മാനന്തവാടി ബാര്‍ അസോസിയേഷന് ഓണാഘോഷം നടത്തി
മാനന്തവാടി: മാനന്തവാടി ബാര്‍ അസോസിയേഷന് യെസ് യുവര്‍ ഓണം എന്ന പേരില്‍ വിപുലമായ ഓണാഘോഷപരിപാടി സംഘടിപ്പിച്ചു. മാനന്തവാടി ഫോറസ്റ്റ് ഐബി യില്‍ വെച്ച് നടന്ന മാനന്തവാടി ബാര്‍ അസോസിയേഷന്റെ ഓണാഘോഷം അഡിഷണല്‍ ജില്ല ജഡ്ജ് ബിജു.റ്റി ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.…
