പേരാമ്പ്രയിൽ ജപ്തി നടപടിക്കിടെ മരിച്ച വീട്ടമ്മയുടെ പോസ്റ്റ്മോർട്ടം ഇന്ന്; ബാങ്കിനെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കൾ
2026 നവംബർ 14 ശനി കോഴിക്കോട്: പേരാമ്പ്രയിൽ ജപ്തി നടപടികൾക്കിടെ മരിച്ച നിലയിൽ കണ്ടെത്തിയ കവിതയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. കൂത്താളി കൊയ്യോടൻകണ്ടി സ്വദേശി ബാബുവിന്റെ ഭാര്യയായ കവിതയെ വീടിനോട് ചേർന്നുള്ള പഴയ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജപ്തി നടപടികൾക്കായി…
