ഉള്ളിവിലയില്‍ 116 ശതമാനം വര്‍ധന; ഇഞ്ചിക്കും നാരങ്ങക്കും വില കൂടി
2026 നവംബർ 14 ശനി ന്യൂഡല്‍ഹി: രാജ്യത്ത് ഉള്ളവിലയില്‍ വന്‍ വര്‍ധന. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോഴാണ് ഉള്ളിവിലയില്‍ 116 ശതമാനം വര്‍ധന രേഖപ്പെടുത്തിയത്. ഉള്ളിക്കൊപ്പം വെളുത്തുള്ളി, ഇഞ്ചി, നാരങ്ങ എന്നിവക്കും വില കൂടിയിട്ടുണ്ട്. വെളുത്തുള്ളിക്ക് 60 ശതമാനവും ഇഞ്ചിക്ക് 48.3…
