ജി.യു.പി.എസ് കമ്പളക്കാടിൽ വിപുലമായ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു
കമ്പളക്കാട്: ജി.യു.പി.എസ് കമ്പളക്കാടിൽ 80-ാമത് സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ പ്രധാനാധ്യാപകൻ ഒ. സി. എമ്മാനുവൽ ദേശീയപതാക ഉയർത്തിയതോടെയാണ് ആഘോഷപരിപാടികൾക്ക് തുടക്കമായത്. തുടർന്ന് കുട്ടികളും അധ്യാപകരും ചേർന്ന് ദേശീയഗാനം ആലപിച്ചു.തുടർന്ന് നടന്ന ചടങ്ങിൽ അധ്യാപിക സ്വപ്ന വി. എസ്. സ്വാഗതം…
