റിപ്പോര്‍ട്ടര്‍ ചാനല്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് തുറക്കണമെന്ന് പല തവണ പറഞ്ഞു, തുറന്ന് തന്നില്ല, സഹകരിക്കുന്നില്ല: തൃക്കാക്കര എസിപി ബിജോയ് ചന്ദ്രന്‍
കൊച്ചി: മെസിയുടെ പേരിലുള്ള തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള സെര്‍ച്ചിന് റിപ്പോര്‍ട്ടര്‍ ചാനല്‍ അധികൃതരും ജീവനക്കാരും സഹകരിക്കുന്നില്ലെന്ന് തൃക്കാക്കര എസിപി ബിജോയ് ചന്ദ്രന്‍. പ്രാഥമിക അന്വേഷണങ്ങളും പരിശോധനകള്‍ക്കും ശേഷമെടുത്ത കേസാണിത്. കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ക്കാണ് ഇവിടെ എത്തിയത്. എന്നാല്‍ അവര്‍ സഹകരിക്കാന്‍ തയ്യാറായില്ല. അഡ്മിനിസ്‌ട്രേറ്റീവ്…
