എ.കെ അബ്ദുല്ല സാഹിബിന്റെ സ്മരണയിൽ രക്തദാനം നടത്തി എസ്ഡിപിഐ
മാനന്തവാടി: എസ്ഡിപിഐ മാനന്തവാടി മണ്ഡലം മുൻ വൈസ് പ്രസിഡന്റ് എ.കെ അബ്ദുല്ല സാഹിബിന്റെ അനുസ്മരണാർത്ഥം മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്കിൽ രക്തദാന പരിപാടി സംഘടിപ്പിച്ചു. പാർട്ടിയുടെ മണ്ഡലം നേതാവായിരുന്ന എ.കെ അബ്ദുല്ല സാഹിബിന്റെ ഓർമ്മകൾ പുതുക്കുന്നതിനൊപ്പം രക്തദാനത്തിന്റെ മഹത്തായ…
