീസ് സംഘടനകള്‍ കല്ല് വച്ച നുണ പ്രചരിപ്പിക്കുകയാണെന്നും ഇത് ജീവനക്കാര്‍ തള്ളി കളയുമെന്നും എന്‍.ജി.ഒ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ.ടി. ഷാജി.മീനങ്ങാടി ബ്രാഞ്ച്…
