ഇറാനിലെ ഈ വിവരങ്ങൾ ചോർത്തിയാൽ 20 മില്യൺ ഡോളർ വാഗ്ദാനം;അയഡിൻ ഗുളികകളും വിതരണം ചെയ്തെന്ന് അഭ്യൂഹങ്ങളും; ലോകം വലിയൊരു യുദ്ധത്തിന്റെ വക്കിൽ?
2026 നവംബർ 8 ഞായർ ഇറാന്റെ ആണവ രഹസ്യങ്ങളും പദ്ധതി വിവരങ്ങളും നൽകുന്നവർക്ക് 20 മില്യൺ ഡോളർ പാരിതോഷികം അമേരിക്ക പ്രഖ്യാപിച്ചു. യു.എസ്. ആക്രമണ ഭീതിയുള്ളതിനാൽ ഇറാന്റെ നതാൻസ് ആണവ നിലയത്തിന് സമീപമുള്ള ജനങ്ങൾക്ക് അയഡിൻ ഗുളികകൾ വിതരണം ചെയ്തു. മിസൈലുകളുടെ…
