Author: admin

വൈദ്യുതി പ്രതിസന്ധി: കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങുമ്പോൾ സഹായിക്കണം; സർക്കാർ സഹായം തേടി KSEB

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി എത്തിക്കാൻ ശ്രമം. കെഎസ്ഇബി ഡയറക്ടർമാർ ഉത്തർപ്രദേശ് ഗുജറാത്ത്, ജാർഖണ്ഡ് സംസ്ഥാനങ്ങളിൽ നേരിട്ട് പോയി ചർച്ച നടത്തും. കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങുമ്പോൾ സഹായിക്കണമെന്ന് കെഎസ്ഇബി സർക്കാരിനോട് ആവശ്യപ്പെട്ടു. നിലവിൽ 13…

ബ്രിക്സ് ഉച്ചകോടി സമാപിച്ചു; പ്രധാനമന്ത്രിയുടെ വിവിധ ലോകരാജ്യ തലവന്മാരുമായുള്ള ഉഭയകക്ഷി ചർച്ചകൾ പുരോഗമിക്കുന്നു

ഡൽഹി: പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടി ഡൽഹിയിൽ സമാപിച്ചു. ഉച്ചകോടിയ്ക്ക് ശേഷം ലോകനേതാക്കൾ മടങ്ങുകയാണ്. വിവിധ രാഷ്ട്രതലവന്മാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചതിരിഞ്ഞ് കൂടിക്കാഴ്ച നടത്തും. റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ മടങ്ങി. ഉച്ചകോടിയുടെ അധ്യക്ഷ സ്ഥാനം ചൈനയ്ക്ക് കൈമാറി. ബ്രിക്സ് അംഗരാജ്യങ്ങളും പങ്കാളികളായ…

108 ആംബുലന്‍സ് ജീവനക്കാരെ ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍; മന്ത്രി ബിന്ദു കൃഷ്ണയുമായി നാളെ ചര്‍ച്ച

തിരുവനന്തപുരം: 108 ആംബുലന്‍സ് ജീവനക്കാരെ ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍. കരാര്‍ കമ്പനിയുമായും തൊഴിലാളി സംഘടനാ നേതാക്കളുമായും തൊഴില്‍ മന്ത്രി ബിന്ദു കൃഷ്ണ നാളെ ചര്‍ച്ച നടത്തും. പതിനേഴാം തീയതി മുതല്‍ സമരം നടത്തുമെന്നാണ് 108 ആംബുലന്‍സ് ജീവനക്കാരുടെ പ്രഖ്യാപനം. സമരം അനുവദിക്കാനാകില്ലെന്നും…

യുഡിഎഫ് ഐക്യത്തോടെ മുന്നോട്ട് പോകണം: ജോയ് എബ്രഹാം

കല്‍പ്പറ്റ :വികസനത്തിന് അനുയോജ്യമായ രാഷ്ട്രീയ കാലാവസ്ഥയുള്ള വയനാട് ജില്ലയില്‍ യുഡിഎഫ് ഐക്യത്തോടെ മുന്നോട്ടുപോകണമെന്ന്കേരള കോണ്‍ഗ്രസ് സെക്രട്ടറി ജനറല്‍ ജോയ് എബ്രഹാം (എക്‌സ് എം.പി.) പറഞ്ഞു. കല്‍പ്പറ്റയില്‍ നടന്ന കേരള കോണ്‍ഗ്രസ് വയനാട് ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.യുഡിഎഫ്…

വയനാട് ക്രിയേറ്റീവ് ഫോറം പ്രവര്‍ത്തനം ആരംഭിച്ചു

കല്‍പ്പറ്റ: സാഹിത്യത്തിന്റെയും കലയുടെയും ആകാശത്തേക്ക് മാനവികപോരാട്ടങ്ങളെയും കൂട്ടിയിണക്കി ജില്ലക്ക് പുതിയ സര്‍ഗാത്മക വേദി. ജില്ലയിലെ കലാ സാംസ്‌കാരിക മേഖലയ്ക്ക് ഉ!ൗര്‍ജമായി ‘വയനാട് ക്രിയേറ്റീവ് ഫോറം’ (ഡബ്ല്യുസിഎഫ്) പ്രവര്‍ത്തനം ആരംഭിച്ചു. കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിലെ പ്രോജ്വലമായ സദസ്സിനെ സാക്ഷിയാക്കി സുനില്‍ പി ഇളയിടം…

