പാലക്കാട് സ്കൂളിലെ വെടിവയ്പ്: തോക്ക് മുത്തച്ഛന്റേതെന്ന് മൊഴി; വെടിയുണ്ട പഞ്ചാബിൽ നിർമിച്ചത്
2026 നവംബർ 26 വ്യാഴം കോഴിക്കോട് ∙ പാലക്കാട് തൃത്താല പരതൂർ പള്ളിപ്പുറം സ്കൂളിലെ ക്ലാസ് മുറിയിൽ സഹപാഠിക്കു നേരെ വെടിയുതിർത്ത ഒൻപതാം ക്ലാസ് വിദ്യാർഥിയെ കോഴിക്കോട്ടെ ജുവനൈൽ ഹോമിലേക്ക് മാറ്റി. ഡിസംബർ അഞ്ച് വരെയാണ് കോഴിക്കോട് വെള്ളിമാടുകുന്ന് ജുവനൈൽ ഹോമിലേക്ക്…
