വിനോദ യാത്ര വിവാദം: വിദ്യാര്‍ഥികളെ സാമൂഹ്യ മാധ്യമങ്ങളില്‍ അധിക്ഷേപിച്ചതില്‍ പോക്സോ കേസ്, പോസ്റ്റ് ഇട്ടവരും കമന്റിട്ടവരും കുടുങ്ങും
കല്‍പ്പറ്റ: മീനങ്ങാടി സ്കൂളിലെ വിനോദ യാത്ര വിവാദത്തിന് പിന്നാലെ വിദ്യാര്‍ഥികളെ സാമൂഹ്യ മാധ്യമങ്ങളില്‍ അധിക്ഷേപിച്ചതില്‍ പോക്സോ കേസ്. മീനങ്ങാടി യുഡിഎഫ് നേതൃത്വം നല്കിയ പരാതിയിലാണ് നടപടി. ഐടി ആക്ടും പോക്സോ വകുപ്പുകളും ചേര്‍ത്താണ് കേസെടുത്തത്. അധിക്ഷേപ പരാമര്‍ശം നടത്തിയ ഫെയ്സ്ബുക്ക് അക്കൗണ്ടുകള്‍…