സര്‍വജനയില്‍ ‘വിദ്യാലയ വെളിച്ചം’ പദ്ധതി ഉദ്ഘാടനം ചെയ്തു

ബത്തേരി: സുല്‍ത്താന്‍ ബത്തേരി സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടപ്പിലാക്കിയ ‘വിദ്യാലയ വെളിച്ചം’ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച ലോ മാസ്റ്റ് ലൈറ്റ് ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ചാണ് സ്‌കൂള്‍ കാമ്പസില്‍ വെളിച്ചമെത്തിക്കുന്നതിനായി…

പാർട്ടി തിരുത്തൽ നടപടികളിലേക്ക്: CPIM വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്ക് കോഴിക്കോട് തുടക്കം

കോഴിക്കോട്: തിരുത്തൽ നടപടികളിലേക്ക് കടക്കാനുള്ള സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്ക് കോഴിക്കോട് തുടക്കം. മുതിർന്ന നേതാവ് പാലോളി മുഹമ്മദുകുട്ടി പതാക ഉയർത്തി. പാർട്ടി ജനറൽ സെക്രട്ടറി എം എ ബേബി വിപുലീകൃത സംസ്ഥാന കമ്മിറ്റി ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷനേതാവ് പിണറായി വിജയനെതിരായ…

108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ല; രോഗികളുടെ ജീവൻകൊണ്ട് പന്താടാൻ സമ്മതിക്കില്ലെന്ന് മന്ത്രി കെ മുരളീധരൻ

തിരുവനന്തപുരം: 108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. രോഗികളുടെ ജീവൻകൊണ്ട് പന്താടാൻ സമ്മതിക്കില്ല. അക്കാര്യം സർക്കാർ ഉറപ്പുവരുത്തുമെന്നും കെ മുരളീധരൻ പറഞ്ഞു. ഒരു കാരണവശാലും സമരം അനുവദിക്കാൻ കഴിയില്ലെന്ന് മന്ത്രി വ്യക്തമാക്കി. 108 ൽ പോകുന്നവർ സുഖവാസത്തിന്…

മാധ്യമപ്രവര്‍ത്തകന്‍ ജിജോ ജോണ്‍ പുത്തേഴത്തിനെതിരായ സൈബര്‍ ആക്രമണം: സൈബര്‍ പൊലീസ് കേസെടുത്തു

കോട്ടയം: അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ജിജോ ജോണ്‍ പുത്തേഴത്തിനെതിരായ സൈബര്‍ ആക്രമണത്തില്‍ കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്. മലയാള മനോരമ നല്‍കിയ പരാതിയിലാണ് നടപടി. അധിക്ഷേപ പ്രചാരണം, അപകീര്‍ത്തിപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. എസ്പി വൈബ്‌സ് എന്ന ഫേസ്ബുക്ക് പേജ് ഉടമ എസ്പി…

യങ് ഡെമോക്രാറ്റ്സ് മാനന്തവാടി അസംബ്ലി യൂത്ത് കൗൺസിൽ സമാപിച്ചു

മാനന്തവാടി: യുവജനങ്ങളുടെ സാമൂഹികവും രാഷ്ട്രീയവുമായ ഇടപെടലുകൾ ശക്തിപ്പെടുത്തുകയും ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി യങ് ഡെമോക്രാറ്റ്സ് വയനാട് ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മാനന്തവാടി അസംബ്ലി യൂത്ത് കൗൺസിൽ സമാപിച്ചു. മാനന്തവാടി വ്യാപാരഭവനിൽ നടന്ന പരിപാടി എസ്.ഡി.പി.ഐ മാനന്തവാടി…