KSRTC ഡിപ്പോയിൽ ശുചീകരണം നടത്തി പോളിടെക്നിക്ക് വിദ്യാർഥികൾ
മാനന്തവാടി ഗവ പോളിടെക്നിക്ക് കോളേജ് എൻ. എസ്. എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ മാനന്തവാടി KSRTC ഡിപ്പോയിലും ഗാരേജ് പരിസരത്തും ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ഗാന്ധിജിയുടെ ശുചിത്വ സന്ദേശം വിദ്യാർത്ഥികളിലേക്കും സമൂഹത്തിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടത്തിയത്. പരിപാടിയുടെ ഉദ്ഘാടനം മാനന്തവാടി…
