തരിയോട് തൂക്കി; വൈത്തിരി ഉപജില്ല ഹാൻഡ്‌ബോൾ ചാമ്പ്യൻമാർ
പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറയിൽ നടന്ന വൈത്തിരി ഉപജില്ല ഹാൻഡ്‌ബോൾ ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ജിഎച്ച്എസ്എസ് തരിയോട് ഓവറോൾ ചാമ്പ്യന്മാരായി. ആവേശകരമായ മത്സരങ്ങൾക്കൊടുവിലാണ് തരിയോട് കിരീടം സ്വന്തമാക്കിയത്. സുധീഷിന്റെയും സ്നേഹയുടെയും കായിക അധ്യാപിക ബിന്ദു വർഗീസിന്റെയും നേതൃത്വത്തിലാണ് തരിയോട് ടീമിന്റെ മികച്ച പ്രകടനം.…
