എടവക ഗ്രാമപഞ്ചായത്ത് കുടംബശ്രീ ഓണ ചന്ത ഉദ്ഘാടനം ചെയ്തു
രണ്ടേനാല്‍: എടവക ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ ഓണച്ചന്ത രണ്ടേ നാലില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗിരിജ സുധാകരന്‍ ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഷറഫുന്നിസ അധ്യക്ഷത വഹിച്ച പരിപാടിയില്‍ വൈസ് പ്രസിഡന്റ് മുസ്തഫ തയ്യുള്ളതില്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ വിനോദ് തോട്ടത്തില്‍, സുബൈദ…
