വയനാട് ജില്ലാതല ഓണം വാരാഘോഷത്തിന് കല്‍പ്പറ്റയില്‍ തുടക്കം
കല്‍പ്പറ്റ: ഓണത്തിന്റെ ആഘോഷപ്പെരുമയില്‍ വയനാട്. കേരള ടൂറിസം വകുപ്പ്, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത്, വയനാട് ഡി.ടി.പി.സി. എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വയനാട് ജില്ലാതല ഓണം വാരാഘോഷത്തിന് തുടക്കമായി. കലയും സംസ്‌കാരവും പാരമ്പര്യവും വിനോദവും സമന്വയിപ്പിച്ചുകൊണ്ട് വിവിധ പരിപാടികളാണ് വാരാഘോഷത്തിന്റെ ഭാഗമായി…
