യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കി സിമന്റ് നിറച്ച ഡ്രമ്മിൽ ഒളിപ്പിച്ചു; ‘ബ്ലൂ ഡ്രം’ കൊലക്കേസിൽ ഭാര്യയ്ക്കും കാമുകനും വധശിക്ഷ
2026 ഒക്ടോബർ 14 ബുധൻ മീററ്റ്: രാജ്യത്തെ ഞെട്ടിച്ച ‘ബ്ലൂ ഡ്രം കൊലപാതക’ കേസിൽ പ്രതികളായ മുസ്കാൻ രസ്തോഗിക്കും കാമുകൻ സാഹിൽ ശുക്ലയ്ക്കും വധശിക്ഷ. ഉത്തർപ്രദേശിലെ മീററ്റ് ജില്ലാ ആൻഡ് സെഷൻസ് കോടതി ജഡ്ജി അരവിന്ദ് കുമാർ മിശ്രയാണ് ശിക്ഷാവിധി പ്രസ്താവിച്ചത്.…
