വിവിധ പാര്‍ട്ടികളില്‍ നിന്ന് രാജിവെച്ച് സിഎംപി യില്‍ ചേര്‍ന്നവര്‍ക്ക് സ്വീകരണം നല്‍കി
മാനന്തവാടി: മാനന്തവാടിയില്‍ വിവിധ പാര്‍ട്ടികളില്‍ നിന്ന് രാജിവച്ച് സിഎം പി യില്‍ ചേര്‍ന്നവര്‍ക്ക് മെമ്പര്‍ഷിപ്പ് വിതരണവും സ്വീകരണവും നല്‍കി. മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള ഇഎസ്‌ഐ വില്ലേജുകളുടെ നിര്‍ണ്ണയം മലയോര മേഖലയില്‍ സൃഷ്ടിച്ച ആശങ്ക അകറ്റണമെന്ന് യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. കാട്ടുമൃഗങ്ങളുടെ ശല്യം കാരണം…
